Kerala
- Aug- 2020 -15 August
ഇന്ന് 74ാം സ്വാതന്ത്ര്യദിനം,പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി, 74ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 15 August
മാതാവ് പനി ബാധിച്ച് കിടപ്പിലായതോടെ ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചറായി ഒന്നാം ക്ലാസുകാരി.
മലപ്പുറം: അധ്യാപികയായ മാതാവ് പനി ബാധിച്ച് കിടപ്പിലായതോടെ ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചറായി ഒന്നാം ക്ലാസുകാരി. വണ്ടൂര്‍ സബ് ജില്ലയിലെ കാളികാവ് അമ്പലക്കടവ് എ എം എല്‍ പി…
Read More » - 15 August
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ,’കെ ആര് മീരയുടെ നിയമനം നിയമപ്രകാരം,എംജി വിസി
കോട്ടയം,എഴുത്തുകാരി കെ ആര് മീരയെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്കി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സാബു തോമസ് രംഗത്ത്.ആരോപണങ്ങള്‍…
Read More » - 15 August
നിക്കോണ്‍ ഇന്ത്യ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും പ്രത്യേക ഓണം ഓഫറുകള്‍
കൊച്ചി: നിക്കോണ്‍ ഇന്ത്യ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. നിക്കോണ്‍ ഇസെഡ് 50 ക്യാമറയിലും ലെന്‍സുകളിലും സെപ്റ്റംബര്‍ 15 വരെ ഓഫര്‍ ലഭ്യമാണ്.…
Read More » - 15 August
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം ഫ്ളാഗ് ഓഫീസറായി വനിതാ കരസേനാ ഉദ്യോഗസ്ഥ മേജര്‍ ശ്വേത
ഇന്ത്യയുടെ 74 -ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്കായി ഒരുങ്ങി ചെങ്കോട്ട. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം ഫ്ളാഗ് ഓഫീസറായി വനിതാ കരസേനാ ഉദ്യോഗസ്ഥ മേജര്‍ ശ്വേതയായിരിക്കും…
Read More » - 15 August
തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു : മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി ; കണ്ടെയിന്മെന്റ് സോണുകളില്‍ ഇളവുകളില്ല
തിരുവനന്തപുരം • നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ…
Read More » - 15 August
ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ആ പാവം നായയ്ക്കു മാത്രം ഇനിയും മനസിലായിട്ടില്ല
മൂന്നാര്‍ • ആ സ്നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര….തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അവള് ഇന്നുവരും നാളെവരും…
Read More » - 15 August
കൊല്ലം ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്
കൊല്ലം • ജില്ലയില്‍ വെള്ളിയാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 65 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം…
Read More » - 15 August
സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും : നാലിടത്ത് ജില്ലാ കളക്ടർമാർ
തിരുവനന്തപുരം • മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവായി. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ…
Read More » - 15 August
ഏക മകന് ഇനി അനേകം പേരിലൂടെ ജീവിക്കും; പുതുജീവിതം നല്‍കിയത് 6 പേര്‍ക്ക്
കോട്ടയം • നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകനായ കോട്ടയം വ്ളാക്കാട്ടൂര്‍ സ്വദേശി സച്ചിന്റെ (22) അകാല വേര്‍പാടിലും 6 പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. അപകടത്തെത്തുടര്‍ന്ന് മസ്തിഷ്ക മരണമടഞ്ഞ സച്ചിന്റെ…
Read More » - 15 August
ബഹുസ്വരതയുടെ വർണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം : മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു
തിരുവനന്തപുരം • മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്…
Read More » - 15 August
കരിപ്പൂര്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഡോ.ധനഞ്ജയ് ദത്തര്‍
കൊച്ചി • കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്താര്‍ അറിയിച്ചു. ഇവര്‍ക്കുവേണ്ടി 20 ലക്ഷം…
Read More » - 15 August
ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നതിനായിമ എയര്‍ഏഷ്യ റെഡ്പാസിലൂടെ 50,000 സൗജന്യ സീറ്റുകള്‍ നല്‍കും
കൊച്ചി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ എയര്‍ഏഷ്യ രാജ്യത്തിന്റെ കരുത്തുറ്റ നെടുംതൂണുകളായ സൈനികരെ റെഡ്പാസിലൂടെ ആദരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി എയര്‍ഏഷ്യ സൈനികര്‍ക്കായി ആഭ്യന്തര ശൃംഖലയില്‍ 50,000…
Read More » - 15 August
എസ്ബിഐ യോനോ കൃഷിയിലൂടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പുതുക്കാം
കൊച്ചി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാര്‍ഷിക പരിഹാ രങ്ങള്‍ നല്കി കര്‍ഷക ഉപഭോക്താക്കളെ ശാക്തീകരിക്കുു.വിതയ്ക്കല്‍ മുതല്‍ വിളവെടുപ്പും പി െവില്പ്പനയുംവരെ ഇതില്‍…
Read More » - 15 August
ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്സിന്റെ പ്രവര്‍ത്തനത്തിന് തടസം ക്ലേയുടെ അപര്യാപ്തത : ആശങ്കയിലായി 1500 കുടുംബങ്ങള്‍
തിരുവനന്തപുരം • ആയിരത്തി അഞ്ഞൂറ് തൊഴിലാളികളുടെ ഉപജീവനത്തിന് ആശങ്കയായി ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്സ് പ്രവര്‍ത്തനം നിലപ്പിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ന്നുവരുന്ന അസംസ്കൃത വസ്തുവായ ക്ലേ ലഭിക്കുന്നതിലുള്ള അപര്യാപ്തത…
Read More » - 15 August
വിനീഷയ്ക്കു മണപ്പുറം ഫൗണ്ടേഷന് അത്യാധുനിക ശ്രവണ സഹായി നല്കി
വലപ്പാട്: കേള്‍വി പരിമിതിയെ മറികടക്കാന്‍ നല്ലൊരു ശ്രവണ സഹായിക്കായി കാത്തിരുന്ന പെരിങ്ങോട്ടുകരയിലെ യുവചിത്രകാരി വിനീഷ പി സിയുടെ സ്വപ്നം പൂവണിഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക…
Read More » - 15 August
ഭിന്നശേഷി സംവരണം: പി.എസ്.സി.യ്ക്ക് പൊതു നിര്‍ദേശം നല്കി ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം പ്രസ്തുത തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തിയാല്‍ ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് ബാധകമാക്കിയാല്‍ മതിയാകും എന്ന പൊതു നിര്‍ദേശം…
Read More » - 15 August
സഭ ടിവി 17ന് ലോക്സഭ സ്പീക്കർ ഉദ്ഘാടനം ചെയ്യും : ഒ.ടി.ടി പ്ലാറ്റ്ഫോമും ഒരുക്കും
തിരുവനന്തപുരം • കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്സഭാ സ്പീക്കർ ഓംബിർള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ…
Read More » - 15 August
കർഷക തൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം • കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ…
Read More » - 15 August
കോവിഡ് : തൃശൂര്‍ ജില്ലാ കോടതി സമുച്ചയം അടച്ചിടാന്‍ നിര്‍ദേശം
തൃശൂര്‍: റിമാന്റ് പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ കോടതി സമുച്ചയം അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കോടതി സമുച്ചയം വ്യാഴാഴ്ച്ച വരെ തുറക്കില്ല.…
Read More » - 14 August
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍. ആരോഗ്യനില രാവിലെ ഉണ്ടായിരുന്നതിനേക്കാള്‍ വളരെയേറെ മെച്ചപ്പെട്ടതായും ഉത്കണ്ഠയ്ക്ക് കാരണമില്ലെന്നും അദ്ദേഹം സുഖം…
Read More » - 14 August
കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്
കേരളത്തിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ…
Read More » - 14 August
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാ ഫലവും പുറത്ത്
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പരിശോധനാ ഫലം നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, എ സി…
Read More » - 14 August
കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്ന വിശദീകരണവുമായി പോലീസ്
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്നും ഈ നടപടി സ്വകാര്യതയുടെ ലംഘനമല്ലെന്നും പോലീസ്. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിന് രോഗം തടയാനും…
Read More » - 14 August
സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും പൊതുപരിപാടിയിൽ പോകേണ്ടി വന്നാൽ ട്രിപ്പിൾ ലയർ മാസ്ക് ഉപയോഗിക്കണമെന്നും…
Read More »