Kerala
- Aug- 2020 -27 August
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 : 10 മരണം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 2067 പേര് രോഗമുക്തരായി. 10 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 27 August
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി;
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതു ഗതാഗതത്തിന് അനുമതി നല്കി സര്‍ക്കാര്‍ തീരുമാനം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് പൊതുഗതാഗതത്തിന്…
Read More » - 27 August
വീണ്ടും സഹസ്ര കോടികളുടെ സാമ്പത്തിക തട്ടിപ്പ്: മുങ്ങിയത് പോപ്പുലര്‍ ഫൈനാന്‍സ്; ഉടമകള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ്. 2000 കോടിയില്‍ അധികം തട്ടിപ്പ് നടത്തിയിരിക്കുന്നത് പത്തനംതിട്ട കോന്നിയിലുള്ള പോപ്പുലര്‍ ഫൈനാന്‍സ് എന്ന സ്ഥാപനമാണ്. വ്യാപക പരാതി ഉയര്‍ന്നതോടെ…
Read More » - 27 August
സ്വര്‍ണക്കടത്ത് : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ : സ്വര്‍ണം കടത്തിയത് 21 തവണ : ദാവൂദിന്റെ പേരിലും സ്വര്‍ണം കടത്തി
കൊച്ചി: നയതന്ത്ര വഴിയുള്ള സ്വര്‍ണക്കടത്ത് , നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. സ്വര്‍ണമടങ്ങിയ നയതന്ത്രബാഗുകള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എന്‍ഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തില്‍…
Read More » - 27 August
സെക്രട്ടറിയേറ്റ് തീവെപ്പ്: അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തിന്റെ അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രിമാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണം കഴിയും മുമ്പ് എങ്ങനെയാണ് മന്ത്രിമാർക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്ന് തിരുവനന്തപുരത്ത് നടന്ന…
Read More » - 27 August
ഓണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം : ഓാണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്. ഓണാഘോഷം കണക്കിലെടുത്താണ് സംസ്ഥാനത്തെ മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് എക്സൈസ് വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 27 August
പാലക്കാട് വന്‍ സ്വര്‍ണവേട്ട
പാലക്കാട്: പാലക്കാട് വന്‍ സ്വര്‍ണവേട്ട . വാഹന പരിശോധനയ്ക്കിടെ മീനാക്ഷിപുരം ചെക്ക്പോസ്റ്റില്‍ മൂന്നരക്കിലോ സ്വര്‍ണവും ആറുലക്ഷം രൂപയും പിടികൂടി. ആലത്തൂര്‍ അഞ്ചു മൂര്‍ത്തി മംഗലം സ്വദേശികളായ സതീഷ്,…
Read More » - 27 August
ആരോഗ്യമേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ ആശുപത്രി സമുച്ചയം പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി ജില്ലയുടെ ആരോഗ്യമേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ ആശുപത്രി സമുച്ചയം പ്രവര്‍ത്തനമാരംഭിച്ചു. ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 27 August
സമയോചിത ഇടപെടല്‍: ഒഴിവായത് നിരവധിപേരിലേക്കുള്ള കോവിഡ് വ്യാപനം
കാസർഗോഡ് • കോവിഡ് പ്രതിരോധത്തിനായി സദാജാഗ്രതയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് ഒരു മരണവീട്ടില്‍ നിന്നും നിരവധി പേരിലേക്ക് എത്തുമായിരുന്ന വൈറസ് വ്യാപന സാധ്യത. കോവിഡ് മുന്നണിപ്പോരാളികളുടെ…
Read More » - 27 August
ഓണം 2020 ; തിരുവോണ നാളിലെ ചടങ്ങുകളെ കുറിച്ച് അറിയാം
പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. ഇത്തവണ കോവിഡില്‍ ആണ് ഓണം എന്നതു കൊണ്ട് തന്നെ ആഘോഷങ്ങള്‍ കുറവായിരിക്കും. എന്നാലും തിരുവോണനാളില്‍ അറിഞ്ഞിരിക്കേണ്ട ചടങ്ങുകളെ കുറിച്ച് ഒന്ന്…
Read More » - 27 August
മറ്റ് കലാപങ്ങളില്‍ നിന്നും തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിന് ഒരു വ്യത്യാസമുണ്ട് ; നെല്‍സണ്‍ ജോസഫ് എഴുതുന്നു
ലോകമനസാക്ഷിയെ നടക്കിയ സംഭവമാണ് ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ 51 പേരെ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇതിലെ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുകയും ചെയ്തു. പരോള്‍ ഇല്ലാതെ ആജീവനാന്തം തടവാണ് കുറ്റവാളി…
Read More » - 27 August
കെ.കെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് പരാതി
തിരുവനന്തപുരം • രാജ്യസഭാ എം പിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി…
Read More » - 27 August
വീണ്ടും രേവതിന്റെ ഓട്ടോയില്‍ പണമില്ലാതെ യാത്രക്കാരന്, ഇത്തവണ ഓട്ടം ഗുരുവായൂരിലേക്ക്, കിട്ടിയത് രണ്ട് പവനും മൊബൈല്‍ ഫോണും
തൃശൂര്‍ : രേവത് എന്ന ഓട്ടോ ഡ്രൈവറെ മലയാളികള്‍ മറന്നുകാണാന്‍ വഴിയില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ചു കൊണ്ടുപോയി കൂലി നല്‍കാതെ…
Read More » - 27 August
സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്ന തരത്തിൽ നാണംകെട്ട പ്രചാരണം നടത്തുന്നു, പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല : രമേശ് ചെന്നിത്തലയെ വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്ത വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്ന തരത്തിൽ രമേശ് ചെന്നിത്തല…
Read More » - 27 August
എനിക്ക് ഒപ്പിടാന്‍ തരാതെ ഹാജര്‍ ബുക്ക് ഒളിപ്പിച്ചത് 3 ദിവസങ്ങള്‍ മൂന്നാം പക്കം അലമാരയുടെ പുറകില്‍ നിന്നും ദൃക് സാഷികളുടെ സാന്നിധ്യത്തില്‍ തൊണ്ടി കണ്ടുപിടിച്ചു, രണ്ട് ദിവസ വേതനകാരെ മാനേജിംഗ് ഡയറക്ടര്‍ പോലും അറിയാതെ കരാര്‍ ജോലിക്കാരാക്കി, ഇതിന്റെ തെളിവ് ഇതേ ഹാജര്‍ ബുക്കില്‍ ഉണ്ടായിരുന്നു ; സെക്രട്ടറിയേറ്റിലെ കള്ളത്തരങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി എംഎം ലോറന്‍സിന്റെ മകള്‍
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ കള്ളത്തരങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. തനിക്ക് ഹാജര്‍ ബുക്ക് ഒപ്പിടാന്‍ തരാതെ 3 ദിവസം…
Read More » - 27 August
സ്വര്‍ണ്ണക്കടത്ത് : അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരായി : ഐ.ടി ഫെല്ലോയെയും ഇന്ന് ചോദ്യം ചെയ്യും
കൊച്ചി • തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കേസില്‍ മുഖ്യമന്ത്രിയുടെ…
Read More » - 27 August
കോവിഡ് : സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ(72)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 27 August
വീടിന് സമീപം പൂക്കള്‍ പറിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
കോഴിക്കോട്: പൂക്കള്‍ പറിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. യുവാവിന്റെ വീടിന് സമീപം പൂ പറിക്കാനെത്തിയ എട്ടാം ക്ലാസുകാരിയെയാണ് പീഡിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ്…
Read More » - 27 August
വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന, മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ്
പാലക്കാട്: വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന. പാലക്കാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആണ് സോഷ്യല്‍ ഡിഡന്സിങ്ങ് കോ ഓര്‍ഡിനേറ്ററായ ജില്ല ഫയര്‍ ഓഫീസറുടെ…
Read More » - 27 August
സർക്കാരിന് കനത്ത തിരിച്ചടിയായി കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: പിണറായി സര്‍ക്കാരിന് തിരിച്ചടിയായി കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ്…
Read More » - 27 August
സ്വര്‍ണകള്ളക്കടത്ത് കേസ് ; അനില്‍ നമ്പ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തിയ കേസില്‍ ജനം ടിവി എക്സിക്യുട്ടീവ് എഡിറ്റര്‍ ആനില്‍ നമ്പ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു…
Read More » - 27 August
സംഘർഷം : യുവാവ് കുത്തേറ്റ് മരിച്ചു
കാസർഗോഡ് : യുവാവ് കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരത്ത് മിയാപദവ് സ്വദേശി കൃപാകര (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൃപാകര. ഇയാളും…
Read More » - 27 August
ലൈഫ് മിഷൻ പദ്ധതി : വീടിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം : സംസഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. സെപ്റ്റംബർ 9…
Read More » - 27 August
പോലീസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള കമന്റുകളും എസ്ഐക്കെതിരെ ഭീഷണിയും ; ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട്: പോലീസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് പാലക്കാട്…
Read More » - 27 August
കോരിച്ചൊരിയുന്ന മഴയത്ത് 26 ദിവസവും വലിയ കയറ്റം കയറി ഒരു പേടിയും കൂടാതെ ഭക്ഷണമെത്തിച്ച കുഞ്ഞുമോളെ കുറിച്ച് ക്വാറന്റൈനിൽ ആയിരുന്ന യുവാവ്
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തനിക്ക് ജ്യേഷ്ഠസഹോദരന്റെ മകള്‍ ഒരു പേടിയും കൂടാതെ ഭക്ഷണമെത്തിച്ചതിനെക്കുറിച്ചും തനിക്ക് നല്കിയ കരുതലിനെക്കുറിച്ചും പങ്കുവെച്ചു പ്രവാസി യുവാവ്. ഒരു മിനിട്ടോളമുള്ള വിഡിയോക്കൊപ്പമാണ് യുവാവിന്റെ കുറിപ്പ്.…
Read More »