Kerala
- Jun- 2020 -4 June
കുറ്റപത്രം സമർപ്പിച്ചില്ല; സി.പി.എം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് ജാമ്യം
മൂവാറ്റുപുഴ; സിപിഎം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു, ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാംപ്രതി മഹേഷ്, ആറാം…
Read More » - 4 June
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ വീണ്ടും ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതോടെ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് സൂചന. അതേസമയം കൊല്ലം, ആലപ്പുഴ, എറണാകുളം,…
Read More » - 4 June
‘ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു’ അറസ്റ്റിലായ ചാനൽ സംഘം നൽകിയ വ്യാജവാർത്ത ഇന്ത്യക്കെതിരെ, എന്നാൽ റിപ്പോർട്ട് ചെയ്തത് ഗൾഫിലെ അധികാരികളെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ
തിരുവനന്തപുരം: ഇന്ത്യക്കെതിരെയും വന്ദേ ഭാരത് മിഷനെതിരെയും കടുത്ത ആരോപണങ്ങൾ ഉയർത്തിയുള്ള റിപ്പോർട്ട് ആയിരുന്നു കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ഉയർത്തിയത്. ദുബായ് പുണ്യമാസമായി കരുതുന്ന റംസാന് മാസത്തില്‍ അബുദാബിയിലെ…
Read More » - 4 June
കഞ്ചാവ് വിൽപ്പനയെ എതിർത്ത സ്ത്രീയെയടക്കം 5 പേരെ പട്ടാപ്പകൽ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം; പട്ടാപ്പകൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടില്‍ മഞ്ചേഷി (23) നെയാണ് വെഞ്ഞാറമൂട്…
Read More » - 4 June
കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് കമ്പിവടിക്കടിച്ചൊടിച്ചു; 5 പേർ പിടിയിൽ
ശാസ്താംകോട്ട; സുഹൃത്തുക്കൾക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് തെങ്ങുവിള ജംഗ്ഷന് സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍…
Read More » - 4 June
കേരളത്തിനിതെന്ത് പറ്റി? കൊറോണ ബാധിച്ചു മരിച്ച വൈദീകന്റെ സംസ്കാരം തടഞ്ഞ് ജനക്കൂട്ടം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച നാലാഞ്ചിറ സ്വദേശിയായ വൈദികന്റെ ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ നാട്ടുകാര്‍. കൊവിഡ് പ്രോട്ടൊകോള്‍ അനുസരിച്ച് ഇന്ന് വൈകിട്ട് നാലരയോടെ…
Read More » - 4 June
പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവം; ഗുരുതര കുറ്റകൃത്യം ചെയ്യുന്നവർ പിടിയിലാകുമെന്ന് ഉറപ്പാക്കാൻ 50,000 പേരൊപ്പിട്ട പരാതി
പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആനയുടെ നീതിക്കായി ഓൺലൈൻ പരാതിയിൽ ഒപ്പു ശേഖരണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. Change.orgയിലാണ് ഒപ്പു ശേഖരണം…
Read More » - 4 June
വിദേശത്തു നിന്ന് പ്രവാസികളെ എത്തിക്കാൻ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ തയ്യാർ; സ്പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് അനുമതി നൽകി – മുഖ്യമന്ത്രി
തിരുവനന്തപുരം • വിദേശത്ത് നിന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്ര വിമാനങ്ങൾക്ക് അനുമതി…
Read More » - 4 June
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ(03.06.20) ഏഴ് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഞ്ച് പേര് രോഗമുക്തി നേടുകയും…
Read More » - 4 June
കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂണ്‍ 3) അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസുള്ള യുവാവ്, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ…
Read More » - 4 June
പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
കൊച്ചി: നടൻ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെത്തി ക്വാറന്റീൻ പൂർത്തിയായതിനെ തുടർന്നാണ്…
Read More » - 4 June
കേരളത്തില്‍ ഇന്നലെ 82 പേർക്ക് കൂടി കോവിഡ്-19, 24 പേർക്ക് രോഗമുക്തി : ചികിത്സയിലുള്ളത് 832 പേർ
കേരളത്തിൽ ബുധനാഴ്ച 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും…
Read More » - 4 June
ദേവികയുടെ മരണം ദുഖകരം ; മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പാക്കും: അധ്യാപികമാരെ അവഹേളിച്ചവർക്കെതിരെ കർശന നടപടി – മുഖ്യമന്ത്രി
മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു…
Read More » - 4 June
കോവിഡ് ഭീതി; മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തമിഴ് നാട്
മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തമിഴ് നാട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആണ് നടപടി. സംസ്ഥാനത്തെ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും സ്പാകളിലുമെത്തുന്നവര്ക്കാണ് ആധാര്‍ കാര്‍ഡ്…
Read More » - 4 June
കോടതിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; പ്രതികളെ പിടി കൂടി പൊലീസ്
കോടതിയില്‍ നിന്ന് വിചാരണയ്ക്കെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ. കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് വന്ന യുവാവിനെ അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോയത്. അഞ്ചംഗ സംഘത്തെ ആലുവ പൊലീസ്…
Read More » - 4 June
തൊഴില്‍ കണ്ടെത്താന്‍, തൊഴിലാളിയെ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്
പത്തനംതിട്ട • ദൈനംദിന ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരായവരുടെ സേവനം ലഭ്യമാക്കുന്നതിന് തൊഴില്‍ വകുപ്പ് ആവിഷ്കരിച്ച സ്കില്‍ രജിസ്ട്രി മൊബൈല്‍ അപ്ലിക്കേഷനില്‍ ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും തിരിച്ചെത്തുന്ന…
Read More » - 4 June
വിദേശത്ത് നിന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ തയ്യാർ, സംസ്ഥാനം യാതൊരു നിബന്ധനയും വച്ചിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : വിദേശത്ത് നിന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്ര വിമാനങ്ങൾക്ക് അനുമതി…
Read More » - 4 June
ജൂണ്‍ മാസത്തില്‍ വിവിധ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതത്തിന്റെ അളവ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വിവിധ റേഷന്‍കാര്‍ഡുകള്‍ക്കുള്ള ജൂണിലെ റേഷന്‍ വിഹിതത്തിന്റെ അളവ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ -മഞ്ഞ കാര്‍ഡ്) വിഭാഗത്തിന് 30 കിലോ…
Read More » - 3 June
കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം : ഒരാള്‍ പിടിയില്‍ : കുരുക്കായത് പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍
കോട്ടയം : നാടിനെ ഞെട്ടിച്ച കോട്ടയം താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം യുവാവ് പിടിയിലായി. പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ കാറുമായി കടന്ന കുമരകം സ്വദേശിയാണ് കസ്റ്റഡിയിലായത്.…
Read More » - 3 June
ജോർദ്ദാനിൽ നിന്നെത്തിയ ആടുജീവിതം സിനിമാ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം : ജോർദ്ദാനിൽ നിന്നെത്തിയ ആടുജീവിതം സിനിമാ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നടൻ പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി…
Read More » - 3 June
ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ വീണ്ടും കൊമ്പുകോര്‍ക്കാന്‍ യുഎസ് : ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികളില്‍ നിന്നും നികുതി നിര്‍ബന്ധമായി പിരിച്ചെടുക്കാന്‍ യുഎസ്
ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ വീണ്ടും കൊമ്പുകോര്‍ക്കാന്‍ യുഎസ്. വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്ന ഡിജിറ്റല്‍ സര്‍വീസസ് ടാക്സസില്‍ (ഡിഎസ്ടി) യില്‍…
Read More » - 3 June
കോട്ടയത്ത് മുന്‍പ് നടന്ന അരുംകൊലകളുമായി പാറപ്പാടം കൊലപാതകത്തിനു സാമ്യം : കാര്‍ സഹിതം കാണാതായ ദമ്പതികളുടെ തിരോധാനവും ബന്ധപ്പെടുത്താന്‍ അന്വേഷണം : കാണാതായത് ഒരേ മോഡല്‍ കാറുകള്‍
കോട്ടയം : കോട്ടയത്ത് മുന്‍പ് നടന്ന അരുംകൊലകളുമായി പാറപ്പാടം കൊലപാതകത്തിനു സാമ്യം . കാര്‍ സഹിതം കാണാതായ ദമ്പതികളുടെ തിരോധാനവും ബന്ധപ്പെടുത്താന്‍ അന്വേഷണം . കാണാതായത് ഒരേ…
Read More » - 3 June
കേരളത്തിൽ പുതുതായി 6 കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു, കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയനാട് ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ…
Read More » - 3 June
‘ആചാരവെടി’ ഗ്രൂപ്പിൽ സജീവമായിരുന്ന 33 പേരുടെ അറസ്റ്റോടെ പൊലീസിന് ലഭിച്ചത് നിരവധി ഫോണുകൾ, ഇത് പരിശോധിച്ച പോലീസുകാര്‍ കണ്ടത് മുമ്പ് കാണാത്ത ഞെട്ടിക്കുന്ന കാഴ്ചകള്‍
ബാല ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പായ ആചാരവെടിയില്‍ അംഗങ്ങളായ 33 പേർ കൂടി അറസ്റ്റിൽ. ‘ആചാരവെടി’ എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിരവധി…
Read More » - 3 June
ഗർഭിണിയായ കാട്ടാനയെ പഴത്തില്‍ പടക്കം നല്കി കൊന്ന സംഭവം; പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രഖ്യാപിച്ച് എച്ച്എസ്ഐ ഇന്ത്യ
ന്യൂഡൽഹി; നാട്ടിലിറങ്ങി ഭക്ഷണം തേടിയിറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പടക്കം നിറച്ച കൈതച്ചക്ക നല്കി കൊന്ന ക്രൂരതക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം, ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ…
Read More »