KeralaLatest NewsNews

കരിപ്പൂര്‍ വിമാന അപകടം; ചികിത്സയിലിരുന്ന ഒരാൾ മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. വയനാട് കരിങ്ങാരി സ്വദേശി വി. പി ഇബ്രാഹിം (58) ആണ് മരിച്ചത്. ഇതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button