Latest NewsKeralaNews

ഓ​ണ​ക്കി​റ്റി​നാ​യി എ​ത്തി​ച്ച നാ​ല് ലോ​ഡ് ശ​ര്‍​ക്ക​ര തി​രി​ച്ച​യ​ച്ച്‌ സ​പ്ലൈ​കോ

പ​ത്ത​നം​തി​ട്ട: ഓ​ണ​ക്കി​റ്റി​നാ​യി എ​ത്തി​ച്ച ശ​ര്‍​ക്ക​ര തി​രി​ച്ച​യ​ച്ച്‌ സ​പ്ലൈ​കോ. ഈ​റോ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള എ​വി​എ​ന്‍ ട്രേ​ഡേ​ഴ്സ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച നാ​ല് ലോ​ഡ് ശ​ര്‍​ക്ക​ര​ ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാണ് തിരിച്ചയച്ചത്. പ​ല പാ​യ്ക്ക​റ്റു​ക​ളും പൊ​ട്ടി​യൊ​ലി​ച്ച നി​ല​യി​ലാ​ണ്. ഇത്തരത്തിൽ ശർക്കര വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ലെ​ന്ന് പ​ല ഡി​പ്പോ മാ​നേ​ജ​ര്‍​മാ​രും സ​പ്ലൈ​കോ​യെ അ​റി​യിച്ചിരുന്നു.

Read also: നാലാമത്തെ വഴിയുമടച്ച്‌ ‘ലൈഫ്’ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കുമെന്ന് സൂചന

അ​തേ​സ​മ​യം, ഓ​ണ​ക്കി​റ്റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും തൂ​ക്ക​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ വീഴ്‌ച സംഭവിച്ചതായി വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തൂക്കത്തിൽ കുറവ് വന്നതായാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button