Kerala
- May- 2020 -19 May
എസ്.എസ്.എൽ.സി – പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും; വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്;-കെ സുരേന്ദ്രൻ
എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊറോണ വൈറസ്…
Read More » - 19 May
പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിൽ നടത്താൻ ധാരണ: മുസ്ലിം നേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തി
തിരുവനന്തപുരം • ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിൽ തന്നെ നടത്താൻ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 19 May
കേന്ദ്ര സാമ്പത്തിക പാക്കേജിന്റെ അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളില്‍ എത്തില്ല – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം • കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൊത്തം സാമ്പത്തിക പാക്കേജിന്റെ അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവിൽ നിന്നെത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ…
Read More » - 19 May
ബാറുകൾ വഴി മദ്യ വിതരണം: സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ലെന്ന് ബിവറേജസ് കോർപറേഷൻ
തിരുവനന്തപുരം • ബാറുകൾ വഴി പാഴ്സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. കോർപറേഷന്റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്,…
Read More » - 19 May
ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ 20ന്, ജൂൺ രണ്ടു വരെ പ്രവാസികളുമായി 38 വിമാനങ്ങൾ വരും
തിരുവനന്തപുരം • മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പഞ്ചാബ്,…
Read More » - 19 May
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച മുസ്ളീം ലീഗ് പ്രവര്‍ത്തകർക്കെതിരേ കേസ്
താനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം. നേതാക്കളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ താനൂര്‍ പോലീസ് കേസെടുത്തു.രാഷ്ടീയസ്പര്ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ…
Read More » - 19 May
ലോക്ക്ഡൗണിൽ ഒറ്റപ്പെട്ടവർക്ക് പാസ് വാങ്ങി വീടുകളിലേക്ക് മടങ്ങാം
തിരുവനന്തപുരം • ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും ജോലിസ്ഥലങ്ങളിലായിപ്പോയ തൊഴിലാളികൾക്കും ജീവനക്കാർക്കും വീടുകളിൽ പോകുന്നതിനും…
Read More » - 19 May
ആലപ്പുഴ ജില്ലക്കാരായ രണ്ടാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ • മെയ് 13 – ന് ദമാമിൽ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ കുട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ…
Read More » - 19 May
സംസ്ഥാനത്ത് ബസ് യാത്രാനിരക്കിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയർത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നീട് ഇത് പുനഃപരിശോധിക്കും. പുതുക്കിയ…
Read More » - 19 May
സംസ്ഥാനത്ത് ഇന്നലെ 29 കോവിഡ് 19 പോസിറ്റീവ് കേസുകള്‍
തിരുവനന്തപുരം • തിങ്കളാഴ്ച കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4…
Read More » - 19 May
പിണറായി സർക്കാർ സ്ത്രീ സമൂഹത്തെ വഞ്ചിക്കുന്നു – മഹിളാ മോർച്ച
ആലപ്പുഴ • പിണറായി സർക്കാർ പാഴ് വാഗ്ദാനങ്ങൾ നൽകി സ്ത്രീ സമൂഹത്തെ വഞ്ചിക്കുകയാണെന്നും കൊറോണ കാലത്തും പ്രളയ കാലത്തും വായ്പാ വാഗ്ധാനങ്ങൾ നൽകി സർക്കാർ കുടുംബ ശ്രീ…
Read More » - 19 May
യാത്രക്കാരെയും ഡ്രൈവര്‍മാരെയും പുതിയ സാഹചര്യങ്ങളിലേക്ക് ഉയര്‍ത്തുന്നതിന് പുതിയ സുരക്ഷ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഊബര്‍
കൊച്ചി • നഗരങ്ങള്‍ തുറന്നു തുടങ്ങുകയും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നീങ്ങി തുടങ്ങുകയും ചെയ്യുമ്പോള്‍ ഊബര്‍ ഇന്ത്യ തങ്ങളുടെ ആദ്യ സാങ്കല്പിക വാര്‍ത്താ സമ്മേളനത്തിലൂടെ പുതിയ കോവിഡ്-19 സുരക്ഷാ…
Read More » - 19 May
മുഖ്യമന്ത്രിയുടേത് പാഴ് വാഗ്ദാനങ്ങൾ – എം.വി. ഗോപകുമാർ
ആലപ്പുഴ • ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം രണ്ടു മാസം കഴിഞ്ഞിട്ടും നൽകാതെ വീണ്ടും പാഴ് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയും മറ്റു…
Read More » - 19 May
പാലക്കാട് ജില്ലയില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
പാലക്കാട് • കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ നിലവില്‍ വന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്നലെ (മെയ് 18) പ്രസിദ്ധീകരിച്ച…
Read More » - 19 May
മകനെ കൊല്ലാന്‍ ആസൂത്രണം ചെയ്ത ദിവസം അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവിനെ ശരണ്യ നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി താമസിപ്പിച്ചു; പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാമുകനൊപ്പം ജീവിക്കാന്‍ കണ്ണൂർ തയ്യിലില്‍ അമ്മ പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ്…
Read More » - 19 May
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്
കോഴിക്കോട് • ലോക്ക് ഡൗൺ കാരണം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്. നാട്ടിലെത്താൻ സാധിക്കാതെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്നവരെയാണ്…
Read More » - 18 May
ഫേസ്ബുക്കില്‍ യുവതികള്‍ക്ക് അശ്ലീല സന്ദേശങ്ങളുടെ പെരുമഴ : ഇതിനു പുറമെ നഗ്നദൃശ്യങ്ങളും : യുവാവിനെ പൊലീസ് വലയിലാക്കി
മലപ്പുറം: ഫേസ്ബുക്കില്‍ യുവതികള്‍ക്ക് അശ്ലീല സന്ദേശങ്ങളുടെ പെരുമഴ, ഇതിനു പുറമെ നഗ്നദൃശ്യങ്ങളും . ഞെരമ്പ് രോഗിയായ യുവാവിനെ പൊലീസ് വലയിലാക്കി. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തയാറാക്കി സ്ത്രീകളെ…
Read More » - 18 May
ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
കോതമംഗലം: പെരിയാറില്‍ ജലനിരപ്പ് നിയന്ത്രിക്കാനായി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകള്‍ നേരിയതോതില്‍ ഉയര്‍ത്തി. മറ്റ് പുഴകളിലെ ചെക്ക് ഡാമുകള്‍ തുറക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കോതമംഗലം കുരൂര്തോട്ടിലുള്പ്പെടെ വിവിധ…
Read More » - 18 May
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ചയാളുടെ പരിശോധനാഫലം വന്നു
ചെങ്ങന്നൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഞായറാഴ്ച മരിച്ച ചെങ്ങന്നൂര്‍ മോഴിയാട്ട് വീട്ടില്‍ സുരേഷ് (ബാബു -55)ന്റെ രണ്ട് സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍…
Read More » - 18 May
ആരോടും അവരുടെ രോഗലക്ഷണത്തെക്കുറിച്ച് പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് സംസ്ഥാനത്ത് കൂടി വരുന്നത്: കളക്ടറുടെ കുറിപ്പ് ചർച്ചയാകുന്നു
കൊല്ലം: ആരോടും അവരുടെ രോഗലക്ഷണത്തെക്കുറിച്ച് പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് സംസ്ഥാനത്ത് കൂടി വരുന്നതെന്ന് വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടര്‍. ലക്ഷണമോ രോഗാവസ്ഥയോ പോസിറ്റീവ് ഫലമോ…
Read More » - 18 May
ടിക്കറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചാലും ബസ് സര്‍വീസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ : തങ്ങളുടെ ചില ആവശ്യങ്ങള്‍ കൂടി അംഗീകരിയ്ക്കണമെന്ന് ആവശ്യം
തിരുവനന്തപുരം : ടിക്കറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചാലും ബസ് സര്‍വീസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ , തങ്ങളുടെ ചില ആവശ്യങ്ങള്‍ കൂടി അംഗീകരിയ്ക്കണമെന്ന് ആവശ്യം. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍…
Read More » - 18 May
കോതമംഗലം പൂയംകുട്ടി ആറില്‍ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി
കോതമംഗലം; കോതമംഗലം പൂയംകൂട്ടി ആറില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി,, പൂയംകൂട്ടി ആറില്‍ മണികണ്ഠന് ചാലിന് താഴെ പുളികുത്ത് ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് ജഡം കണ്ടെത്തിയത്. ഏകദേശം നാല്…
Read More » - 18 May
പാഴ്സൽ മാത്രം പോര, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതിയാണ് വേണ്ടത്; ഹോട്ടലുടമകള്‍
തിരുവനന്തപുരം; ഇത്തവണ ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നിട്ടും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിക്കായി ഹോട്ടലുടമകള്‍ സര്‍ക്കാരിനെ സമീപിച്ചു, നിലവില്‍ പാഴ്സല്‍ നല്കാന് മാത്രമായി തുറക്കുന്ന…
Read More » - 18 May
കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ തീരുമാനം : പരീക്ഷാ കലണ്ടര്‍ തയ്യാറായി
തിരുവനന്തപുരം: കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ തീരുമാനം . ഈ മാസം 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍…
Read More » - 18 May
സംസ്ഥാനത്ത് ഇനി പൊലീസിന്റെ ടാസ്ക് ഫോഴ്സ് : മാസ്ക് പരിശോധന നിര്‍ബന്ധമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പൊലീസിന്റെ ടാസ്ക് ഫോഴ്സ് . മാസ്ക് പരിശോധന നിര്‍ബന്ധമാക്കും . ഇതിന്റെ ഭാഗമായാണ് മാസ്ക്ക് ധരിക്കുന്നത് ഉറപ്പാക്കുന്നതിനായി എല്ലാ നഗരങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍…
Read More »