Kerala
- Oct- 2020 -18 October
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862,…
Read More » - 18 October
‘ജീവിക്കാൻ അനുവദിക്കാത്ത ചില രാഷ്ട്രീയ പ്രവർത്തകരുടെ ചെയ്തികൾ മൂലം ഒരു കുടുംബം തന്നെ നാടുവിട്ടു പോവണ്ട അവസ്ഥ’; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്
കോട്ടയം: അനധികൃതമായി വസ്തു കയ്യേറ്റം നടത്തി ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഒരു കുടുംബം. ചാത്തനാട് കുലശേഖരമംഗലത്താണ് സംഭവം. വർഷങ്ങളായി ചാത്തനാട് ഗുരുമന്ദിരം റോഡിൽ താമസിക്കുന്ന കുടുംബത്തിന്റെ വസ്തുവാണ് ഡിവൈഎഫ്ഐ…
Read More » - 18 October
എന്റെ അടുത്ത ചോദ്യത്തിന് അവള് തന്ന മറുപടി പബ്ലിക് ആയി അത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നു; നടന് ജിഷിന്
ചോദ്യത്തിന്റെ അന്തര്‍ധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോള്‍ തന്നെ വന്നു നാല് ലോഡ് പുച്ഛം
Read More » - 18 October
ശിവശങ്കര്‍ അതീവബുദ്ധിമാന്‍… നെഞ്ച്-പുറംവേദനകള്‍ നാടകമെന്ന് കസ്റ്റംസ് : ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാരും… സ്കാനിംഗിലും ഒന്നു കണ്ടെത്താനായില്ലെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ശിവശങ്കര്‍ അതീവബുദ്ധിമാനെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍. ശിവശങ്കറിന്റെ നെഞ്ച്-പുറംവേദനകള്‍ നാടകമെന്ന് കസ്റ്റംസ്. എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ…
Read More » - 18 October
ഗണ്‍മാന്റെ ഫോണില്‍ ഉള്ളത് നിര്‍ണായക തെളിവുകള്‍…മന്ത്രി കെടി ജലീലിനെ കസ്റ്റംസും ഇഡിയും ചോദ്യം ചെയ്യാനൊരുങ്ങുന്നു… മന്ത്രി നല്കിയ മൊഴികളില്‍ കുറേയേറെ പൊരുത്തക്കേടുകള്‍
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണിലുള്ളത് നിര്‍ണായക തെളിവുകളെന്ന് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. അടുത്തയാഴ്ച കൊച്ചിയിലേക്ക് വിളിച്ചു…
Read More » - 18 October
മണ്ഡല-മകരവിളക്ക് കാലത്തെ ശബരിമല ദര്‍ശനം : വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ദേവസ്വംബോര്‍ഡ് … രാജകുടുംബവുമായി ആലോചിച്ചെന്ന് ദേവസ്വംബോര്‍ഡ്… ഇല്ലെന്ന് രാജകുടുംബവും… ആചാരങ്ങള്‍ കാറ്റില്‍പ്പറത്താന്‍ അനുവദിയ്ക്കില്ല..
പന്തളം: മണ്ഡല-മകരവിളക്ക് കാലത്തെ ശബരിമല ദര്‍ശനം സംബന്ധിച്ച് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ദേവസ്വംബോര്‍ഡ്. ശബരിമല ക്ഷേത്രത്തില്‍ മണ്ഡല, മകരവിളക്ക് കാലത്ത് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള നിബന്ധനകള്‍ തീരുമാനിച്ചത്…
Read More » - 18 October
ഞാനന്ന് ചെയ്തത് തെറ്റായിപ്പോയെന്ന കുറ്റബോധം എനിക്ക് നല്ലതുപോലെയുണ്ട്; കുറ്റബോധത്തോടെ സിദ്ധിഖിന്റെ തുറന്നു പറച്ചിൽ
ഞങ്ങള്‍ക്കിടയിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്ബോള്‍ ഞാന്‍ എല്ലാ ദിവസവും വിളിക്കുമായിരുന്നു.
Read More » - 18 October
കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തതോടെ സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന തന്നെ പലതവണ സമീപിച്ചു…യുഎഇ കോണ്‍സുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനായിരുന്നു എന്ന് എം ശിവശങ്കര്‍… എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടതിനെ കുറിച്ചുള്ള പ്രതികരണം ഉദ്യോഗസ്ഥരെ ഞെട്ടിച്ചു… കള്ളക്കടത്ത് സാധനങ്ങള്‍ ബീമാപള്ളിയില്‍ വിറ്റഴിക്കുക പതിവ്
കൊച്ചി: യുഎഇ നയതന്ത്രാലയം വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതോടെ സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന തന്നെ പലതവണ സമീപിച്ചെന്ന് ശിവശങ്കറിന്റെ മൊഴി. യുഎഇ കോണ്‍സുലേറ്റിന്…
Read More » - 18 October
പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു: ക്യാമ്പുകളിലും സ്ഥിതി മോശം
കൊച്ചി: എറണാകുളം ജില്ലയില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പല പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. ഇന്‍ഫോപാര്‍ക്ക്, സെന്‍ട്രല്‍, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലും പശ്ചിമകൊച്ചി…
Read More » - 18 October
പ്രതിയെ കരണത്തടിക്കുന്നതല്ല പോലീസിന്റെ ജോലി; എസ്.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: പ്രതിയുടെ കരണത്ത് അടിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ. എന്നാൽ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കരണത്തടിക്കുന്നതല്ല…
Read More » - 18 October
എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് വേണം; ഗണേഷ് കുമാറിനെതിരെ പാര്‍വതി
കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ
Read More » - 18 October
ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്; സിആര്‍പിഎഫ് സംഘം ഇന്നെത്തിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്. അദ്ദേഹത്തിന് സി ആര് പി എഫ് സുരക്ഷ നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇക്കാര്യം…
Read More » - 18 October
106-ാം വയസ്സില്‍ കോവിഡിനെ തോല്പിച്ച് വള്ളിക്കുട്ടിയമ്മ
ചങ്ങരംകുളം: 106-ാം വയസ്സില്‍ കോവിഡ് മഹാമാരിയെ വരുതിയിലാക്കി വള്ളിക്കുട്ടിയമ്മ. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് സെപ്തംബർ അഞ്ചിന് ഹൈസ്കൂളില്‍ നടന്ന ആന്റിജന്‍…
Read More » - 18 October
നഷ്ടമായത് സൗമ്യവചസുകള്‍ കൊണ്ട് ആരുടേയും ഹൃദയത്തെ സ്നേഹാദ്രമാക്കുന്ന ആദര്‍ശനിഷ്ഠനായ തപോധന്‍ ; ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് അനുശോചനം അറിയിച്ചു. സൗമ്യവചസുകള്‍ കൊണ്ട് ആരുടേയും ഹൃദയത്തെ…
Read More » - 18 October
മദ്യപിച്ചു വാക്കുതർക്കം; വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു
തൊടുപുഴ: മദ്യപിച്ചു വാക്കുതർക്കത്തെ തുടർന്ന് തൊടുപുഴയിൽ വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു. ജാനകിമന്ദിരം രാമഭദ്രൻ (71) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ തെങ്ങുംപള്ളിൽ ജോർജുകുട്ടി (63) കസ്റ്റഡിയിലെന്ന് സൂചന.…
Read More » - 18 October
കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു
കണ്ണൂർ: സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പ്രകാശ് ബാബു ശശിയെ…
Read More » - 18 October
അത്യപൂര്‍വ്വ കൃഷ്ണശില്പം ഭഗവത് പാദത്തില്‍ ; വിരല്‍തുമ്പിന്റെ വലിപ്പത്തില്‍ ഓടക്കുഴലൂതുന്ന ഉണ്ണികണ്ണന്റെ കൃഷ്ണ ശില്പം ഉണ്ടാക്കിയ ശില്പിയുടെ ദൈവീക അനുഭവവും കഴിവും പങ്കുവച്ച് യുവാവിന്റെ കുറിപ്പ്
തിരുവനന്തപുരം : പലര്‍ക്കും പലതരത്തിലുള്ള കഴിവുകളാണ് ഉള്ളത്. അത്തരത്തില്‍ ഏറെ കഴിവുകളുള്ള ഒരു ശില്പിയാണ് പ്രശസ്ത ദാരുശില്പി സതീഷ് കുമാര്‍ ചേര്‍പ്പ്. മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ മോഹന്‍ലാല്‍…
Read More » - 18 October
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി ഒരു ആയുഷ്ക്കാലം മുഴുവൻ…
Read More » - 18 October
ചെങ്കൊടി പിടിച്ച നിരവധി സിപിഎം സഖാക്കളെ മൂകസാക്ഷിയാക്കികൊണ്ട്, പൊലീസിന്റെ ലാത്തിയടിയേറ്റ് ഇങ്കുലാബ് ഉറക്കെ വിളിച്ച ഡിവൈഎഫ്ഐക്കാരുടെ മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ദിവസം പോലും സിപിഎമ്മില്‍ പ്രവര്‍ത്തിക്കാത്ത താങ്കള്‍ എങ്ങനെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ കൊല്ലം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി? താങ്കള്‍ അതിനു വേണ്ടി കൊടുത്ത കോടികള്‍ ആര്‍ക്കാണറിയാത്തത്? മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്
ബംഗാളിലെയും ത്രിപുരയിലെയും സിപിഎം ഓഫീസുകള്‍ ബിജെപിക്ക് വാടകയ്ക്ക് കൊടുത്തത് താങ്കള്‍ അറിഞ്ഞില്ലയോ. അറിയാന്‍ വഴിയില്ല, താങ്കള്‍ക്ക് ബഡായി ബംഗ്ലാവില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇല്ലല്ലോ.
Read More » - 18 October
മുകേഷ്, കാതല്‍ സന്ധ്യ തുടങ്ങിയവര്‍ നായകരായ ചിത്രത്തിലെ ദൃശ്യങ്ങള്‍ പോണ് സൈറ്റില്‍!! 14 വയസ്സില്‍ അഭിനയിച്ച ബലാത്സംഗസീൻ പ്രചരിക്കുന്നതായി പരാതി നൽകി നടി സോന
പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു. അതിന്റെ പേര് ഫോര്‍ സെയില്‍ എന്നായിരുന്നു.
Read More » - 18 October
കേരളത്തില്‍ ഇന്ന് 12 ഹോട്ട് സ്പോട്ടുകള്‍ കൂടി; മരണം 1161 ആയി, 3 ലക്ഷത്തോളം പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7000ത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥീകരിച്ചു. മലപ്പുറത്ത് മാത്രം 1000ത്തിലധികം രോഗികളുണ്ട്. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ…
Read More » - 18 October
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു : രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
പാലക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് വണ്ടിത്താവളം – തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പട്ടഞ്ചേരി ചേരിങ്കല്‍…
Read More » - 18 October
എറണാകുളത്ത് കോവിഡ് ഭേദമായ ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി
എറണാകുളത്ത് കോവിഡ് ചികിത്സയ്ക്കു ശേഷം ഹോസ്റ്റലിലേയ്ക്ക് മടങ്ങിയെത്തിയ പെൺകുട്ടിയെ അധികൃതർ പുറത്താക്കി
Read More » - 18 October
ശതാബ്ദി താഷ്ക്കന്റ് ഗ്രൂപ്പിന്റെ, സിപിഎമ്മിന്റെ അല്ല; പരിഹാസവുമായി സിപിഐ
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാന രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്ബോള്‍ സാമൂഹിക മാധ്യമങ്ങള്‍ സി പി ഐ - സി പി എം പോസ്റ്റര്‍ യുദ്ധം
Read More » - 18 October
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക തിന്മകള്ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു…
Read More »