Kerala
- Dec- 2023 -31 December
മദ്യപിച്ച് വാഹനമോടിക്കുമ്പോൾ സംഭവിക്കുന്നത്: ഓർമ്മപ്പെടുത്തലുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാമെന്നും എംവിഡി വ്യക്തമാക്കി. Read…
Read More » - 31 December
മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം: സീതാറാം യെച്ചൂരി
തിരുവനന്തപുരം: മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ…
Read More » - 31 December
‘എന്റെ ജാതകത്തിൽ എഴുതിയത് കണ്ട് ഞാൻ ഞെട്ടിപ്പോയി, അതില്‍ കൃത്യമായി എല്ലാം എഴുതിയിരിക്കുന്നു’: സലിം കുമാർ
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സലിം കുമാർ. ഇപ്പോഴിതാ ജാതകത്തെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാർ. എട്ട് മക്കളിൽ ഇളയവനായി ജനിച്ച തനിക്ക് ജാതകം എഴുതിയിരുന്നില്ലെന്ന് താരം പറയുന്നു.…
Read More » - 31 December
ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രധാനാധ്യാപകന് വാഹനമിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം: ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രധാനാധ്യാപകൻ വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ഡി.എച്ച്.എസ് സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് കുമാറാ(55)ണ് മരിച്ചത്. Read Also : താലികെട്ട് കഴിഞ്ഞ് മടങ്ങിയ…
Read More » - 31 December
താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
പാലപ്പെട്ടി: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. വരനും വധുവും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25),…
Read More » - 31 December
കാലവർഷത്തിലെ പരിഭവം മാറ്റി തുലാവർഷം! ഇക്കുറി ലഭിച്ചത് ശരാശരിയെക്കാൾ കൂടുതൽ മഴ
തിരുവനന്തപുരം: കാലവർഷത്തിന്റെ കുറവുകൾ നികത്തി ഇത്തവണ തിമിർത്ത് പെയ്ത് തുലാവർഷം. ഈ വർഷത്തെ തുലാവർഷ മഴ അവസാനിപ്പിച്ചപ്പോൾ കേരളത്തിൽ ലഭിച്ചത് ശരാശരിയെക്കാൾ കൂടുതൽ മഴ. കേന്ദ്ര കാലാവസ്ഥാ…
Read More » - 31 December
ഉദ്യോഗാർത്ഥികൾക്ക് വൻ അവസരം: 179 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം
179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി. എല്‍പി, യുപി അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പിഎസ്സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍…
Read More » - 31 December
മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തു: സ്റ്റേഷനിൽ 60കാരൻ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത 60കാരൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണംകോട് സ്വദേശി ശരീഫാണ്(60) മരിച്ചത്. Read Also : പുതുവർഷത്തെ വരവേറ്റ് ലോകം: കിരിബാതി…
Read More » - 31 December
കാർ വർക് ഷോപ്പിൽ തീപിടിത്തം: കാറുകൾ പൂർണമായി കത്തിനശിച്ചു
കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിൽ മീഡിയ വൺ ഹെഡ് ക്വാർട്ടേഴ്സിനുസമീപം കാർ വർക് ഷോപ്പിൽ തീപിടിത്തം. ഇവിടെയുണ്ടായിരുന്ന കാറുകൾ പൂർണമായി കത്തിനശിച്ചു. Read Also : പുതുവർഷത്തിൽ ചരിത്രം കുറിക്കാൻ…
Read More » - 31 December
- 31 December
നീർവാരത്ത് വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി
പനമരം: നീർവാരം അമ്മാനി ഓർക്കോട്ടുമൂല വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. പുളിക്കൽ മാർക്കോസിന്റെ വീടിനു മുന്നിലുള്ള വയലിലെ തോട്ടിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 31 December
മങ്ങാട് കോവിലകം ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
ബാലുശ്ശേരി: മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. Read Also…
Read More » - 31 December
ആഘോഷങ്ങൾക്കിടയിലും മാസ്ക് മുഖ്യം! മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്കിടയിലും മാസ്ക് നിർബന്ധമായും ധരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ്. ആഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന…
Read More » - 31 December
കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ, പ്രിന്ററിൽ വരെ കൈക്കൂലി പണം
ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലി…
Read More » - 31 December
രാത്രി വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന 16-കാരിയെ കടന്നുപിടിച്ചു: മധ്യവയസ്കന് നാല് വർഷം തടവ്
തിരുവനന്തപുരം: അയൽവാസിയായ 16യെ വീട്ടിനുള്ളിൽ കയറി കടന്ന് പിടിച്ചയാൾക്ക് നാല് വർഷം വെറും തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷിച്ച വിധിച്ച് കോടതി. കരകുളം വേങ്ങോട് സ്വദേശി…
Read More » - 31 December
സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയില്‍ വേദിയിൽ മറിയക്കുട്ടിയും വൈക്കം വിജയലക്ഷ്മിയും ഉൾപ്പെടെ കഴിവ് തെളിയിച്ച വനിതകൾ
തൃശ്ശൂര്‍: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബിജെപി. സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ച വനിതകള്‍ തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ വേദിയിലെത്തും.…
Read More » - 31 December
സംസ്ഥാന സ്കൂൾ കലോത്സവം 2024: ജനുവരി 4-ന് തിരിതെളിയും, ആവേശത്തിമർപ്പിൽ കൊല്ലം
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4-ന് തിരിതെളിയും. ജനുവരി 4 മുതൽ 8 വരെ കൊല്ലം ജില്ലയിൽ വച്ചാണ് സ്കൂൾ കലോത്സവം നടക്കുന്നത്. 4-ന്…
Read More » - 31 December
ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം, വീടുകയറി അക്രമം: 24കാരൻ അറസ്റ്റിൽ
കണ്ണനല്ലൂർ: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വീട് കയറി അക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. കേസിലെ ഒന്നാം പ്രതി നെടുമ്പന മുട്ടയ്ക്കാവ് അർഷാദ്…
Read More » - 31 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒരു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. ആറ്റുകാൽ സ്വദേശി വിനോദിനെ(50) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 31 December
ദേശീയപാതയില്‍ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാള്‍ക്ക് പരിക്ക്
പാലക്കാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുതുശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലില്‍ വച്ചാണ് നാല് ലോറികളും രണ്ട് കാറുകളും കൂട്ടിയിടിച്ചത്. Read Also :…
Read More » - 31 December
അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ്…
Read More » - 31 December
മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്. Read…
Read More » - 31 December
മുഖം മിനുക്കി മൂന്നാർ-ബോഡിമെട്ട് റോഡ്: ഉദ്ഘാടനം ജനുവരി 5-ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എത്തും
ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5-ന്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം നിർവഹിക്കും. 5-ന് വൈകിട്ട് നാല് മണിക്ക്…
Read More » - 31 December
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു, അരുംകൊല പിറവത്ത്
എറണാകുളം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ് മരിച്ചത്. Read Also : കാർ ട്രെയിലർ…
Read More » - 31 December
കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി: ഒരു മരണം, അഞ്ചുപേർ ഗുരുതരാവസ്ഥയിൽ
തൃശൂർ: കുതിരാൻ പാലത്തിന് മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരും അടക്കം കാറിൽ…
Read More »