Kerala
- Jun- 2020 -1 June
വെട്ടുക്കിളി ആക്രമണം വയനാട്ടിലും; ദുരിതത്തിലായി കർഷകർ
വയനാട്; വയനാട്ടിലെ കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയില്‍ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു ,പലതരം കാര്‍ഷിക വിളകളെയും വെട്ടുകിളികള്‍ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി…
Read More » - 1 June
ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം ഇന്നറിയാം: കേന്ദ്ര സർക്കാർ നിർദേശം അതേപടി അംഗീകരിക്കില്ലെന്ന് സൂചന
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന ശേഷമാകും തീരുമാനം. ഈ മാസം എട്ട് മുതൽ വലിയ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും…
Read More » - 1 June
മദ്യലഹരി; സുഹൃത്തിനെ കമ്പിപ്പാരക്കടിച്ചുകൊന്നു യുവാവ്
ബാലരാമപുരം; ബാലരാമപുരം മംഗലത്തുകോണത്ത് മദ്യലഹരിയില്‍ ആട്ടോഡ്രൈവറായ യുവാവിനെ സുഹൃത്ത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു, കരമന നെടിയില് മുടുമ്പില്‍ വീട്ടില്‍ പരേതനായ ശശി- ജലജ ദമ്പതികളുടെ മകന് ഉണ്ണി…
Read More » - 1 June
ചോദ്യം ചെയ്യലിൽ സൂരജ് മൊഴി നൽകുന്നത് വളരെ വിദഗ്ധമായി: അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുന്നു
കൊട്ടാരക്കര: ഉത്ര വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ് ചോദ്യം ചെയ്യലിൽ മൊഴി നൽകുന്നത് വളരെ വിദഗ്ധമായി. അറസ്റ്റിന് മുൻപ് മുതിർന്ന അഭിഭാഷകന്റെ സേവനം സൂരജ് തേടിയിരുന്നു. അതേസമയം…
Read More » - 1 June
സ്കൂൾ തുറന്നെന്ന് പറയാൻ ഇടതുപക്ഷത്തിന് അവർ എതിർത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടിവന്നെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഇടതുപക്ഷത്തിന് അവർ എതിർത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടിവന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം…
Read More » - 1 June
കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാക്കളുടെ ആക്രമണം; സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു ,ഒരാളുടെ നില ഗുരുതരം
വെഞ്ഞാറമൂട്; കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു,, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് പകലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്.,വെട്ടുവിള…
Read More » - 1 June
മദ്യശാലകൾ തുറന്നെങ്കിലും സംസ്ഥാനത്തേക്കുള്ള മദ്യവരവിൽ ഗണ്യമായ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള മദ്യവരവിൽ ഗണ്യമായ കുറവ്. കൂടുതൽ ഡിസ്റ്റിലറികളുള്ള തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് ബാധ കാരണം മദ്യ ഉത്പാദനം പൂർവ സ്ഥിതിയിലായിട്ടില്ല. ഇതുമൂലമാണ് അളവിൽ…
Read More » - 1 June
സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ അദ്ധ്യയനം ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം • സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ അദ്ധ്യയനം ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.…
Read More » - 1 June
കൊല്ലത്ത് ആറ് പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലം • ഇന്നലെ കൊല്ലം സ്വദേശികളായ ആറുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍ ചുവടെ, P 53 കൊല്ലം ആയിരനല്ലൂര്‍ സ്വദേശി…
Read More » - 1 June
കോളേജുകളിൽ അധ്യയനം ഇന്ന് മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്
തിരുവനന്തപുരം • കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ഇന്ന് രാവിലെ 8.30 ന്…
Read More » - 1 June
ആലപ്പുഴ ജില്ലയിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ : ജില്ലയിൽ ഇന്നലെ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.മാലദ്വീപിൽ നിന്നും…
Read More » - 1 June
ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാകും: സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാകും. നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » - 1 June
കേരളത്തില്‍ ഇന്നലെ 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 10 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ്…
Read More » - 1 June
പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം • സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേൽക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്.…
Read More » - 1 June
രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 1 June
മദ്രസാ അധ്യാപകര്‍ക്കുള്ള കോവിഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം • കേരള മദ്രസ അധ്യാപക ക്ഷേമനിധി നല്കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ചെയര്മാന് എം.പി.അബ്ദുള്‍…
Read More » - May- 2020 -31 May
‘ഫസ്റ്റ്ബെൽ’; ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിളായി
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ നാളത്തെ വിഷയം തിരിച്ചുള്ള ടൈംടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പ്ലസ് ടു ക്ലാസിന്…
Read More » - 31 May
കോവിഡ് 19: കോഴിക്കോട് 7820 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 643 പേര് ഉള്‍പ്പെടെ 7820 പേര് നിരീക്ഷണത്തില്‍. ഇതുവരെ 30,330 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 37 പേര്…
Read More » - 31 May
പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത നാളെ ചുമതലയേൽക്കും
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത നാളെ ചുമതലയേൽക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. സ്ഥാനമൊഴിയുന്ന ചീഫ്…
Read More » - 31 May
സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്‍ദി: പിന്നാലെ കോവിഡ് സ്ഥിരീകരണം: ആശങ്കയായി തിരുവനന്തപുരത്തെ യുവാവ്
തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ച യുവാവ് തിരുവനന്തപുരത്ത് ആശങ്കയായി മാറുന്നു. ആനാട് സ്വദേശിയായിയായ 33 വയസുള്ള പെയിന്റിംഗ് തൊഴിലാളിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 28ന് മൂന്ന് സുഹൃത്തുക്കളുമായി…
Read More » - 31 May
ചങ്ങനാശേരിയിലെ കൊലപാതകം, അമ്മയെ കഴുത്തറുത്ത ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു
ചങ്ങനാശേരി : മദ്യത്തിന് അടിമയായ മകന് അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .ശനിയാഴ്ച രാത്രി…
Read More » - 31 May
വിശ്വാസ സമൂഹത്തിന്റെ ആവശ്യം: ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: ആരാധനാലയങ്ങൾ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണെന്നും അതിനാൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടൊപ്പം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരാനുള്ളവർക്ക്…
Read More » - 31 May
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി
കോഴിക്കോട് : കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. മാവൂർ സ്വദേശിനി സുലേഖ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത…
Read More » - 31 May
അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്ക്, ദാരുണാന്ത്യം
ആലപ്പുഴ : രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ്(28), ജിബിന്‍ തങ്കച്ചന്(28) എന്നിവരാണ് മരിച്ചത്. ഹരിപ്പാട്…
Read More » - 31 May
ബെവ്ക്യൂ ആപ്പ് വഴി വാങ്ങിയ മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം: കുപ്പി തുളച്ച് മദ്യത്തിനൊപ്പം മറ്റൊന്തോ ദ്രാവകം നിറച്ചതായി ആരോപണം
കോഴിക്കോട്: സ്വകാര്യ ബാറിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മുക്കം ടൗണിലെ പുഴയോരം ബാറിൽ നിന്ന് വാങ്ങിച്ച മദ്യം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതായി ആരോപണം വന്നിരിക്കുന്നത്. തിരുവമ്പാടി…
Read More »