തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളിലും അഴിമതിയിലും പ്രതിഷേധിച്ച്സംസ്ഥാനവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ ഭാഗമായി ജൂൺ 15ന് രാവിലെ 10 മണി മുതൽ സെക്രട്ടേറിയറ്റ് നടയിൽ ധർണ്ണ നടത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻഉദ്ഘാടനം ചെയ്യുന്ന ധർണയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളും പങ്കെടുക്കുന്നു.
ജില്ലയിലെ നിയോജക മണ്ഡലം അധ്യക്ഷൻ മാരുടെ നേതൃത്വത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്സമരത്തിന് അഭിവാദ്യം അർപ്പിക്കും.
സമരത്തിൻറെ തുടർച്ചയായി ജൂൺ 17ന് സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും, ജൂൺ 19ന് മണ്ഡലം കേന്ദ്രങ്ങളിലും ധർണ കൾ നടക്കും.
Post Your Comments