COVID 19Latest NewsKeralaNews

സം​സ്ഥാ​ന​ത്ത് പ​ത്ത് സ്ഥ​ല​ങ്ങ​ള്‍ കൂ​ടി ഹോ​ട്ട്സ്പോ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ത്ത് സ്ഥ​ല​ങ്ങ​ള്‍ കൂ​ടി ഹോ​ട്ട്സ്പോ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​ള്ളി​പ്പു​റം, എ​റ​ണാ​കു​ളം കീ​ഴ്മാ​ട്, ഇ​ട​ത്ത​ല, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മീ​ഞ്ച, പൈ​വ​ളി​കെ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വെ​ണ്‍​മ​ണി, ക​രു​വാ​റ്റ, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കു​ന്നം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ആ​ന്തൂ​ര്‍, കോ​ട്ട​യം ജി​ല്ല​യി​ലെ എ​രു​മേ​ലി എ​ന്നി​വ​യാ​ണ് ഹോ​ട്ട്സ്‌​പോ​ട്ടു​കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ​റ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​രൂ​ര്‍, ചെ​ന്നി​ത്ത​ല, പു​ന്ന​പ്ര സൗ​ത്ത്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ചെ​റു​വ​ത്തൂ​ര്‍, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി മു​ന്‍​സി​പ്പാ​ലി​റ്റി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചെ​റു​പ്പു​ള​ശേ​രി എ​ന്നി​വ​യെയാണ് ഒഴിവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button