Kerala
- Oct- 2020 -2 October
കേരള സംഗീത നാടക അക്കാദമിയില്‍ ജാതിവിവേചനം ; പ്രതിഷേധവുമായി പട്ടികജാതി മോര്‍ച്ച
തൃശൂര്‍: പട്ടികജാതി കലാകാരനെ കേരള സംഗീത നാടക അക്കാദമി അപമാനിച്ച സംഭവത്തില്‍ പട്ടികജാതി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് മറുപടി പറയണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച…
Read More » - 2 October
ഡോ: അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെയുണ്ടായ വ്യക്തിഹത്യ: ഐഎംഎ
കൊല്ലം: സംസ്ഥാനത്തെ ഞെട്ടിച്ച യുവ ഡോക്ടര്‍ അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. read…
Read More » - 2 October
ചതിയിൽ അകപ്പെടാതെ ഇരിക്കുക.. മനസ്സാണ്, പരീക്ഷണം അരുത്: ഒറിജിനൽ ആണോ വ്യാജൻ ആണോ എന്ന് കണ്ടെത്തി മുന്നോട്ട് നീങ്ങുക: കുറിപ്പുമായി കൗൺസലിംഗ് സൈക്കോളജിസ്റ് കല
ബൈപോളാർ രോഗത്തിന് ഒരു മാസം മരുന്ന് എടുത്തു.. ഇപ്പോൾ ആശ്വാസം ഉണ്ട്.. ഇനി മരുന്ന് വയ്യ.. കൗൺസലിംഗ് നു അപ്പോയ്ന്റ്മെന്റ് തരുമോ എന്ന് രോഗിയുടെ ബന്ധു ചോദിച്ചു..…
Read More » - 2 October
‘യുവജനങ്ങൾക്ക് ജോലി ലഭിക്കാത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ രക്ഷയില്ലാതെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്’; സംസ്ഥാന സർക്കാരിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കഴിഞ്ഞ അഞ്ചു വർഷവും സർക്കാർ പരാജയപ്പെട്ടുവെന്നതിന്റെ കുറ്റസമ്മതമാണ് നൂറ് ദിവസം…
Read More » - 2 October
കന്യാസ്ത്രീകളെ ലൈംഗികമായി അപമാനിച്ചു : യൂട്യൂബര്‍ സാമുവലിനെതിരെ കേസ് …ലഭിച്ചത് 139 പരാതികള്‍
പത്തനംതിട്ട: കന്യാസ്ത്രീകളെ ലൈംഗികമായി അപമാനിച്ചു , യൂട്യൂബര്‍ സാമുവലിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷന്. 139 പരാതികളാണ് ഇയാള്‍ക്കെതിരെ വനിതാകമ്മീഷന് ലഭിച്ചത്. പത്തനംതിട്ട കലത്തൂര് സ്വദേശിയാണ് സാമുവല്‍…
Read More » - 2 October
മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല: പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ്…
Read More » - 2 October
ഉദ്യോഗാർത്ഥികൾക്ക് ഇനി സാവകാശം ജോലിയിൽ പ്രവേശിക്കാം; ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്. ജോലിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ…
Read More » - 2 October
കൊറോണ പ്രതിരോധം : കളക്ടറുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം : സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ലക്ഷങ്ങള്‍
വയനാട്: കൊറോണ പ്രതിരോധം, കളക്ടറുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ലക്ഷങ്ങള്‍. വയനാട് കലക്ടറുടേതെന്ന പേരിലാണ് വ്യാജസന്ദേശം പ്രചരിക്കുന്നത്. ജില്ലാ കലക്ടര്‍ അദീല…
Read More » - 2 October
പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ‘100 ദിനങ്ങള്‍ 100 പദ്ധതി’കളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. പാഠപുസ്തകങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള പഠനം എന്നതിലുപരി കുട്ടികളുടെ എല്ലാ…
Read More » - 2 October
അമേത്തിയില്‍ നിന്ന് പേടിച്ചോടിയ പപ്പുമോന് എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം: വിമർശനവുമായി ഡോ.നെല്‍സണ്‍ ജോസഫ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ച് കുറിപ്പുമായി ഡോ.നെല്‍സണ്‍ ജോസഫ്. മറ്റാരെയും വിമര്‍ശിക്കാന്‍ ഭയമുള്ളവര്‍ക്ക് കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷനെ വിമര്‍ശിക്കാം. അയാളുടെ അമ്മയെ പരിഹസിക്കാം. ധൈര്യമായി..മറ്റാരോടും ചോദ്യം ചോദിക്കാന്‍…
Read More » - 2 October
കോവിഡ് വന്നാലും കൈവിടില്ല; നന്മ വറ്റാത്തവര്‍ ഇനിയുമുണ്ട്
തിരുവനന്തപുരം: ആബുലന്‍സില്‍ എടുത്തു കയറ്റാന്‍ ആരും തയ്യാറാകാതിരുന്ന കോവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളില്‍ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കോട്ടയം കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ. ബിജുവിനെ…
Read More » - 2 October
എന്റെ കൈയിലുള്ള ഐഫോണ്‍ ഞാന്‍ കാശ് കൊടുത്ത് വാങ്ങിയത് …. ആരും എനിയ്ക്ക് ഐഫോണ്‍ സമ്മാനമായി തന്നിട്ടില്ല… ഐ ഫോണ്‍ വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ഒന്നിനു പുറകെ ഒന്നായാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്. ഇപ്പോള്‍ സ്വപ്ന സുരേഷും ഐ ഫോണുമായുള്ള വിവാദം കൊഴുക്കുമ്പോള്‍ ആരോപണം നീളുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്…
Read More » - 2 October
ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടത്: പ്രതികരണവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഫോൺ കൈമാറിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 2 October
സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു
കൊച്ചി : സ്വർണ്ണകടത്തു കേസിൽ കോഴിക്കോട്, കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്കി. ഇന്നലെയാണ് ഫൈസലിനെ കസ്റ്റംസ്…
Read More » - 2 October
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ‘ബാര്‍ ഡാന്‍സേഴ്സ് ‘ ഒഴുകുന്നു : ബാര്‍ ഡാന്‍സേഴ്സിനെ കടത്തുന്നത് മലബാര്‍ ലോബി : സ്വര്‍ണക്കടത്തും ബാര്‍ ഡാന്‍സേഴ്സും തമ്മില്‍ ബന്ധമെന്ന് സംശയം : കൂടുതല്‍ അന്വേഷണം ആരംഭിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ‘ബാര്‍ ഡാന്‍സേഴ്സ് ‘ ഒഴുകുന്നു . ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് ബാര്‍ ഡാന്‍സേഴ്സിനെ കടത്തുന്നത് മലബാര്‍ ലോബിയാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതോടെ വിദേശ…
Read More » - 2 October
നിയന്ത്രണം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രം: ഡിജിപി : നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : സംസ്ഥാനത്ത് നിയന്ത്രണം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര് ഒത്തുചേരരുതെന്നാണ് ഉത്തരവ്. നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ…
Read More » - 2 October
കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ;വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്കി കമ്മീഷണര്‍
കൊല്ലം: കൊല്ലത്ത് യുവ ഡോക്ടര്‍ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് കിളികൊല്ലൂര്‍ പൊലീസിന് നിര്‍ദേശം നല്കി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. കൊല്ലം…
Read More » - 2 October
‘ക്യാപ്സ്യൂളുകള് പരക്കുന്നത് എങ്ങനെയൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ’; ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന പ്രചാരണത്തില്‍ മറുപടിയുമായി വിടി ബല്‍റാം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ‘ഐഫോൺ വിവാദത്തിൽ’ പ്രതികരണവുമായി വി ടി ബൽറാം എംഎൽഎ. സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിനല്‍കിയെന്നും അതിലൊന്ന്…
Read More » - 2 October
യൂണിടാക് ഉടമ സ്വപ്നാ സുരേഷിന് നൽകാൻ ഐഫോൺ വാങ്ങിയതിന്റെ ബില്ല് പുറത്ത്
കൊച്ചി : കൊച്ചി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നാ സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബില്ല് പുറത്ത്. ആറ് മൊബൈല്‍ ഫോണുകളാണ് യൂണിടാക് കൊച്ചിയില്‍ നിന്ന്…
Read More » - 2 October
കോവിഡ് പ്രതിരോധം : സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ, പിന്തുണയുമായി മുല്ലപ്പള്ളി
തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പിന്തുണയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 144…
Read More » - 2 October
കോവിഡ് പ്രതിരോധിക്കാനല്ല അഴിമതി മറയ്ക്കാനാണ് സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചത് ; കെ.സുരേന്ദ്രൻ
തൃശ്ശൂർ : സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചത് കോവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളിൽ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള…
Read More » - 2 October
ഹത്രാസ് സംഭവത്തിൽ എനിക്ക് ചില സംശയങ്ങളുണ്ട് ; വിഷയവുമായി ബന്ധപ്പെട്ട സകല മാധ്യമ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇത്രയുമാണ് : ശങ്കു ടി ദാസ്
ഉത്തർപ്രദേശിലെ ഹത്രാസ് സംഭവത്തിൽ പ്രതികരിച്ച് അഡ്വ.ശങ്കു.ടി.ദാസ്. എനിക്ക് ചില സംശയങ്ങളുണ്ട്. ദയവായി ആരെങ്കിലും മറുപടി തരണം. വിഷയവുമായി ബന്ധപ്പെട്ട സകല മാധ്യമ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചതിൽ…
Read More » - 2 October
മതം ചേര്‍ക്കാതെ സര്‍ട്ടിഫിക്കറ്റ് വേണം; അപേക്ഷ നിരസിച്ച് ഉദ്യോഗസ്ഥർ
റാന്നി: മതമില്ലാതെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒരു കുടുംബം. വടശ്ശേരിക്കര തകിടിയില്‍ കേശവദേവ്, ബന്ധുക്കളായ വിജയകുമാര്‍, ഭാര്യ ശോഭന, മക്കളായ നേഹ ടി. വിജയ്, നിസണ്…
Read More » - 2 October
‘ഹലോ.. ഉസ്മാൻ ഞാൻ പെട്ടു’; സോഷ്യല്‍ മീഡിയകളില്‍ ചെന്നിത്തലയെ പരിഹസിച്ച് ഇടതു നേതാക്കള്‍
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന് സ്വപ്ന സുരേഷ് ഐ ഫോൺ സമ്മാനിച്ചെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിൽ ചെന്നിത്തലയെ ട്രോളി സി.പി.എം നേതാക്കള്‍. സ്വപ്ന ആവശ്യപ്പെട്ടത്…
Read More » - 2 October
സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല; കർശന നിയന്ത്രണം നാളെമുതൽ: ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് നാളെ മുതൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പാർക്കിലും…
Read More »