Kerala
- Oct- 2020 -18 October
ശതാബ്ദി താഷ്ക്കന്റ് ഗ്രൂപ്പിന്റെ, സിപിഎമ്മിന്റെ അല്ല; പരിഹാസവുമായി സിപിഐ
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാന രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്ബോള്‍ സാമൂഹിക മാധ്യമങ്ങള്‍ സി പി ഐ - സി പി എം പോസ്റ്റര്‍ യുദ്ധം
Read More » - 18 October
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക തിന്മകള്ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു…
Read More » - 18 October
കൂറുമാറി ബിജെപിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ തിരിച്ചെത്തി : വിശദീകരണം വിചിത്രം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റം തുടര്‍ക്കഥയാവുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു.…
Read More » - 18 October
കോവിഡ് പ്രതിരോധം ; വീണ്ടും അവകാശവാദവുമായി ഡോക്ടര്‍, തെളിവുകള്‍ പകരം വയോധികന് ആണെന്നും അനുഭവപരിചയം ഉണ്ടെന്നും വാദം ; അശാസ്ത്രീയ സന്ദേശത്തെ കുറിച്ച് ഡോ.ജിനേഷ് പിഎസ്
തിരുവനന്തപുരം : അടുത്തിടെ വിവാദം സൃഷ്ടിച്ച ഒരു വാദമായിരുന്നു ഗ്ലൂക്കോസ് തുള്ളികള്‍ മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന്. എന്നാല്‍ പിന്നീട് പലരും അത്…
Read More » - 18 October
വീട്ടില്‍ നിന്ന് ട്യൂഷന് സെന്ററിലേയ്ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അതിഥി തൊഴിലാളി അറസ്റ്റിൽ
കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന് സെന്ററിലേയ്ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.…
Read More » - 18 October
മധ്യവയസ്കയെ ബലാത്സംഗം ചെയ്തുകൊന്ന ശേഷം കവര്‍ച്ച; മംഗലൂരുവില്‍ മലയാളി യുവാവ് അറസ്റ്റില്‍
മംഗളൂരു: മധ്യവയസ്കയെ ബലാത്സംഗം ചെയ്തുകൊന്ന് വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. സകലേശ്പുര പാത്തൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. ബണ്ട്വാള്‍…
Read More » - 18 October
ഐസിയുവില്‍ കഴിയുന്ന ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. സ്വര്‍ണക്കളളക്കടത്തുമായി…
Read More » - 18 October
യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ബലാത്സംഗം ചെയ്തു; സഹപ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. ബോണക്കാട് സ്വദേശിയും യുവതിയുടെ സഹപ്രവർത്തകനുമായ പ്രിൻസ് മോഹനാണ് അറസ്റ്റിലായത്. സെപ്തംബർ മാസം 29…
Read More » - 18 October
കോവിഡിനെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് ധനസഹായം നൽകിയതിനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്ററിന് 50 ലക്ഷം നൽകിയതായി വാർത്ത , ഓൺലൈൻ മാധ്യമത്തിനെതിരെ സദാനന്ദൻ മാസ്റ്റർ
കൊച്ചി; കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൽകിയ ആദരം ബിജെപി നേതാവിന് നൽകിയതായി തെറ്റായ വാർത്ത നൽകി ഓൺലൈൻ മാധ്യമം .…
Read More » - 18 October
കോവിഡ് ഭേദമായി എത്തിയ യുവതിയെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ടു ; പൊലീസ് കേസെടുത്തു
കൊച്ചി: കോവിഡ് നെഗറ്റീവായി ക്വാറന്റൈന് പൂര്‍ത്തിയാക്കിയെത്തിയ യുവതിയെ കൊച്ചിയിലെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ട സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം…
Read More » - 18 October
ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അന്തരിച്ചു
കോട്ടയം: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത (90) അന്തരിച്ചു. അർബുദ രോഗത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.38ന് ആയിരുന്നു…
Read More » - 18 October
കേരളത്തിൽ ഡിസ്ചാര്‍ജ് പോളിസി മാറ്റാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. രോഗമുക്തരായോ എന്നറിയാൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി…
Read More » - 18 October
ആല്‍ക്കഹോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച വയോധികന് മരിച്ചു
മൂന്നാര്‍: ആല്‍ക്കഹോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച വയോധികന് മരിച്ചു. ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഹോംസ്റ്റേ ഉടമ തങ്കപ്പന്(72) മരിച്ചു. ഇതോടെ സംസ്ഥാനത്ത് വിഷമദ്യം കഴിച്ച് മരിച്ചവരുടെ…
Read More » - 18 October
80 വര്‍ഷത്തെ ന്യൂസിലാന്‍ഡ് ഇലക്ഷന് ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് നേടലെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയം ; നെല്‍സണ്‍ ജോസഫ്
തിരുവനന്തപുരം : ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രധാനമന്ത്രിയായി വിജയിച്ച ജസീന്‍ഡ ആര്ഡറിനെ അഭിനന്ദിച്ച് മാതൃഭൂമി കോളം എഴുത്തുകാരനായ ഡോ.നെല്‍സണ്‍ ജോസഫ്. ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെയാണ് ജസീന്‍ഡയുടെ ലേബര്‍…
Read More » - 18 October
ന്യൂ ജനറേഷന് പിള്ളേര് ഇങ്ങനെ തുടങ്ങിയാല്‍ പാവം സണ്ണി ലിയോണ്‍ ജി ഒക്കെ പണിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും ; സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. നിരവധി…
Read More » - 18 October
ക്ഷേത്രവിശ്വാസികൾ അറിഞ്ഞിരിക്കേണ്ടവ
1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? ദുഃഖനിവാരണം 2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം. 3. കെടാവിളക്ക് വഴിപാട്…
Read More » - 18 October
സദാചാരക്കാരുടെ മാമാ പോലീസിംഗ്, ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ് ; അഡ്വ.ശ്രീജിത്ത് പെരുമന
തിരുവനന്തപുരം : എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. നിരവധി…
Read More » - 18 October
ഇന്റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത്, പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്!! ഒമർ ലുലു
ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു
Read More » - 18 October
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ജാമ്യാപേക്ഷയിൽ കോടതി വിധിപറയുമുമ്പേ അവർ മുങ്ങിനടക്കുന്നു ധൈര്യം ചോർന്നുപോയി എന്നൊക്കെ പറഞ്ഞു ചില ഊളത്തരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്, ആരാണാവോ ഇതിന് മുൻപ് കേരളത്തിൽ മുൻകൂർജാമ്യാപേക്ഷ കൊടുത്തിട്ട് വിധിപറയും മുൻപ് കീഴടങ്ങിയിട്ടുള്ളത്?
സ്ത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ യൂട്യൂബരെ നടി ഭാഗ്യലക്ഷ്മിയും സംഘവും കൈകാര്യം ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇനിയും അവസാനിച്ചട്ടില്ല. ജാമ്യത്തിനായി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധിയും കാത്ത്…
Read More » - 18 October
നവരാത്രി ആഘോഷം: സംസ്ഥാനത്ത് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തു നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ, രണ്ടോ മൂന്നോ കുടുംബങ്ങളോ…
Read More » - 18 October
കോവിഡ് : സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് , സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1200…
Read More » - 18 October
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ബലാത്സംഗം ചെയ്ത സഹപ്രവര്ത്തകന് പിടിയില്‍ . ബോണക്കാട് സ്വദേശി പ്രിന്‍സ് മോഹനാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിച്ചെന്നും…
Read More » - 17 October
നെഞ്ചുവേദനയായി പോയ ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.…
Read More » - 17 October
കോടതി പക്ഷപാതപരമായി പെരുമാറുന്നു… വിഷയത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും ഇടപെടണം.. നടിയെ ആക്രമിച്ച കേസില്‍ കോടതിക്കതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി; കുറിപ്പ് പരസ്യപ്രസ്താവനയ്ക്ക് വിലക്കുള്ളപ്പോള്‍…
കൊച്ചി: കോടതി പക്ഷപാതപരമായി പെരുമാറുന്നു.. നടിയെ ആക്രമിച്ച കേസില്‍ കോടതിക്കതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി. കുറിപ്പ് പരസ്യപ്രസ്താവനയ്ക്ക് വിലക്കുള്ളപ്പോള്‍. ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ കോടതി പക്ഷപാതപരമായി…
Read More » - 17 October
‘ വാസു കള്ളം പറയുന്നു ‘ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ പന്തളം കൊട്ടാരം
പന്തളം: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്കു കാലത്തു ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനു നിബന്ധനകള്‍ തീരുമാനിച്ചതു പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷമാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു…
Read More »