Latest NewsKeralaNews

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

എഴുതിയ വിദ്യാർത്ഥികളിൽ 95 % പേരും പരീക്ഷ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇതോടൊപ്പം വി.എച്ച്‌.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിലാണ് വേണ്ട പ്രധിരോധ മാർഗ്ഗങ്ങളുമായി സംസ്ഥാന സർക്കാർ പരീക്ഷകൾ നടത്തിയതും.പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റില്‍ നിന്ന് അറിയാം.

ഫെബ്രുവരി- മാര്‍ച്ച്‌ മാസങ്ങളിലായാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ നടന്നത്.എഴുതിയ വിദ്യാർത്ഥികളിൽ 95 % പേരും നല്ല ശതമാനത്തോടെ യാണ് പരീക്ഷ വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button