Kerala
- Jul- 2020 -22 July
കോവിഡ് വ്യാപനം ; കോഴിക്കോട് കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും 12 ഗ്രാമപഞ്ചായത്തുകളിലുമായി 25 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അവ ചുവടെ നല്കുന്നു. *…
Read More » - 22 July
ബസ്സ് യാത്രയിൽ പ്രായമുള്ള ഒരാൾ തന്നെ മടിയില്‍ പിടിച്ചിരുത്തി..ശരീരത്ത് അനാവശ്യമായി സ്പര്‍ശിച്ചു. താൻ അനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തി ദുര്‍ഗ്ഗ കൃഷ്ണ
തനിക്ക് ബാല്യകാലത്തില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുര്‍ഗ കൃഷ്ണ . മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും താന്‍ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍…
Read More » - 22 July
കോവിഡ് നിര്‍ദേശം ലംഘിച്ച് വിവാഹം ; വരന് രോഗബാധ, കോണ്‍ഗ്രസ് നേതാവായ പിതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: കോവിഡ് നിര്‍ദേശം പാലിക്കാതെ വിവാഹം നടത്തിയതിന് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡോക്ടര്‍ കൂടിയായ വരന് കോവിഡ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് പ്രാദേശിക കോണ്‍ഗ്രസ്…
Read More » - 22 July
വളരെ അധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രസക്തിയുള്ള കഥയുമായി എത്തുന്ന “അരൂപി”യുടെ ടീസർ റിലീസായി ..
വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ, വ്യത്യസ്തമായ അവതരണത്തിലൂടെ ചൂണ്ടിക്കാട്ടുന്നതാണ് “അരൂപി” എന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം.ഒരു എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥയാണ്…
Read More » - 22 July
ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,…
Read More » - 22 July
ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു; അമ്പരന്ന് കസ്റ്റംസ്
തൃശൂര്‍ • സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂവായിരം രൂപയില്‍ താഴെ മാത്രം. ഒരു ബാങ്കില്‍…
Read More » - 22 July
ദുബായില്‍ മലയാളി യുവതി വിദ്യാ ചന്ദ്രന്റെ കൊലപാതകം : ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി
ദുബായ് : ദുബായില്‍ മലയാളി യുവതിയെ ക1ല ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും (25 വര്‍ഷം) അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച…
Read More » - 22 July
കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുതിയ സിനിമളുടെ ഷൂട്ടിംഗ് ആരംഭിക്കും-പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാകും ഷൂട്ടിംഗ്. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തുക.…
Read More » - 22 July
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഗണ്മാന് പോലീസിനെ ഭീഷണിപ്പെടുത്തിയതായി പരാതി
ശാസ്താംകോട്ട: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഗണ്മാന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം കിഴക്കേക്കല്ലട സ്വദേശിയും സ്പീക്കറുടെ ഗണ്‍മാനുമായ ജിനേഷാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. കണ്ടയിന്മെന്റ് സോണായ…
Read More » - 22 July
ഭക്തരുടെ ക്ഷേത്രപ്രവേശനവും ആറന്മുള വള്ളസദ്യയും : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ ക്ഷേത്രപ്രവേശനവും ആറന്മുള വള്ളസദ്യയും സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ അറിയിപ്പ്. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇത് ഭക്തര്‍ക്കിടയില്‍…
Read More » - 22 July
യു എ ഇ കോണ്‍സല്‍ ജനറലിന്റെ മുൻ ഗണ്മാന് ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
തിരുവനന്തപുരം: യു എ ഇ കോണ്‍സല്‍ ജനറലിന്റെ മുന്‍ ഗണ്മാന് ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഇന്നുച്ചയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ജയഘോഷിനെ അന്വേഷണ സംഘം…
Read More » - 22 July
കോവിഡ് അതീവ ഗുരുതരം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ
എറണാകുളം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്.…
Read More » - 22 July
സംസ്ഥാനത്തെ കോവിഡ് ഡിസ്ചാര്‍ജ് മാനദണ്ഡത്തിൽ വീണ്ടും മാറ്റം വരുത്തി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന മാനദണ്ഡത്തില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. ഇനിമുതല്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ പി.സി.ആര്…
Read More » - 22 July
ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോൺഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവർ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു: പരിഹാസവുമായി എംഎം മണി
തിരുവനന്തപുരം: സ്വന്തമായി ഒരു അധ്യക്ഷന്‍ പോലും ഇല്ലാത്ത അവസ്ഥയാണ് ഇന്നത്തെ കോണ്‍ഗ്രസിനെന്ന പരിഹാസവുമായി വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പറഞ്ഞിരുന്നു:…
Read More » - 22 July
നടുറോഡില്‍ നോട്ടുമഴ : കിട്ടിയത് കീശയിലാക്കി നാട്ടുകാര്‍ ; സംഭവം കണ്ണൂരില്‍
കണ്ണൂര്‍ • നടുറോഡില്‍ നിറയെ കറന്‍സി നോട്ടുകളുടെ പെരുമഴ. കിഴുത്തള്ളി പോലീസ് നഗര്‍ കോളനിക്ക് സമീപം വൈകുന്നേരം 6.30- ഓടെയായിരുന്നു സംഭവം. നോട്ടുകള്‍ ചിതറിക്കിടക്കുന്നത് കണ്ട യാത്രക്കാര്‍…
Read More » - 22 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് നാല് മരണം
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് (60 ആണ് മരിച്ചത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ള ദ്രുത പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ്…
Read More » - 22 July
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആയൂര്‍ • കൊല്ലം അയൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അമ്പലംമുക്ക് സുനില്‍ ഭവനില്‍ ഗ്രേസിയാണ് മരിച്ചത്. 62 വയസായിരുന്നു.…
Read More » - 22 July
കല്യാണിയുടേ മൈ ട്രീ ചലഞ്ജ് ഏറ്റെടുത്ത് നസ്രിയ,പിന്തുണ നൽകി മാറ്റ് താരങ്ങളും
സിനിമാ താരങ്ങളുടെ പലതരത്തിലുള്ള ചലഞ്ചുകള്‍ ആരാധകര്‍ കണ്ട് കഴിഞ്ഞു. നടന്മാരുടെ നേതൃത്വത്തില്‍ നേരത്തെ ഫിറ്റ്നെസ് ചലഞ്ച് വ്യാപകമായി നടന്നിരുന്നു ടൊവിനോ തോമസും അബു സലീം തുടങ്ങിയ താരങ്ങളെല്ലാം…
Read More » - 22 July
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി തള്ളി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി…
Read More » - 22 July
പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനൽ ചർച്ചയിൽ മാത്രം ജീവിതം നിലനിർത്തുന്നു: അവസാന ശ്വാസം വരെയും ഇയാള്‍ ഇങ്ങിനെ തന്നെ നില്ക്കും: മുഖ്യമന്ത്രിയെക്കുറിച്ച് ഹരീഷ് പേരടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന പത്ര സമ്മേളനങ്ങളെ വീണ്ടും അഭിനന്ദിച്ച് നടന് ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ…
Read More » - 22 July
ഉമ്മൻ ചാണ്ടിയല്ല ഇവിടെ പിണറായി വിജയനാണ് ഭരിക്കുന്നത്: പോലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമം
മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് പോലീസ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ വീഡിയോ ചർച്ചയാകുന്നു. താൻ ഡിവൈഎഫ്ഐ നേതാവാണെന്നും വോട്ട് ചെയ്ത പാർട്ടി ഭരിക്കുമ്പോഴാണ്…
Read More » - 22 July
മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴി ഇതുവരെ 45 പേര്‍ക്ക് രോഗം : നിയന്ത്രണം കര്‍ശനമാക്കി
ചങ്ങനാശേരി • ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റില്‍ സമ്പര്‍ക്കം മുഖേനയുള്ള കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയില്‍ ഇതുവരെ 45 പേര്‍ക്ക് രോഗം…
Read More » - 22 July
അരുൺ ബാലചന്ദ്രനെ 2019 ജൂലൈ 20ന് ഐടി ഫെലോ സ്ഥാനത്തുനിന്ന് നീക്കി എന്ന സിപിഎം നേതാക്കളുടെ വാദം കളവ്: തെളിവ് പുറത്തുവിട്ട് സന്ദീപ് ജി വാര്യർ
മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുൺ ബാലചന്ദ്രനെ 2019 ജൂലൈ 20ന് നീക്കി എന്ന സിപിഎം നേതാക്കളുടെ വാദം തെറ്റാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.…
Read More » - 22 July
സമൂഹ വ്യാപനത്തിന് സർക്കാർ ബോധപൂർവം ശ്രമം നടത്തുന്നു – യുവമോർച്ച
തിരുവനന്തപുരം • തിരുവനന്തപുരത്തും കോഴിക്കോടും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും കൂട്ടു വന്ന രക്ഷിതാവിനും കൊറോണ സ്ഥിരീകരിച്ചത് അത്യന്തം ആശങ്കയുണ്ടാക്കുന്നതാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ. നുറുകണക്കിന് കുട്ടികളും…
Read More » - 22 July
സ്വർണ്ണക്കടത്ത്: കിരൺ മാർഷൽ സെക്രട്ടറിയായ റൈഫിൾ ക്ലബ് വെബ്സൈറ്റ് ഇന്നലെ മുതൽ ‘അപ്രത്യക്ഷം’; ഉദ്ഘാടനം ചെയ്തത് പിണറായി
ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഒളിവില്‍ താമസിപ്പിച്ചു എന്നു പറയപ്പെടുന്ന കിരണ്‍ മാര്‍ഷല്‍ സെക്രട്ടറിയായ ആലപ്പുഴ റൈഫിള്‍ ക്ലബ്ബിന്റെ…
Read More »