Kerala
- Jul- 2020 -13 July
പ്രായത്തിൽ കവിഞ്ഞ പ്രകടനങ്ങൾ കാഴ്ചവെച്ച ചില യുവനായികമാർ നമുക്ക് ഇപ്പോഴുമുണ്ട്.,യുവ നടിമാരുടെ പ്രായം എത്രയെന്ന് അറിഞ്ഞാൽ ഞെട്ടും..
എപ്പോഴും സിനിമാ മേഖലയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് താരങ്ങളുടെ പ്രായം, പ്രത്യേകിച്ച് നടിമാരുടെ. മഞ്ജു വാര്യരും, മീരാ ജാസ്മിനും, കാവ്യമാധവനും അടക്കമുള്ള മുൻകാല നായികമാർ ഉളപ്പടെ തങ്ങളുടെ പ്രായത്തിൽ…
Read More » - 13 July
എന്തുകൊണ്ടും ശോഭനയെക്കാൾ കയ്യടികളും സ്നേഹവും ആദരവും അർഹിക്കുന്നത് ഉർവ്വശി തന്നെ: മികച്ച നടി ഉർവശിയോ ശോഭനയോ, വൈറൽ കുറിപ്പ്
ഏറെക്കാലമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളായ ഉർവ്വശിയും ശോഭനയും മലയാളികൾക്ക് ഏറെ പ്രിയങ്കരികളായ നടിമാരാണ്. അഭിനയമികവിന്റെ തുലാസിൽ അളന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും മികവിൽ മുന്നിട്ട് നിൽക്കുന്നയാളെ കണ്ടെത്താൻ.…
Read More » - 13 July
സന്ദീപ് നായരുടെ ആഡംബരക്കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം • സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബരക്കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള എംഎച്ച് 06 എഎസ് 6692 എന്ന മെഴ്സിഡസ് ബെൻസ് കാറാണ്…
Read More » - 13 July
ബാലഭാസ്കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും കാറപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവ്. ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും…
Read More » - 13 July
സ്വകാര്യ ബസുകൾ സർവീസ് നിർത്തി: സുരക്ഷിതല്ലെന്ന് ഉടമകൾ
പത്തനംതിട്ട: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്വകാര്യ ബസുകൾ ഇന്നു മുതൽ സർവീസുകൾ നിർത്തിവെച്ചതായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ജില്ലയിൽ നിരവധി മേഖലകൾ കണ്ടെയ്ൻമെന്റ്…
Read More » - 13 July
ബി.ജെ.പി എം.എല്‍.എ തൂങ്ങിമരിച്ച നിലയില്‍ : നേരത്തെ സി.പി.എം നേതാവായിരുന്നു
കൊല്‍ക്കത്ത • പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോർത്ത് ദിനാജ്പൂർ ജില്ലയിലെ ഹെംതാബാദിൽ നിന്നുള്ള ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയിയെയാണ് തിങ്കളാഴ്ച…
Read More » - 13 July
പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തീരുമാനത്തിൽ പ്രതികരണവുമായി രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി
പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് സുപ്രീംകോടതിയിൽ നിന്നുണ്ടായ തീരുമാനത്തിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിച്ചു.
Read More » - 13 July
സ്വര്‍ണകള്ളക്കടത്ത് അന്വേഷണം റിമ കല്ലിങ്കലിലേക്കും : ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം • തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കലിനെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിതെന്നും ജന്മഭൂമി…
Read More » - 13 July
ആചാരം നിലനിൽക്കണം; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു
തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ആചാരം നിലനിൽക്കണമെന്ന് കോടതി പറഞ്ഞു. ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ നിലവിലെ ഭരണസമിതി…
Read More » - 13 July
ദിവ്യ ചൗക്സി അന്തരിച്ചു; മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ‘ഗുഡ്ബൈ’ കുറിപ്പ്!!
ദിവ്യ ചൗക്സി അന്തരിച്ചു; മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ‘ഗുഡ്ബൈ’ കുറിപ്പ്!! മുംബൈ: ചലച്ചിത്ര താരവും മോഡലുമായ ദിവ്യ ചൗക്സി അന്തരിച്ചു. ‘ഹേ അപ്ന ദില്‍തോ അവാര’ എന്ന…
Read More » - 13 July
ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന നടി അമേയയുടെ രസകരമായ പോസ്റ്റ് സമൂഹമാധ്യമങ്ങളഇൽ വൈറലാകുന്നു
ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന നടി അമേയയുടെ രസകരമായ പോസ്റ്റ് സമൂഹമാധ്യമങ്ങളഇൽ വൈറലാകുന്നു..കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയിൽ ഒതുങ്ങി എന്നാണ് നടി തന്റെ ആശുപത്രിവാസത്തെക്കുറിച്ച് പറയുന്നത്.. കുറച്ചുനാൾ…
Read More » - 13 July
ഹർത്താൽ ദിനത്തിലെ വിവാഹം,ഹാരം എടുത്തു നൽകിയത് യേശുദാസ് വിവാഹ ഓർമ്മകളുമായി വിധു പ്രതാപ്
വിവാഹ ദിനത്തിന്റെ ഓർമകളും വിശേഷങ്ങളും പങ്കുവച്ച് ഗായൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. ഒരു സ്വകാര്യ ചാനൽ പരിപാടിയിലാണ് ഇരുവരും വിവാഹദിവസത്തെ ഓർമകൾ പ്രേക്ഷകർക്കായി പങ്കുവച്ചത്.…
Read More » - 13 July
സന്ദീപിന്റെ വീട്ടില്‍ എന്‍ഐഎ എത്തിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ വീട്ടില്‍ എന്‍ഐഎ എത്തിയത് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു. ഔദ്യോഗിക പരിശോധനയ്ക്കു മുമ്പുതന്നെ എന്‍ഐഎ സംഘം സന്ദീപിന്റെ വീടിനും പരിസരത്തുമെത്തിയിരുന്നു. ആരും…
Read More » - 13 July
ലാലേട്ടനൊപ്പം മുപ്പതാം ജന്മദിനം ആഘോഷിച്ചു പ്രണവ് മോഹൻലാൽ
മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ഇന്ന് ജന്മദിനം. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു…
Read More » - 13 July
കോടിയേരിയുടെ ചിത്രം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് ; ഒപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും
തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്. അരിവാള്‍ ചുറ്റിക…
Read More » - 13 July
ഹലോയിലെ ലാലേട്ടന്റെ നായിക പാർവതി മിൽട്ടൻ പിന്നെ എന്തുകൊണ്ട് മലയാള സിനിമയിൽ തുടർന്നില്ല, കാരണം ഇങ്ങനെ
മോഹൻലാലിനെ നായകനാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഹലോ’. തമാശയിൽ ചാലിച്ച ഈ സിനിമാ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ്…
Read More » - 13 July
സ്വപ്നയെ കുടുക്കിയത് മകളുടെ ഫോൺ വിളി, കുടുംബത്തിന് സുരക്ഷയൊരുക്കി എൻഐഎ: കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എന്‍ഐഎ സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു പിന്നില്‍ മറ്റൊരു കാറിലാണു സ്വപ്നയുടെ ഭര്‍ത്താവും 2 മക്കളും കേരള അതിര്‍ത്തിയിലെത്തിയത്. ഇവരെ പൊലീസ് കൊച്ചിയിലെത്തിച്ചു.…
Read More » - 13 July
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം : തങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്നും കൊലപ്പെടുത്തുമെന്നും സ്വപ്നയുടെ മകള്‍
കൊച്ചി : സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം , തങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്നും കൊലപ്പെടുത്തുമെന്നും സ്വപ്നയുടെ…
Read More » - 13 July
സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കോവിഡ്? പരിശോധനാ ഫലം പുറത്ത്
കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധന ഫലം പുറത്തു വന്നു. ഇരുവർക്കും കോവിഡ് നെഗറ്റീവ് ആണ്. അതേസമയം,…
Read More » - 13 July
സ്വപ്നയ്ക്കും സന്ദീപിനും പിന്നില്‍ ഉന്നതന് : അന്വേഷണം രാഷ്ട്രീയം ,സിനിമ മേഖലകള കേന്ദ്രീകരിച്ചാണെന്ന് സൂചന
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പിന്നില്‍ ഉന്നതന് . ബംഗലൂരുവിലെത്തിയാല്‍ രക്ഷപ്പെടുത്താമെന്ന് സ്വപ്നയ്ക്കും സന്ദീപിനും ചിലര്‍ ഉറപ്പുനല്‍കിയിരുന്നതായി എന്‍.ഐ.എ.യുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ബംഗലൂരുവിലേക്ക്…
Read More » - 13 July
തിരുവനന്തപുരത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ നേരിയ ഇളവ്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ലോക്ക് ഡൗണില്‍ ഇന്ന് മുതല്‍ ഇളവ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ 12 വരെയും, വൈകീട്ട് 4 മുതല്‍ ആറ് വരെയും…
Read More » - 13 July
ബി നിലവറ തുറക്കുമോ? ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ രാജകുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ക്ഷേത്ര ഭരണത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ രാജകുടുംബവും സര്‍ക്കാരും കോടതിയില്‍ നല്‍കിയിട്ടുണ്ട്. ബി നിലവറ…
Read More » - 13 July
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസ് ഇന്ന് പരിഗണിക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാൽസംഗ കേസ് ഇന്ന് പരിഗണിക്കും. കേസ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം…
Read More » - 13 July
കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള് കൂടി : മരിച്ച മൂന്ന് പേരുടേയും അസുഖത്തിന്റെ ഉറവിടം അജ്ഞാതം
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണവും ആശങ്കപരത്തുന്നു. കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള് കൂടിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്തും ആലുവായിലും…
Read More » - 13 July
സ്വർണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് ‘സ്വപ്ന’ത്തിൽ പോലും വിചാരിച്ചില്ല; ആഡബരങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞിരുന്ന സ്വപ്ന റാണിയുടെ തടവ് ദിനത്തിലെ ആദ്യരാത്രി ഇങ്ങനെ
സ്വർണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് 'സ്വപ്ന'ത്തിൽ പോലും വിചാരിക്കാത്ത സ്വപ്ന സുരേഷ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആ ദിനങ്ങളാണ് ഒരാഴ്ച്ചയിലേറെയായി അവര്‍ അനുഭവിച്ച് വരുന്നത്.
Read More »