Kerala
- Dec- 2023 -21 December
കാറിൽ കടത്താൻ ശ്രമം: 16 ലിറ്റർ ചാരായവുമായി രണ്ട് പേര് പിടിയിൽ
തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാ(47)നെയും നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി…
Read More » - 21 December
വന്യജീവിയുടെ ആക്രമണം: മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം
കല്‍പ്പറ്റ: തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളികളായ ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ചിത്ര, ദുർഗ എന്നിവരുടെ…
Read More » - 21 December
സൂനാമി കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം: രണ്ടുപേർ പിടിയിൽ
ഗുരുവായൂർ: മയക്കുമരുന്ന് കച്ചവടക്കാരായ രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചാവക്കാട് സൂനാമി കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന തൊട്ടാപ്പ് കടവിൽ അജ്മൽ(22), സൂനാമി കോളനി…
Read More » - 21 December
മണ്ഡല മാസ പൂജ അടുത്തതോടെ ശബരിമലയിലേയ്ക്ക് ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം
സന്നിധാനം: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമലയില്‍ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ക്യൂ…
Read More » - 21 December
ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി എക്സൈസ് പിടിയിൽ
ശ്രീകണ്ഠപുരം: ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി പിടിയിൽ. കമ്പിലിലെ എന്‍. ഷാമിലി(25)നെയാണ് പിടികൂടിയത്. ശ്രീകണ്ഠപുരം എക്സൈസ് ആണ് പിടികൂടിയത്. Read Also : കുമ്മനം രാജശേഖരനെയും ലസിത…
Read More » - 21 December
കുമ്മനം രാജശേഖരനെയും ലസിത പാലയ്ക്കലിനെയും മോർഫ് ചെയ്ത് അപവാദ പ്രചരണം: പോലീസിൽ പരാതി നൽകി ലസിത
മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെയും ലസിത പാലക്കലിനേയും ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തിയതിനു പോലീസിൽ പരാതി. ലസിത പാലക്കൽ ആണ് പരാതി നല്‍കിയത്.…
Read More » - 21 December
എന്ത് കാര്യത്തിനാണ് കെഎസ്യു മാര്‍ച്ച് നടത്തുന്നത്, ചോദ്യം ഉന്നയിച്ച് പിണറായി വിജയന്
തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രകോപനമുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.…
Read More » - 21 December
ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി
കൊച്ചി: എറണാകുളം മാമലക്കണ്ടം എളംപ്ലാശേരിയില് ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി. പൊന്നമ്മ എന്ന സ്തീയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആനകളെ കണ്ടെത്തിയത്. Read Also :…
Read More » - 21 December
ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞു: എട്ട് പേര്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം ചെങ്കരയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ 26 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. Read Also :…
Read More » - 21 December
പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ: സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷി(40)നെ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 21 December
മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ ജീവനൊടുക്കിയ നിലയിൽ
ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം…
Read More » - 21 December
16കാരിയെ പലതവണ പീഡിപ്പിച്ചു: യുവാവിന് 26 വർഷം കഠിന തടവും പിഴയും
തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ സ്വദേശി എസ്. അരുണിനെ(20) ആണ്…
Read More » - 21 December
ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി സര്‍ക്കാര്‍ കത്ത് അയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ്…
Read More » - 21 December
ജയിലിൽ വെച്ചെഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു
കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുന്ന സമയത്ത് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’…
Read More » - 21 December
സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു, മൂന്ന് പേര് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി…
Read More » - 21 December
കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് സുരേഷ് ഗോപി വിഷയത്തിൽ ശ്രദ്ധേയയായ മാധ്യമ പ്രവർത്തക ഷിദ ജഗത്തിന്
കണ്ണൂർ: തലശ്ശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് മീഡയവൺ കോഴിക്കോട് ബ്യൂറോ സെപ്ഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത്തിന് ലഭിച്ചു. ജീവനിൽ കൊതിയില്ലേ,…
Read More » - 21 December
കൊച്ചിയിൽ നിന്ന് അതിഥിത്തൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ
കൊച്ചി: എറണാകുളം വടക്കേക്കരയില്‍ നിന്ന് അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം ആസാമില്‍ പിടിയിൽ. ആസാം സ്വദേശികളായ രഹാം അലി, ജഹദ് അലി, സംനാസ് എന്നിവരെയാണ്…
Read More » - 21 December
മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടുന്നു! ജലനിരപ്പ് വീണ്ടും 140 അടിയിലേക്ക്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെയാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. നിലവിൽ, ഡാമിലെ ജലനിരപ്പ് 139.90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതിന് പുറമേ, തമിഴ്നാട്ടിലേക്ക്…
Read More » - 21 December
സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു: ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് വൻ പ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം ഉയരുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിൽ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു.…
Read More » - 21 December
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ നിലവിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ…
Read More » - 21 December
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ രേഖ കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ പേരിലും വോട്ട് ചെയ്തെന്ന് കണ്ടെത്തൽ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ പേരിലും വോട്ട് ചെയ്തതായി കണ്ടെത്തൽ. പന്തളത്ത് ഡിവൈഎഫ്ഐ നേതാവും സിപിഎം ലോക്കൽ…
Read More » - 21 December
‘ദൈവം കേരളത്തിന് നൽകിയ വരദാനം, കാലം കാത്തുവെച്ച കര്‍മ്മയോഗിയാണ് മുഖ്യമന്ത്രി’ – വാനോളം പുകഴ്ത്തി മന്ത്രി വാസവൻ
വർക്കല: ദൈവം കേരളത്തിന് നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എൻ വാസവൻ. കാലം കാത്തുവെച്ച കർമ്മയോഗിയെന്നും മുഖ്യമന്ത്രിയെ വാസവൻ വിശേഷിപ്പിച്ചു. കോവിഡിൽ നിന്നും…
Read More » - 21 December
ശമ്പളം വേണ്ടെന്ന് പറഞ്ഞ കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം: 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ബാക്കി തുക…
Read More » - 21 December
കൊച്ചിയിൽനിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി: പ്രതികൾ പിടിയിലായത് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന്
കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി…
Read More » - 21 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്
കാസർകോട്: കാസർകോട് കാറ്റാംകവലയിൽ കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കർണ്ണാടക, ഷിമോഗയിൽ നിന്നുള്ള 22 ശബരിമല…
Read More »