Kerala
- Oct- 2020 -2 October
രാഹുൽഗാന്ധിയെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നടപടി കാടത്തവും ജനവിരുദ്ധവും : രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഹത്രാസിൽ പീഡനത്തിനിരയായി മരണമടഞ്ഞ പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽഗാന്ധിയെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല, യുപി പോലീസ്…
Read More » - 2 October
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 8135 പേർക്ക്
തിരുവനന്തപുരം : കേരളത്തിൽ 8135 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം…
Read More » - 2 October
തദ്ദേശ തിരഞ്ഞെടുപ്പ് – അന്തിമ വോട്ടർപട്ടികയിൽ 2.71 കോടി വോട്ടർമാർ
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആകെ 2,71,20,823 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. 1,29,25,766 പുരുഷ•ാർ,…
Read More » - 2 October
“സിപിഎമ്മും കോൺഗ്രസും ഡൽഹിയിൽ ഒക്കച്ചങ്ങായിമാർ ആണല്ലോ. പിണറായി വിജയനെതിരെ സമരം നടത്താൻ രാഹുൽഗാന്ധിയെ കിട്ടില്ല” : സന്ദീപ് ജി വാര്യർ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും രാഹുൽഗാന്ധി നടത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ .”രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. പക്ഷേ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ…
Read More » - 2 October
നൂറ് ദിവസത്തിനകം 50,000 പേര്‍ക്ക് തൊഴില്‍ നൽകും : പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നൂറ് ദിവസത്തിനകം 18600 പേര്‍ക്ക് തൊഴി നല്‍കും.…
Read More » - 2 October
സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി പ്രമുഖ നടന്; പുതിയ റിപ്പോർട്ടുകൾ പുറത്ത്
പ്രദേശത്തെ ലഹരി വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇന്റസ്ട്രിയിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ലഹരി വിതരണം ചെയ്യുന്നത് ഈ നടൻ
Read More » - 2 October
കോവിഡ് : ഗൃഹചികിത്സയില്‍ വയോധിക രോഗ മുക്തയായി
കൊല്ലം : ഗൃഹചികിത്സയെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്ന് തെളിയിച്ച് കോവിഡ് ബാധിച്ച വയോധിക രോഗമുക്തയായി. കോവിഡ് ബാധിച്ച് ഗൃഹചികിത്സയിലിരുന്ന ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രമേഹ രോഗിയായ 90 വയസുകാരിയാണ്…
Read More » - 2 October
തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 36 ഇരട്ടിവരെ; ഐസിഎംആർ സർവേ ഫലം ഞെട്ടിപ്പിക്കുന്നത്
കേരളത്തിൽ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത രോഗ ബാധിതർ ഉണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ…
Read More » - 1 October
ചൂണ്ടയിടുന്നതിനിടെ കാല്‍തെറ്റി വീണു; കല്ലാര്‍ ഡാമില്‍ യുവാവ് മുങ്ങി മരിച്ചു
ഇടുക്കി: കല്ലാര്‍ ഡാമില്‍ കാല്‍തെറ്റി വീണ് യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി ജിബിനാണ് മരിച്ചത്. കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാനെത്തിയതായിരുന്നു ജിബിനും സുഹൃത്തായ ഐബിനും.…
Read More » - 1 October
മകന്റെ മരണത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം അവസാനിപ്പിച്ച് വേലായുധന് മാസ്റ്റര്‍ യാത്രയായി
മകന്റെ ദുരൂഹ മരണത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാതെ കൊല്ലങ്കോട് നെന്മേനി വീട്ടില്‍ വേലായുധന് മാസ്റ്റര്‍ യാത്രയായി. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന്റെ…
Read More » - 1 October
മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല – എ. കെ. ശശീന്ദ്രൻ
തിരുവനന്തപുരം :കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് നിരവധി തെറ്റിദ്ധരണാ ജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അതൊന്നും സത്യമല്ലെന്നും…
Read More » - 1 October
ശബരിഗിരി പവർഹൗസിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു
പത്തനംതിട്ട : ശബരിഗിരി പവർഹൗസിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത് ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്യാർഡിലെ ട്രാൻസ്ഫോർമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന…
Read More » - 1 October
ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴില്‍ നൽകും: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നൂറ് ദിവസത്തിനകം 18600 പേര്‍ക്ക് തൊഴി നല്‍കും.…
Read More » - 1 October
സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു
തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു.ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് വിലക്ക്.വിവാഹ മരണ ചടങ്ങുകൾക്ക്…
Read More » - 1 October
100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍: കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മഹാമാരി കേരളത്തില്‍ വലിയ രീതിയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി…
Read More » - 1 October
കൊല്ലത്ത് ഏഴുവയസുകാരിയുടെ സർജറിക്കിടയിലെ മരണം, ആയിരത്തിലധികം ശസ്ത്രക്രിയകള്‍ ചെയ്തിട്ടും ഇങ്ങനെ ഒരനുഭവം ആദ്യം: മാനസിക സമ്മർദ്ദം മൂലം യുവ ഓർത്തോ ഡോക്ടർ ആത്മഹത്യ ചെയ്തു
കൊല്ലം: യുവ ഡോക്ടര്‍ ജീവനൊടുക്കിയത് ഏഴു വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണത്തെ തുടര്‍ന്ന്. അനൂപ് ഓര്‍ത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്.…
Read More » - 1 October
വീര സര്വര്ക്കറേ തേച്ചും വാരിയന്‍ കുന്നനെ വീരനാക്കിയും അങ്ങ് നടത്തിയ പ്രസംഗം കണ്ടു സഖാവേ..നിങ്ങള്‍ ഇസ്ലാമിക വോട്ട് കൊണ്ട് മാത്രമാണോ ജയിക്കുന്നത്, ഇവിടുത്തെ ഹൈന്ദവരെല്ലാം ഉണ്ണാക്കന്മാരാണോ? അങ്ങിനെ കരുതിയെങ്കില്‍ അങ്ങേയ്ക്ക് തെറ്റി…ഇനി ഈ നമ്പര്‍ ഏക്കില്ല… ഇവിടുത്തെ ജനങ്ങള്‍ക്ക് ആരാണ് മാധവന്‍നായര്‍ എന്നും, ആരാണ് വാരിയന്‍ കുന്നന് എന്നുമൊക്കെ അറിയാം : അലി അക്ബറുടെ പോസ്റ്റ്
ഇനി ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്കാണ് പോകുന്നത്. ഇതിന് മുന്നോടിയായി സിപിഎം ഇപ്പോള്‍ തന്നെ വോട്ടുപിടുത്തം തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 1 October
രാഹുല്‍ ഗാന്ധിക്കെതിരായ അതിക്രമത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിഷേധിയ്ക്കുമോ ? എന്നാല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ ഞാന്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് എം.എ ബേബി
തിരുവനന്തപുരം : ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ…
Read More » - 1 October
പുതിയ ന്യൂനമർദ്ദം ; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. എന്നാൽ ശക്തമായ മഴയ്ക്ക്…
Read More » - 1 October
ബാബറി മസ്ജിദ് പൊളിയ്ക്കാന്‍ കൂട്ടുനിന്ന സംഘപരിവാറുകാരെയും ബിജെപി നേതാക്കളേയും വെറുതെ വിടരുത് … അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ സിബിഐ അന്വേഷണം വേണം : ബാബറി മസ്ജിദ് വിധിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘപരിവാര്‍ ശക്തികള്‍ക്കാണ്. കഴിഞ്ഞ ദിവസം വന്ന ബാബറി മസ്ജിദ്് സംഭവത്തില്‍…
Read More » - 1 October
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു ; ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് 8135പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7013പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം…
Read More » - 1 October
സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇടുക്കി, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, കോവിക്കോട്, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.…
Read More » - 1 October
സിപിഎം കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയ്ക്ക്…
Read More » - 1 October
ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം; മുഖ്യമന്ത്രി രാജിവെക്കണം : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിർദേശം സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കിൽ…
Read More » - 1 October
എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കി മാറ്റി നല്‍കിയില്ല; റേഷനിംഗ് ഓഫീസിന് മുന്നില്‍ വീട്ടുജോലി ചെയ്തു ജീവിക്കുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന് മുന്നില്‍ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്താണ് (31) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എ പി എല്‍ കാര്‍ഡ്…
Read More »