Kerala
- Sep- 2020 -9 September
പാലത്തായി പീഡന കേസ് : പ്രതിയുടെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി
കൊച്ചി : പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻറെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി. ച്ച തലശ്ശേരി പോക്സോ കോടതി വിധിച്ച ജാമ്യമാണ് ഹൈക്കോടതി ശരിവെച്ചത്. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന്…
Read More » - 9 September
‘രാജ്യത്ത് അച്ചടക്കം ഉണ്ടാവാൻ അടിയന്തരാവസ്ഥ സഹായിച്ചു’ അടിയന്തരാവസ്ഥയുടെ പീഡനവും ക്രൂരതയും ഇന്നും രാജ്യം മറക്കാതെ ഇരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ വിചിത്ര പ്രഖ്യാപനം
തിരുവനന്തപുരം: അടിയന്തിരാവസ്ഥയെ അനുകൂലിച്ച് ഉമ്മൻ ചാണ്ടി.ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോളായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ രാജ്യത്ത് അച്ചടക്കവും മുന്നോട്ട്…
Read More » - 9 September
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് കുഞ്ഞാലിക്കുട്ടി ; മുസ്ലിംലീഗിന്റെ പദ്ധതിയെ കുറിച്ച് ഡോ. കെ എസ് രാധാകൃഷ്ണൻ
കൊച്ചി: ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ചു കേരള രാഷ്ട്രീയത്തിലേക്ക് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരികെ എത്തുന്നതിൽ പ്രതികരണവുമായി ഡോ കെ എസ് രാധാകൃഷ്ണൻ. ദേശീയ…
Read More » - 9 September
കണ്ണൂരിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ: ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ…
Read More » - 9 September
റിസർവേഷൻ വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഇനി യാത്ര മുടങ്ങുമെന്ന ഭയം വേണ്ട ; സന്തോഷവാർത്തയുമായി റയിൽവേ
ന്യൂഡൽഹി:വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ ആലോചിക്കുന്നു. ഇതോടെ ട്രെയിനുകളിൽ വെയ്റ്റിങ് ലിസ്റ്റിലുൾപ്പെട്ടവരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. റെയിൽവെ ബോർഡ് ചെയർമാൻ വികെ…
Read More » - 9 September
വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവം, യുവതിയുടെ ആത്മഹത്യ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു
കൊല്ലം: നിശ്ചയം കഴിഞ്ഞ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തി പൊലീസ്. വലിയ ചർച്ചയായി മാറിയ…
Read More » - 9 September
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം : സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : വെഞ്ഞാറമ്മൂട് ഇരട്ടക്കൊല കേസില്‍ തല്ക്കാലം സി.ബി.ഐ അന്വേഷണം വേണ്ടെന്നും കേരള പോലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത്തരം…
Read More » - 9 September
ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റില്‍. കൂടുതല്‍ പേര് ഉടന്‍ അറസ്റ്റിലാകുമെന്ന് കോഴിക്കോട് നോര്‍ത്ത് എസിപി അഷ്റഫ് പറഞ്ഞു.…
Read More » - 9 September
കണ്ണൂരിലെ എസ്ഡിപിഐ പ്രവർത്തകന്റെ കൊല: എസ്ഡിപിഐ പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്, ഒരാൾക്ക് പരിക്ക്
കണ്ണൂർ: ജില്ലയിലെ പടിക്കച്ചാലിൽ എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനത്തിനെതിരെ ബോംബേറ്. എസ്ഡിപിഐ പ്രവർത്തകനായ സയ്യിദ് സ്വലാഹുദ്ദീനെ വൈകിട്ട് വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറിൽ ഒരാൾക്ക്…
Read More » - 9 September
സ്വര്‍ണകടത്ത് കേസ് : ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസില്‍ കൂടുതൽ കരുനീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് . കേസിൽ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍…
Read More » - 9 September
എ.ടി.എമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവം, രണ്ടുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ് : എ.ടി.എമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ 2 പേര് അറസ്റ്റില്‍. പഴയങ്ങാടി ആക്സിസ് ബേങ്കിന്റെ എടിഎമ്മില്‍ ആഗസ്ത് 13നാണ് കാസര്‍ഗോഡ് സ്വദേശിയുടെ അക്കൗണ്ടില്‍ കള്ളനോട്ട് നിക്ഷേപിച്ചത്…
Read More » - 9 September
കേരളത്തിലെ ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന വാർത്ത ; സത്യാവസ്ഥയെന്തെന്ന് വ്യക്തമാക്കി റെയിൽവേ
തിരുവനന്തപുരം : കേരളത്തിലെ ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന പ്രചാരണത്തിനെതിരെ പ്രതികരണവുമായി റയിൽവേ രംഗത്തെത്തി. തീവണ്ടികളും സ്റ്റോപ്പും നിർത്തലാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. നിലവിലുള്ള…
Read More » - 9 September
യുവതിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍
കോന്നി : യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തേക്കുതോട് സന്തോഷ് ഭവനത്തില്‍ അഭിലാഷിന്റെ ഭാര്യ രാജി (38) യെയാണ് വിടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയത്.…
Read More » - 9 September
ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍
– അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക – ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക. -കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. – ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കള്‍…
Read More » - 9 September
സർക്കാർ ജീവനക്കാരി ആത്മഹത്യ സംഭവത്തിൽ സീനിയർ ക്ലർക്ക് പിടിയിൽ
തൃശ്ശൂർ : സർക്കാർ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ജീവനക്കാരനായ പാലസ്വദേശി പിടിയിൽ. കോട്ടയം പാല മുനിസി പ്പാലിറ്റിയിലെ സീനിയർ ക്ലർക്കായ ബിജോയ് ജോസഫ് ആണ്…
Read More » - 9 September
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന മൂന്നു തീവണ്ടികള്‍ റദ്ദാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന മൂന്നു തീവണ്ടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ച് റെയില്‍വെ. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സര്‍വീസുകൾ റദ്ദാക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസുകള്‍, എറണാകുളം-തിരുവനന്തപുരം വേണാട്…
Read More » - 8 September
കോറോണവൈറസ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 13 മരണം
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വടകര മാമ്പള്ളി സ്വദേശി മുരളീധരന് (65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 13 മരണങ്ങളാണ് ചൊവ്വാഴ്ച…
Read More » - 8 September
ബാലഭാസ്കറിന്റെ മരണം : നുണപരിശോധനയ്ക്കൊരുങ്ങി സി ബി ഐ
തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന നിലയിലേക്ക് അന്വേഷണം നീങ്ങുന്നു. ബാലഭാസ്കറിെന്റ മുന്‍ മാനേജറും സുഹൃത്തുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്ബി, അപകടം നടക്കുേമ്ബാള്‍…
Read More » - 8 September
സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും : വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും . വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായെന്ന് കാലാവസ്ഥാ…
Read More » - 8 September
കണ്ണൂരിൽ എസ് ഡി പി ഐ പ്രകടനത്തിന് നേരെ ബോംബേറ്
കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന പ്രകടനത്തിന് നേരെ ബോംബേറ്. ചൊവ്വാഴ്ച്ച വൈകുന്നേരം ആണ് എസ് ഡി പി ഐ…
Read More » - 8 September
ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ
ന്യൂഡല്‍ഹി : കേരളത്തില്‍ ഓടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി സ്പെഷലുകളും…
Read More » - 8 September
ഓണക്കിറ്റ് സംബന്ധിച്ച് വ്യാപക പരാതി : കിറ്റിലെത് പപ്പടമല്ല ‘അപ്പളം’ : പപ്പടം വന്നത് സപ്ലൈകോയ്ക്ക് തുടര്‍ച്ചയായി ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങള് നല്കുന്ന കമ്പനിയില്‍ നിന്ന്
തിരുവനന്തപുരം : ഓണക്കിറ്റ് സംബന്ധിച്ച് വ്യാപക പരാതി , കിറ്റിലെത് പപ്പടമല്ല ‘അപ്പളം’ . പപ്പടം വന്നത് സപ്ലൈകോയ്ക്ക് തുടര്‍ച്ചയായി ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങള് നല്കുന്ന കമ്പനിയില്‍ നിന്ന്.…
Read More » - 8 September
ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിക്ക് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ സമന്‍സ്
കോഴിക്കോട് : ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് സമന്‍സ് അയച്ചത്. ബിനീഷ് കോടിയേരി ബിസിനസിന്…
Read More » - 8 September
തോക്കും ആത്മഹത്യ കുറിപ്പും പാട്ടും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കോഴിക്കോട് സ്വദേശിയായ സൈനികന് ജീവനൊടുക്കി
ചെന്നൈ : കോഴിക്കോട് – നാദാപുരം വളയം സ്വദേശി സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റിനെ ഓഫീസില്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വളയം കാക്കച്ചി പുതിയോട്ടില്‍ ശ്രീജയന്‍…
Read More » - 8 September
ജുമുഅ നിസ്കാരത്തിന് പള്ളികളില്‍ നൂറു പേര്‍ക്കു ഒരുമിച്ചു കൂടാന്‍ അനുമതി നൽകണം ; നിവേദനവുമായി കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട് : വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു പള്ളികളില്‍ നൂറു പേര്‍ക്കു ഒരുമിച്ചു കൂടാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവുവിനു കേരള മുസ്ലിം ജമാഅത്ത്…
Read More »