Kerala
- Jul- 2020 -6 July
നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും: 6 പേര് അറസ്റ്റില്‍
തൊടുപുഴ : ഇടുക്കി ഉടുമ്പന്‍ ചോലയില്‍ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വ്യവസായി നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ 6 പേര് അറസ്റ്റില്‍. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദ്…
Read More » - 6 July
ലോക്ക് ഡൌൺ അല്ല പ്രതിവിധി എന്ന് മനസിലാക്കാതെ വീണ്ടും അതേ സമ്പദായത്തിന് ഓമനപ്പേരുകൾ കണ്ടെത്തുന്നതിൽ അർത്ഥവുമില്ല: പ്രതികരണവുമായി സനൽകുമാർ ശശിധരൻ
തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈറസിനെ തടുത്തു നിർത്താൻ ലോക്ക് ഡൌൺ സഹായിച്ചോ സഹായിച്ചെങ്കിൽ അതിനുവേണ്ടി…
Read More » - 6 July
സംസ്ഥാനത്ത് അപകടകരമാം വിധത്തില്‍ കോവിഡ് വ്യാപിച്ചിരിക്കുന്നത് അഞ്ച് ജില്ലകളില്‍ : 18 ദുരൂഹ ഉറവിടങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അപകടകരമാം വിധത്തില്‍ കോവിഡ് വ്യാപിച്ചിരിക്കുന്നത് അഞ്ച് ജില്ലകളില്‍ , 18 ദുരൂഹ ഉറവിടങ്ങള്‍. . കേരളത്തിനു പുറത്തുനിന്നെത്തിയവരില്‍ 4755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 6 July
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കും ഉരുള്‍പ്പൊട്ടലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴക്ക്…
Read More » - 6 July
തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ജില്ലയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ യാത്ര അനുവദിക്കില്ല. രാവിലെ ഏഴ്…
Read More » - 6 July
സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല.…
Read More » - 6 July
കോവിഡ് ആശങ്ക ; എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെയടക്കം വിവിധ വിവിധ പരിപാടികളില്‍ പങ്കെടുത്ത എംഎസ്എഫ് ജില്ലാ നേതാവിന് രോഗബാധ
പത്തനംതിട്ട: പത്തനംതിട്ട എംഎസ്എഫ് ജില്ലാ നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും പ്രമുഖ ജനപ്രതിനിധികള്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിലും…
Read More » - 6 July
സംസ്ഥാനത്ത് പത്ത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. എറണാകുളം ജില്ലയിലെ പള്ളിപ്പുറം, എറണാകുളം കീഴ്മാട്, ഇടത്തല, കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച, പൈവളികെ, ആലപ്പുഴ ജില്ലയിലെ വെണ്മണി,…
Read More » - 6 July
തിരുവനന്തപുരത്ത് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: വിശദാംശങ്ങള്‍
തിരുവനന്തപുരം • ജില്ലയിൽ തിങ്കളാഴ്ച ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ…
Read More » - 6 July
മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്, എന്തും വിളിച്ചു പറയരുത്; കെ സുരേന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം…
Read More » - 6 July
തിരുവനന്തപുരത്ത് ഇതുവരെ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക്: ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 62പേര്‍ക്കാണ് സമ്പർക്കം വഴി തിരുവനന്തപുരത്ത് രോഗം ബാധിച്ചത്.…
Read More » - 6 July
ഒബിസി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണം: നടപടികളിൽ വീഴ്ച വന്നതായി ആള് ഇന്ത്യാ വീരശൈവ സഭ
പാലക്കാട്: പാലക്കാട് പരമ്പരാഗത പപ്പട നിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന കുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍ വിഭാഗത്തിന് വീരശൈവ ഒബിസി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യവുമായി ആള് ഇന്ത്യാ വിരശൈവ…
Read More » - 6 July
മലപ്പുറത്ത് 35 പേര്‍ക്ക് കൂടി കോവിഡ് 19 : വിശദവിവരങ്ങള്‍
മലപ്പുറം • മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര് ഇതര…
Read More » - 6 July
സ്വര്‍ണക്കടത്തില്‍ യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ബന്ധമുള്ളതായി സൂചന
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 30 കിലോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ബന്ധമുള്ളതായി സൂചന നല്കി കസ്റ്റംസ്. കേസില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.…
Read More » - 6 July
ഔദ്യോഗിക വാഹനത്തില്‍ സ്ഥിരമായി മദ്യപിച്ചെത്തും, എടുത്തുകൊണ്ടാണ് തിരിച്ചു കൊണ്ടുപോകുന്നത് ;ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനെന്ന് അയല്‍ക്കാര്‍
തിരുവനന്തപുരം: യുഎഇ കോണ്സുലേറ്റിലൂടെയുള്ള സ്വര്‍ണക്കടത്ത് പുറത്തുവന്നതോടെ ഐടി വകുപ്പിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനെന്ന് അയല്‍ക്കാരുടെ…
Read More » - 6 July
കേരളത്തിന് ആശ്വസിക്കാമോ? കോവിഡ് പ്രതിരോധത്തിന് വെളിച്ചെണ്ണ ഉത്തമം? പഠനറിപ്പോർട്ട് പുറത്ത്
മുംബൈ: മലയാളികൾ പാചകം ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ.ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയുമോ എന്ന രീതിയിലുള്ള പഠനറിപ്പോർട്ട് ആണ് ചർച്ചയാകുന്നത്. രാജ്യത്തെ പ്രശസ്തമായ മെഡിക്കല്‍ ജേണലുകളിലൊന്നായ…
Read More » - 6 July
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് 19: രണ്ട് മരണം; സമ്പര്‍ക്കത്തിലൂടെ രോഗബാധയേറുന്നു
തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 35 പേർക്കും ( ഒരാള്‍ മരണമടഞ്ഞു)…
Read More » - 6 July
സ്വര്‍ണ്ണക്കടത്തു കേസ് ; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ; സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടന്‍ കമ്പനിയുമായി ബന്ധമെന്ന് ആരോപണം
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും. ഇന്ത്യ സാറ്റ്സിലെ ജീവനക്കാരിയായിരുന്നപ്പോള്‍ എയര്‍…
Read More » - 6 July
സ്വർണ്ണക്കള്ളക്കടത്തിൻെറ മുഖ്യസൂത്രധാര സ്വപ്ന സുരേഷിൻെറ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ.സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ വൻസ്വർണ്ണക്കള്ളക്കടത്തിൻെറ മുഖ്യസൂത്രധാര സ്വപ്ന സുരേഷിൻെറ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാഗത്തിലെ ഇൻഫർമേഷൻ ടെക്നോളജി…
Read More » - 6 July
യു.എ.ഇ കോണ്‍സുലേറ്റ് പിരിച്ചു വിട്ട വ്യക്തിയെ സ്വന്തം വകുപ്പില്‍ നിയമിച്ചപ്പോള്‍ മുഖ്യന്ത്രി അറിഞ്ഞില്ലെങ്കില്‍ വേറേ പണിക്ക് പോകുന്നതായിരിക്കും പിണറായിക്ക് നല്ലത് … സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയ്ക്ക് അറിയില്ലെന്നോ ? സന്ദീപ് വചസ്പതിയുടെ കുറിപ്പ് കഴിഞ്ഞ ദിവസം തിരുവനന്തപുരം
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് പിടികൂടി 30 കിലോ സ്വര്‍ണകള്ളക്കടത്ത് കേസും മുഖ്യ ആസൂത്രകയും കേന്ദ്രബിന്ദുവുമായ സ്വപ്ന സുരേഷിന് പിണറായി സര്‍ക്കാരിനെ ഏതോ ഉന്നതനുമായി…
Read More » - 6 July
അന്ന് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്ന: ജനം സ്വപ്നലോകത്തല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഐ.ടി വകുപ്പില്‍ ജോലി നല്‍കിയത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി…
Read More » - 6 July
രണ്ട് കാറുകളിലായി കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി ; രണ്ട് പേര് അറസ്റ്റില്‍, രണ്ട് പേര് ഓടി രക്ഷപ്പെട്ടു
വയനാട്: രണ്ട് കാറുകളിലായി കടത്തിയ 10 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ബീനാച്ചിയില്‍ വച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മലപ്പുറം ഏറനാട് സ്വദേശികളായ…
Read More » - 6 July
സ്വര്‍ണക്കടത്ത് : സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു
തിരുവനന്തപുരം • തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചു വിട്ടു.…
Read More » - 6 July
സ്വര്‍ണ കള്ളക്കടത്തിലെ കേന്ദ്രബിന്ദുവും സംസ്ഥാന സര്‍ക്കാറിന്റെ ഐടി പ്രൊജക്ട് മാനേജരുമായ സ്വപ്ന സുരേഷ് ആരാണ് ? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം എന്ത് ? ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ച് ജ്യോതി കുമാര്‍ ചാമക്കാലയുടെ കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നു. സ്വര്‍ണ കള്ളക്കടത്തിലെ കേന്ദ്രബിന്ദുവും സംസ്ഥാന സര്‍ക്കാറിന്റെ ഐടി പ്രൊജക്ട് മാനേജരുമായ സ്വപ്ന…
Read More » - 6 July
തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ : വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം • തിരുവനന്തപുരം നഗരത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച രാത്രി കടകള്‍ അടച്ചുപോയതിനു ശേഷം പൊടുന്നനെ…
Read More »