തിരുവനന്തപുരം : ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിൽ രഞ്ജു (34) കുഞ്ഞിമോൾ (36) എന്നിവരെയാണ് താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments