COVID 19Latest NewsKeralaNews

തിരുവനന്തപുരത്ത് ഇതുവരെ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക്: ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 62പേര്‍ക്കാണ് സമ്പർക്കം വഴി തിരുവനന്തപുരത്ത് രോഗം ബാധിച്ചത്. ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പലരുടേയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൂന്തുറയിലുള്ള മത്സ്യക്കച്ചവടക്കാരനില്‍ നിന്ന് ഒന്‍പതുപേര്‍ക്കാണ് കോവിഡ് പകർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button