Kerala
- Jul- 2020 -9 July
പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം ആഷിഖ് അബു സിനിമയാക്കണം: താങ്കളത് ചെയ്താല്‍ അതൊരു ഗംഭീര വിജയമായിരിക്കുമെന്ന് യുവ നേതാവ്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി. സംവിധായകന് ആഷിഖ് അബുവിനോട് ഒരു അഭ്യർത്ഥനയും റിയാസ് വെക്കുന്നുണ്ട്. പിണറായി സഖാവിന്റെ…
Read More » - 9 July
ലവ് യൂ അപ്പാ; പിതാവിന്റെ ഓർമകളിൽ മലയാളികളുടെ പ്രിയ താരം
ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ… പിന്നെ മലയാളത്തിന്റെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ അച്ഛൻ. ബോബൻ കുഞ്ചാക്കോയ്ക്ക് വിശേഷണങ്ങൾ…
Read More » - 9 July
സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയമുണ്ട്: ആരോപണവുമായി ബി ഗോപാലകൃഷ്ണൻ
തൃശൂര്‍: സ്വർണക്കടത്ത് കേസിൽ കോൺഗ്രസ് എംപി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത്…
Read More » - 9 July
നടുറോഡില്‍ പരാക്രമവുമായി പ്രവാസി; ക്വാറന്റൈനിലേക്ക് മാറ്റാന്‍ കൊണ്ടുപോകവെ ആംബുലന്‍സ് ഡ്രൈവറുടെ മുഖത്തിടിച്ച് വാഹനത്തിന്റെ ചില്ലുതകര്‍ത്ത് ഇറങ്ങിയോടി
ആലുവ : കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രവാസി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ദമാമിൽ നിന്ന് വന്നയാളാണ് ആലുവ പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ…
Read More » - 9 July
ചെപ്പടി വിദ്യ മാത്രമാണ്: മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.…
Read More » - 9 July
കര്‍ക്കിടക വാവ് : ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് സമ്പൂര്‍ണ വിലക്ക്
മലപ്പുറം • കോവിഡ് 19 രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ക്കിടക വാവ് പോലെയുളള വിശേഷ ദിവസങ്ങളിലെ ബലിതര്‍പ്പണ ച്ചടങ്ങുകള്ക്ക് മലബാര്‍ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണ…
Read More » - 9 July
പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് കത്തിക്കരിഞ്ഞു
തൃശ്ശൂർ : നാട്ടുകാർ നോക്കി നിൽക്കെ പട്ടാപ്പകൽ കെട്ടിടത്തിന് മുകളിൽ ഫ്ലക്സ് ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് കത്തിക്കരിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്ത് മണിയോടെ തൃശ്ശൂർ പോസ്റ്റ്…
Read More » - 9 July
ലോക്ക്ഡൗണ്‍; സഹായത്തിന് അമ്മയും ഇല്ല, സര്‍ക്കാരുമില്ല.. ഞങ്ങളുടെ അവസ്ഥ ദയനീയം-മഞ്ജു പറയുന്നു
കൊറോണ വൈറസും ലോക്ക്ഡൗണും തുടങ്ങിയിട്ട് നാല് മാസത്തോളമായി. സിനിമാ മേഖലയിലുള്ള വലിയ വലിയ താരങ്ങളുടെ ഇറങ്ങാന്‍ തയ്യാറെടുക്കുന്ന വലിയ വലിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, അതിനെക്കാള്‍ എത്രയോ…
Read More » - 9 July
ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ്: ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി അടുപ്പം തുടങ്ങിയതോടെ ആരെയും അറിയിക്കാതെ നാട്ടിലെത്തി: ഒടുവിൽ വിവാഹ മോചനം
വിവാദ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. വിദേശത്ത് വെച്ച് 2002ല്‍ ആയിരുന്നു സ്വപ്ന വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ്…
Read More » - 9 July
കൊടും മഴയത്തും വയനാട് പര്യടനം തുടരുന്നു ,നിർദ്ധനരായ വിദ്യാർഥികൾക്ക് ടിവി, മറ്റുള്ളവർക്കു പലചരക്കും നൽകി സന്തോഷ് പണ്ഡിറ്റ്.
വയനാട് ,അട്ടപ്പാടി ആദിവാസി ഊരുകളിൽ വേണ്ട സാധനങ്ങളും നിർദ്ധനരായ കുടുംബത്തിലെ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ടി.വി യും മറ്റു സഹായങ്ങളും നൽകി വരികയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്.നേരത്തെ…
Read More » - 9 July
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി ; സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ് . അന്വേഷണവുമായി സഹകരിക്കാന്‍…
Read More » - 9 July
അന്വേഷണവുമായി സഹകരിക്കാൻ സ്വപ്ന തയ്യാർ: ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കീഴടങ്ങുമെന്ന് അഭിഭാഷകൻ
കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണവുമായി അന്വേഷണവുമായി സഹകരിക്കാൻ സ്വപ്ന സുരേഷ് തയ്യാറാണെന്ന് അഭിഭാഷകൻ. ബുധനാഴ്ച രാത്രി സ്വപ്ന സുരേഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് വെള്ളിയാഴ്ച…
Read More » - 9 July
സ്വര്‍ണക്കടത്ത് : യൂണിയന് നേതാവിന്റെ വീട്ടില്‍ റെയ്ഡ്; കോഴിക്കോട്ടേ വ്യവസായിയെ ചോദ്യം ചെയ്തു
കൊച്ചി • സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറന്‍സ് അസോസിയേഷന് നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. യൂണിയന് നേതാവ് ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന…
Read More » - 9 July
ശക്തമായ മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍…
Read More » - 9 July
ഈ ബഹളങ്ങൾക്കൊക്കെയിടക്ക്, സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു; അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത് – വിമര്‍ശനവുമായി മാധ്യമപ്രവര്ത്തകന്
തിരുവനന്തപുരം • നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണക്കടത്ത് തട്ടിപ്പ് പുറത്തുവന്നതിന്റെ പേരിലാണെന്ന് സൂചിപ്പിക്കുന്ന നടി അഹനാ കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയ്ക്കെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്ത്തകന് സനീഷ് ഇളയിടത്ത്.…
Read More » - 9 July
വർക്ക്ഔട്ടിന് ലോക്ക് ഡൗണില്ല; വൈറലായി മോഹൻലാലിന്റെ വീഡിയോ
ശരീരം ഫിറ്റാക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹൻലാൽ . അതിനൊപ്പം തന്നെ കഥാപാത്രങ്ങൾക്ക് അനുസൃതമായി ശരീരത്തിൽ രൂപമാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് വളരെ പെട്ടെന്ന് സാധിക്കാറുമുണ്ട്.…
Read More » - 9 July
സംസ്ഥാനത്ത് വാഹനപണിമുടക്കിന് ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വാഹനപണിമുടക്കിന് ആഹ്വാനം ചെയ്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക്…
Read More » - 9 July
വലിയൊരു കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആകില്ലെന്ന ബോധ്യം ഉണ്ടായിരുന്നു: കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല: തുറന്നുപറച്ചിലുമായി ദിലീപ്
തന്റെ ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദിലീപ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും…
Read More » - 9 July
ബേജ്ദോ: സ്എൻഡർ, ഷെയർഇറ്റ് എന്നിവയ്ക്ക് പകരം പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി
Xസ്എൻഡർ, ഷെയർഇറ്റ് എന്നീ ആപ്പുകൾക്ക് ബദലായി ബേജ്ദോ എന്ന പുതിയ ആപ്പ്ളിക്കേഷനുമായി മലയാളി വിദ്യാർത്ഥി. അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ്…
Read More » - 9 July
കൊവിഡ് ബാധിച്ച് കൂടുതല്‍ ആളുകളും മരിച്ചത് ശ്വാസതടസ്സത്തെ തുടർന്ന്; ഡെത്ത് ഓഡിറ്റ് റിപ്പോർട്ട്
കൊച്ചി : ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കൊവിഡ് 19 ല്‍ സംഭവിച്ചതെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് തയാറാക്കിയ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. കോവിഡ് ഗുരുതരമായവരിൽ പല ലക്ഷണങ്ങളുണ്ടെങ്കിലും ശ്വാസതടസ്സവും…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസ്: നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി∙ തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജൻസികളെ അന്വേഷണം…
Read More » - 9 July
കോവിഡ് വ്യാപനം: പൂന്തുറയിൽ മൂന്ന് വാർഡുകൾ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണിൽ
തിരുവനന്തപുരം : തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ മൂന്നുവാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ…
Read More » - 9 July
പറ്റിക്കരുതെന്ന് ആദ്യമേ പറഞ്ഞ ശേഷമാണ് ഞാൻ ആ സീരിയൽ ഏറ്റെടുത്തത്, പക്ഷേ: കസ്തൂരി മാൻ സീരിയലിൽ നിന്ന് പിൻമാറിയതിനെ പറ്റി വെളിപ്പെടുത്തലുമായി നടി പ്രവീണ
നടി പ്രവീണ കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്കെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്. കസ്തൂരിമാൻ…
Read More » - 9 July
തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു. കോവിഡ് സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങിയ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്,…
Read More » - 9 July
യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് ; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും
തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.പണം കൈമാറ്റം വിദേശത്ത് നടന്നുവെന്നാണ്…
Read More »