Kerala
- Jul- 2020 -13 July
സ്വർണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് ‘സ്വപ്ന’ത്തിൽ പോലും വിചാരിച്ചില്ല; ആഡബരങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞിരുന്ന സ്വപ്ന റാണിയുടെ തടവ് ദിനത്തിലെ ആദ്യരാത്രി ഇങ്ങനെ
സ്വർണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് 'സ്വപ്ന'ത്തിൽ പോലും വിചാരിക്കാത്ത സ്വപ്ന സുരേഷ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആ ദിനങ്ങളാണ് ഒരാഴ്ച്ചയിലേറെയായി അവര്‍ അനുഭവിച്ച് വരുന്നത്.
Read More » - 13 July
19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി നാലു ദിവസം പീഡിപ്പിച്ചു, ഫോൺ വിളിക്കാതിരിക്കാൻ സിം കാർഡ് നശിപ്പിച്ചു ; പ്രതി പിടിയിലായപ്പോൾ കോവിഡ് ഉണ്ടെന്നു പറഞ്ഞു പൊലീസുകാരെ തുപ്പി
മല്ലപ്പള്ളി: ബി.എസ്സി. നഴ്സിങ്ങിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ടു തട്ടിക്കൊണ്ടു പോയി കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു നാലു ദിവസം പീഡിപ്പിെച്ചന്ന കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട്…
Read More » - 13 July
ശിവശങ്കറിനെതിരായ സൂചനകള്‍ സ്വപ്നാ സുരേഷ് നല്കി, കള്ളക്കടത്ത് സംഘവുമായി ബന്ധം , എൻഐഎ മൊഴിയെടുക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെന്റ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് സംഘവുമായി നല്ല ബന്ധമുണ്ടായിരുന്നതായി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് മൊഴിയെടുക്കും.…
Read More » - 13 July
ആരാണ് ഫൈസല്‍ ഫരീദ് ? അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ച് ചോദ്യം … താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫൈസല്‍ അല്ലെന്ന് മറുപടി : ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തെന്ന് വാര്‍ത്താ ഏജന്‍സി
തിരുവനന്തപുരം: ആരാണ് ഫൈസല്‍ ഫരീദ് ? അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ച് ചോദ്യം … താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫൈസല്‍ അല്ലെന്ന് മറുപടി. ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തെന്ന്…
Read More » - 13 July
സ്വര്‍ണ്ണക്കടത്ത് കേസ് : മുഖ്യപ്രതി സരിത് ചെറിയ കണ്ണി മാത്രം, സ്വര്‍ണം ആരാണ് അയക്കുന്നതെന്നും ആര്‍ക്കാണ് എന്നൊക്കെ മാഡം എന്നു വിളിയ്ക്കുന്ന ചേച്ചിയ്ക്കേ അറിയൂ… നിര്‍ണായക വിവരങ്ങള്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് , മുഖ്യപ്രതി സരിത് ചെറിയ കണ്ണി മാത്രം. സ്വര്‍ണം ആരാണ് അയക്കുന്നതെന്നും ആര്‍ക്കാണ് എന്നൊക്കെ മാഡം എന്നു വിളിയ്ക്കുന്ന ചേച്ചിയ്ക്കേ അറിയൂ എന്ന്…
Read More » - 13 July
പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കു നേരെ പൂന്തുറയിൽ…
Read More » - 13 July
ഇടുക്കി ജലവൈദ്യുത പദ്ധതി: ഉത്പാദനം പതിനായിരം കോടി യൂണിറ്റിലെത്തി
മൂലമറ്റം: രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതി വൈദ്യുതോല്‍പ്പാദനത്തില്‍ ചരിത്ര നാഴികക്കല്ലിന്റെ നിറവില്‍. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റില്‍…
Read More » - 13 July
കോട്ടയത്ത് സമ്പര്‍ക്കത്തിലൂടെ ഏഴു പേര്‍ക്കു കൂടി രോഗബാധ
കോട്ടയം • ജില്ലയില്‍ സമ്പര്‍ക്കം മുഖേന ഏഴു പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. പത്തനംതിട്ടയില്‍ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതില്‍ അഞ്ചു പേര്. ഇവര്‍ ഉള്‍പ്പെടെ…
Read More » - 13 July
തിരുവനന്തപുരത്ത് ഒരാഴ്ചകൂടി ലോക്ക്ഡൗൺ : നിയന്ത്രണങ്ങളും ഇളവുകളും എന്തൊക്കെ എന്നറിയാം
തിരുവനന്തപുരം • തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ 13 ജൂലൈ രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ…
Read More » - 13 July
കേരളത്തില്‍ 435 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 30 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ഞായറാഴ്ച 435 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേർക്കും,…
Read More » - 13 July
തൃശൂരിൽ 19 പേർക്ക് കൂടി കോവിഡ് : വത്സലയുടെ മൃതദേഹവുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ
തൃശൂർ • ജില്ലയിൽ ഞായറാഴ്ച 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച…
Read More » - 13 July
സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്പര്‍; ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കേരളത്തെ നടുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതുപോലെ കോള്‍…
Read More » - 13 July
സിപിഎമ്മിന്റെത് സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ വാദം: വി.മുരളീധരന്
കാസര്‍കോട്: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വര്‍ണ്ണക്കടത്തുകാരിയുടെ വാദമാണ് ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരന്. രാജ്യസുരക്ഷയെ…
Read More » - 13 July
വയനാട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8,…
Read More » - 13 July
പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട • പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചായത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ…
Read More » - 13 July
പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍
പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍ പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31, 32 വാര്‍ഡുകളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത…
Read More » - 13 July
ഐ.ടി.ബി.പി ക്യാമ്പ്: എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കുന്നു
ആലപ്പുഴ: നൂറനാട് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) ക്യാമ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്വാബ് ടെസ്റ്റിന് വിധേയമാക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനും…
Read More » - 12 July
ചിലതൊക്കെ നമ്മുടെ സ്വന്തമാണെന്ന് നമ്മൾ സ്വയമങ്ങ് തീരുമാനിക്കുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണം: കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്
വിഷമിച്ചിരിക്കുന്ന ഒരാളോട് “ഞാനുണ്ട് കുടെ “എന്ന വാക്കിനോളം മനോഹരമായ ഒരു വാക്കും ഇന്ന് ഒരു ഡിക്ഷണറിയിലും ഇല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 12 July
സ്വപ്നയുടെയും സന്ദീപിന്റെയും കോവിഡ് പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം • സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക്…
Read More » - 12 July
ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനാണെന്ന് സരിത പറഞ്ഞപോലെ സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംഭവിച്ചില്ലെന്നേയുള്ളു: വിമർശനവുമായി കെ സുരേന്ദ്രൻ
കാസര്‍കോട്: സ്വര്‍ണകള്ളക്കടത്ത് കേസില്‍ പിടിയിലായ സ്വപ്നയും സന്ദീപും കേരളം വിട്ടതെങ്ങനെയാണെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇക്കാര്യം വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ബെംഗളൂരുവിൽ സിപിഎമ്മിനു സ്വാധീനമുള്ള…
Read More » - 12 July
തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണമായി
തിരുവനന്തപുരം • കോർപറേഷൻ പരിധിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ…
Read More » - 12 July
പുഷ്പവൃഷ്ടി നടത്തി ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കു നേരെ പൂന്തുറയിൽ…
Read More » - 12 July
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു ; പരിശോധനാ ഫലം വന്നിട്ടില്ല
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ്…
Read More » - 12 July
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 68 കാരനായ പത്രമുടമയ്ക്കെതിരെ കേസ്
ഭോപ്പാല്‍ • ഞായറാഴ്ച പുലര്‍ച്ചെ മദ്യ ലഹരിയില്‍ കറങ്ങുകയായിരുന്ന ആറ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയതിനെത്തുര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. സംഭവത്തില്‍…
Read More » - 12 July
നിയമനടപടി സ്വീകരിക്കും: അജ്ഞാത പ്രതിയെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഫൈസല്‍ ഫരീദ്
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഫൈസല്‍ ഫരീദ്. ചിത്രം തന്റേത് തന്നെയാണെന്നും എന്നാൽ പ്രതി താനല്ലെന്നും ഫൈസല്‍…
Read More »