Kerala
- Dec- 2023 -21 December
ശബരിമലയില്‍ തീർഥാടകന് ഹൃദയാഘാതം മൂലം മരിച്ചു
പത്തനംതിട്ട: ഹൃദയാഘാതത്തെ തുടര്‍ന്ന് ശബരിമലയില്‍ തീർഥാടകന് മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ(60) ആണ് മരിച്ചത്. Read Also : ഓഫർ നിരക്കിൽ പറക്കാം! ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുമായി…
Read More » - 21 December
നൈറ്റ് ഡ്രോപ്പര്‍ സംഘത്തിലെ പ്രധാനികള്‍ പിടിയില്‍, പിടിയിലായത് കൊച്ചി മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാന കണ്ണികള്‍
കൊച്ചി: നൈറ്റ് ഡ്രോപ്പര്‍ ടാസ്ക് ടീം എന്ന മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാനികള്‍ എക്സൈസിന്റെ പിടിയില്‍. കൊടുങ്ങല്ലൂര്‍, എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ, തേപറമ്പില്‍ വീട്ടില്‍, ആഷിക് അന്‍വര്‍…
Read More » - 21 December
കെ.വി തോമസിന് ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്: 12.5 ലക്ഷം രൂപ അനുവദിച്ചത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി
തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് കെ.വി തോമസിന് പണം…
Read More » - 21 December
‘അപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദൈവമുണ്ടോ?’; വാസവന്റെ പിണറായി പുകഴ്ത്തൽ ട്രോളുകളിൽ നിറയുമ്പോൾ
വർക്കല: ദൈവം കേരളത്തിന് നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞത് ഏറ്റെടുത്ത് ട്രോളർമാർ. വാസവന്റെ പിണറായി പുകഴ്ത്തൽ പരിഹാസങ്ങൾക്ക് കാരണമായിരിക്കുകയാണ്.…
Read More » - 21 December
ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ
അഴിയൂർ: ദിവസങ്ങൾക്ക് മുൻപ് കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിയാട് ചുള്ളിയിന്റെ വിട സുനി(49)യാണ് മരിച്ചത്. Read Also :…
Read More » - 21 December
കാൽനട പാലത്തിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം
ന്യൂഡൽഹി: കാൽനട പാലത്തിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ സ്കൂൾ വിട്ട് സഹപാഠിയോടൊപ്പം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. Read Also :…
Read More » - 21 December
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തില്‍
തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍ രംഗത്ത് ഇറങ്ങുന്ന യുവജനങ്ങള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്കില്‍സ് റിപ്പോര്‍ട്ട്. 18-21 പ്രായക്കാരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള…
Read More » - 21 December
ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടെ യാത്ര സ്നേഹ യാത്രയല്ല, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനം: കെ സുധാകരൻ
തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും സുധാകരൻ…
Read More » - 21 December
പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല ഇനി അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫിന്. കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ സര്‍വേ…
Read More » - 21 December
‘ഗോപി സുന്ദറിന്റെ ഗ്രൂപ്പ് ആക്ടിവിറ്റിസ് എനിക്ക് അറിയാം, തെളിവുകൾ എന്റെ കൈയ്യിലുണ്ട്’: വെളിപ്പെടുത്തലുമായി ബാല
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് നടൻ ബാല. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ബാല തന്റെ പിറന്നാൾ ദിനത്തിൽ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 21 December
പുലിയുടെ ആക്രമണം: മൂന്ന് തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്
വയനാട്: നീലഗിരി പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗൂഡല്ലൂര്‍ സ്വദേശിനികളായ ചിത്ര, ദുര്‍ഗ, വള്ളിയമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്രിസ്മസ്…
Read More » - 21 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്രിസ്മസ് അവധിക്ക് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ ബസിന് നൽകേണ്ടത് ഇരട്ടി തുക
ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെ പിഴിയാൻ സ്വകാര്യ ബസുകളും. ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നവർ നാളെ മുതൽ ഇരട്ടി പണം നൽകേണ്ടി വരും. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര…
Read More » - 21 December
‘ഇനിയും മുളലാത്തി എടുത്ത് പ്രയോഗിക്കാനാണ് തീരുമാനമെങ്കിൽ പെൻഷൻ വാങ്ങില്ല’: വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
ഇടുക്കി: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സമരം ചെയ്യുന്നവരെ മുളകൊണ്ടുള്ള ലാത്തി കൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു. വണ്ടിപ്പെരിയാറിൽ…
Read More » - 21 December
മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവം, വ്യാജ സിദ്ധന് അബ്ദുള്‍ റഹ്മാന് അറസ്റ്റില്‍
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുറഹ്മാനെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം…
Read More » - 21 December
നരഭോജി കടുവയുടെ ആരോഗ്യം വീണ്ടെടുക്കാൻ ദിവസവും നൽകുന്നത് 6 കിലോ ബീഫ്; മുഖത്തെ മുറിവ് ഏറ്റുമുട്ടലിനിടെ ഉണ്ടായത്
വാകേരി: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിൽ നീരീക്ഷണത്തിൽ കഴിയുകയാണ്. മുഖത്തേറ്റ ആഴത്തിലുള്ള മുറിവ് വെല്ലുവിളിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വനംവകുപ്പിന്റെ പ്രത്യേക…
Read More » - 21 December
പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസകള്‍ പങ്കുവെയ്ക്കാന്‍ ക്രൈസ്തവ ഭവനങ്ങളിലേയ്ക്കും അരമനകളിലേയ്ക്കും ബിജെപിയുടെ സ്നേഹയാത്ര
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസകള്‍ പങ്കുവെയ്ക്കാന്‍ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തുന്ന ബിജെപിയുടെ സ്നേഹയാത്രയ്ക്ക് കൊച്ചിയില്‍ തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്…
Read More » - 21 December
നവകേരള സദസിനു നേരെ ഡ്രോണ്‍ ഉപയോഗിക്കുമെന്ന് ഭയം, ഡ്രോണിന്റെ വില അന്വേഷിച്ച എന്എസ്യുഐ ദേശീയ സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലേയ്ക്ക് കടന്ന നവകേരള സദസിന് നേരെ ഡ്രോണ്‍ ഉപയോഗിക്കുമെന്ന് ഭയം. ഇതോടെ, ഡ്രോണ്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയോട് അന്വേഷിച്ച എന്എസ്യുഐ ദേശീയ സെക്രട്ടറി…
Read More » - 21 December
മറിയക്കുട്ടിക്ക് പെൻഷൻ നൽകാൻ പണമില്ലെന്ന് സർക്കാർ, ആഘോഷങ്ങളൊന്നും മുടങ്ങുന്നില്ലല്ലോ എന്ന് ഹൈക്കോടതി
കൊച്ചി: സർക്കാർ പെൻഷൻ പിടിച്ചുവെച്ചതിനെ തുടർന്ന് സമരം ചെയ്ത് പ്രതിഷേധിച്ച് അടിമാലി സ്വദേശി മറിയക്കുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. സർക്കാരിനെതിരെ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി. വിഷയത്തിൽ സര്‍ക്കാരിനെ…
Read More » - 21 December
കാറിൽ കടത്താൻ ശ്രമം: 16 ലിറ്റർ ചാരായവുമായി രണ്ട് പേര് പിടിയിൽ
തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാ(47)നെയും നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി…
Read More » - 21 December
വന്യജീവിയുടെ ആക്രമണം: മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം
കല്‍പ്പറ്റ: തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളികളായ ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ചിത്ര, ദുർഗ എന്നിവരുടെ…
Read More » - 21 December
സൂനാമി കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം: രണ്ടുപേർ പിടിയിൽ
ഗുരുവായൂർ: മയക്കുമരുന്ന് കച്ചവടക്കാരായ രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചാവക്കാട് സൂനാമി കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന തൊട്ടാപ്പ് കടവിൽ അജ്മൽ(22), സൂനാമി കോളനി…
Read More » - 21 December
മണ്ഡല മാസ പൂജ അടുത്തതോടെ ശബരിമലയിലേയ്ക്ക് ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം
സന്നിധാനം: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമലയില്‍ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ക്യൂ…
Read More » - 21 December
ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി എക്സൈസ് പിടിയിൽ
ശ്രീകണ്ഠപുരം: ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി പിടിയിൽ. കമ്പിലിലെ എന്‍. ഷാമിലി(25)നെയാണ് പിടികൂടിയത്. ശ്രീകണ്ഠപുരം എക്സൈസ് ആണ് പിടികൂടിയത്. Read Also : കുമ്മനം രാജശേഖരനെയും ലസിത…
Read More » - 21 December
കുമ്മനം രാജശേഖരനെയും ലസിത പാലയ്ക്കലിനെയും മോർഫ് ചെയ്ത് അപവാദ പ്രചരണം: പോലീസിൽ പരാതി നൽകി ലസിത
മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെയും ലസിത പാലക്കലിനേയും ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തിയതിനു പോലീസിൽ പരാതി. ലസിത പാലക്കൽ ആണ് പരാതി നല്‍കിയത്.…
Read More » - 21 December
എന്ത് കാര്യത്തിനാണ് കെഎസ്യു മാര്‍ച്ച് നടത്തുന്നത്, ചോദ്യം ഉന്നയിച്ച് പിണറായി വിജയന്
തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രകോപനമുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.…
Read More »