Kerala
- Dec- 2023 -18 December
ഗവര്‍ണര്‍ക്ക് എതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് തന്നെ, നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ്
കോഴിക്കോട്: സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച്…
Read More » - 18 December
‘2 മണിക്കൂര്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ല, പ്രതിഷേധിക്കുന്നത് എസ്എഫ്ഐ ക്രിമിനല്‍ സംഘം’- ഗവർണർ
കോഴിക്കോട്: രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ…
Read More » - 18 December
കിണറ്റിൽ വീണു: മൂന്ന് വയസുകാരന് ദാരുണാന്ത്യം
തൃശൂർ: കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. മാന്ദാമംഗലം മയിൽക്കുറ്റിമുക്കിലാണ് കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചത്. Read Also: ഇടുക്കിയില്‍ കനത്തമഴ, ജല നിരപ്പ്…
Read More » - 18 December
ഇടുക്കിയില്‍ കനത്തമഴ, ജല നിരപ്പ് അതിവേഗത്തില്‍ കുതിച്ചുയര്‍ന്നു: മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനം
ഇടുക്കി: ഇടുക്കി ജില്ലയിലും ജില്ലയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ തീരുമാനം. അതിശക്തമായ മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍…
Read More » - 18 December
പാർലമെന്റ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ച്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല: സീതാറാം യെച്ചൂരി
തിരുവനന്തപുരം: പാർലമെന്റിലെ പുകബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ…
Read More » - 18 December
സ്ത്രീധനം വാങ്ങാന്‍ ശ്രമിച്ചിട്ടില്ല, പഠിപ്പു കഴിയും വരെ കാക്കാന്‍ ഷഹന തയാറായില്ല: റുവൈസിന്റെ ജാമ്യാപേക്ഷ
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കക്ഷികള്‍ക്കിടയില്‍ വിവാഹാലോചന മാത്രമാണ്…
Read More » - 18 December
ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നു: പരാതിയിൽ ഇടപെട്ട് ഹൈക്കോടതി
പത്തനംതിട്ട: ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ ഇടപെടലുമായി ഹൈക്കോടതി. പരാതി വന്നാൽ പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. Read Also: ഒന്നര മാസത്തിനിടെ 1600 പേര്‍ക്ക് കൊവിഡ്, 10…
Read More » - 18 December
ചാൻസലർ സർവ്വകലാശാലയിൽ തമ്പടിച്ച് സംഘർഷമുണ്ടാക്കുന്നു: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു. Read Also: 35-ാം…
Read More » - 18 December
ഒന്നര മാസത്തിനിടെ 1600 പേര്‍ക്ക് കൊവിഡ്, 10 മരണം: മരിച്ചവര്‍ക്കെല്ലാം മറ്റ് ഗുരുതര രോഗങ്ങള്‍: മന്ത്രി വീണ ജോര്‍ജ്
കൊല്ലം: ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേര്‍ക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ഇവരില്‍…
Read More » - 18 December
കേരള ഗവർണർ പദവിയ്ക്ക് യോഗ്യനല്ല: സിപിഎം
തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരന്തരമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഎം…
Read More » - 18 December
വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി: പിടികൂടിയത് പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ
വയനാട് : വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. ഇതിന് പിന്നാലെ, കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.…
Read More » - 18 December
ഗവര്‍ണര്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല, കുതിരവട്ടത്തോ ഊളമ്പാറയിലോ താമസിപ്പിക്കണം
മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ഡോ.കെ.ടി ജലീല്‍ രംഗത്ത് എത്തി. ഗവര്‍ണര്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ…
Read More » - 18 December
35-ാം വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ബോണസായി കിട്ടിയ 70-ാം വയസില്‍;പൊലീസിന്റെ സുരക്ഷ വേണ്ട-വെല്ലുവിളിച്ച് ഗവര്‍ണര്‍
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 35വയസില്‍…
Read More » - 18 December
പൊലീസ് അകമ്പടിയില്ലാതെ കോഴിക്കോട് നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
കോഴിക്കോട്: സംസ്ഥാന പൊലീസ് നേതൃത്വത്തേയും പിണറായി സര്‍ക്കാരിനേയും വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൊലീസ് നിഷ്ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം ആരോപിച്ചു. Read…
Read More » - 18 December
സര്‍വകലാശാലകളിലെ കാര്‍പെന്‍ഡര്‍ തസ്തികയില്‍ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സിപിഎം
കോഴിക്കോട് : സംസ്ഥാനത്ത് എസ്എഫ്ഐയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തുറന്ന പോര് തെരുവിലേയ്ക്കും വ്യാപിക്കുന്നു. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാന് കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക്…
Read More » - 18 December
നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്
കണ്ണൂര്‍:നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. അംഗവൈകല്യമുള്ളവര്‍ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു. മര്‍ദ്ദിക്കുമ്പോള്‍ കൈയുണ്ടോ കാലുണ്ടോ എന്ന്…
Read More » - 18 December
ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദ്ദേശം അനുസരിച്ചാണ് പെരുമാറുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തി. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദ്ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘പ്രതിഷേധം…
Read More » - 18 December
ഗവര്‍ണറെ പുകച്ച് പുറത്തുചാടിക്കാന്‍ എസ്എഫ്ഐയുടെ പടയൊരുക്കം, സംസ്ഥാന വ്യാപകമായി കാമ്പസുകളില്‍ കറുത്ത ബാനറുകള്‍
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുന്ന ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളില്‍ എസ്എഫ്ഐ കറുത്ത ബാനര്‍ സ്ഥാപിച്ചു. Read…
Read More » - 18 December
ചിക്കൻ കറി നൽകിയത് കുറഞ്ഞുപോയി: വർക്കലയിൽ ഹോട്ടൽ ഉടമയെ കഴിക്കാനെത്തിയവർ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: ചിക്കൻ കറി കുറഞ്ഞുപോയതിന്റെ പേരിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വർക്കലയിൽ ഇന്നലെ പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദി(46) നാണ് പരിക്കേറ്റത്. ചിക്കന്‍…
Read More » - 18 December
കേരളത്തില്‍ കൊവിഡ് കുതിച്ചുയരുന്നു, കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ…
Read More » - 18 December
മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ ചക്കുവള്ളി ക്ഷേത്രത്തിൽ ഗണപതി ഹോമം
കൊല്ലം :ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഗണപതി ഹോമം. കൊല്ലം ജില്ലയിൽ ഇന്ന് നവകേരള സദസ്സ് നടത്താനിരിക്കേയാണ് മുഖ്യമന്ത്രിയുടെ പേരിൽ ഹോമം കഴിച്ചത്. 60…
Read More » - 18 December
ചെന്നൈ-കോട്ടയം വന്ദേ ഭാരത് എക്സ്പ്രസിന് മികച്ച പ്രതികരണം, വരുന്ന ഞായറാഴ്ച വരെയുള്ള ബുക്കിംഗ് പൂർത്തിയായി
ചെന്നൈ: ചെന്നൈ മുതൽ കോട്ടയം വരെ സർവീസ് നടത്തുന്ന ചെന്നൈ-കോട്ടയം വന്ദേ ഭാരത് എക്സ്പ്രസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം. ശബരിമലയിലെ തിരക്കിന് ആശ്വാസമെന്ന നിലയിലാണ് ചെന്നൈ-കോട്ടയം…
Read More » - 18 December
തലശ്ശേരിയിൽ വീണ്ടും കവർച്ച; പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും മോഷണം പോയി
തലശ്ശേരി: തലശ്ശേരിയിലെ ഒവി റോഡ് സംഗമം കവലയിലെ ജുമാ മസ്ജിദിൽ മോഷണം. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി. ഉസ്താദ് സിദ്ധിഖ് സഖാഫി പുലർച്ചെ നിസ്കാരത്തിനു…
Read More » - 18 December
ബ്ലഡി കണ്ണൂർ പരാമർശത്തിന് ഗവർണർ വലിയ വില നൽകേണ്ടി വരും: പി.പി ദിവ്യ
കണ്ണൂർ: ബ്ലഡി കണ്ണൂർ പരാമർശത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വലിയ വില നൽകേണ്ടിവരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ഗവർണറുടെ ബ്ലഡി കണ്ണൂർ…
Read More » - 18 December
സമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
ചാരുംമൂട്: സമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻകണ്ടം ഭാഗത്ത് ഷാ മൻസിലിൽ എം.എസ് ഷാ(26)യെയാണ് നൂറനാട്…
Read More »