ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ്(65)ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എറണാകുളം സ്വദേശിയും മരിച്ചിരുന്നു. കോതമംഗലം രാമല്ലൂര്‍ ചക്രവേലില്‍ ബേബി ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ബേബി മരിച്ചത്.
Post Your Comments