
പത്തനംതിട്ട: കന്യാസ്ത്രീകളെ ലൈംഗികമായി അപമാനിച്ചു , യൂട്യൂബര്‍ സാമുവലിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷന്‍. 139 പരാതികളാണ് ഇയാള്‍ക്കെതിരെ വനിതാകമ്മീഷന് ലഭിച്ചത്. പത്തനംതിട്ട കലത്തൂര്‍ സ്വദേശിയാണ് സാമുവല്‍ കൂടല്‍. യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗീകമായി അധിക്ഷേപിച്ചെന്നാണ് പരാതി.
സാമുവലിനെതി ഉയര്‍ന്ന പരാതികള്‍ സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നറിയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് വനിത കമ്മിഷന്‍. വിജയ് പി.നായര്‍ക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം
Post Your Comments