Kerala
- Mar- 2025 -11 March
ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…
Read More » - 11 March
കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപ അനുവദിച്ച് ധനകാര്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്.…
Read More » - 11 March
ഏറ്റുമാനൂരിൽ അമ്മയും പെണ്മക്കളും ആത്മഹത്യ ചെയ്ത സംഭവം : പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ…
Read More » - 11 March
അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത. പാർട്ടി നടപടി എടുക്കട്ടെ എന്ന നിലപാടിലാണ് എ പത്മകുമാർ. അതിനിടെ…
Read More » - 11 March
അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി : യാതൊരു ഭാവഭേദവുമില്ലാതെ പ്രതി
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയായി. പിതൃസഹോദരന് ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും എലിവിഷം, മുളക് പൊടി, പെപ്സി, ചുറ്റിക,…
Read More » - 11 March
കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്
കൊല്ലം : കൊല്ലം ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയില്‍…
Read More » - 11 March
ഹോട്ടലില്‍ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
ആലപ്പുഴ: ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകന് എന്നിവരാണ്…
Read More » - 11 March
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇനി കഴകം ജോലിക്ക് ഇല്ലെന്ന് ജാതിവിവേചനം നേരിട്ട വി എ ബാലു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇനി കഴകം ജോലിക്ക് ഇല്ലെന്ന് ജാതിവിവേചനം നേരിട്ട വി എ ബാലു. ഇക്കാര്യം അറിയിച്ച് ദേവസ്വം അധികൃതര്‍ക്ക് കത്ത് നല്‍കുമെന്നും ബാലു പറയുന്നു.…
Read More » - 11 March
പാലക്കാട് സൂര്യാഘാതം ഏറ്റ് വയലിൽ മേയാൻ വിട്ട കന്നുകാലികൾക്ക് ദാരുണാന്ത്യം
പാലക്കാട്: സൂര്യാഘാതമേറ്റ് പാലക്കാട് കന്നുകാലികൾ ചത്തു. രണ്ടു പശുക്കളാണ് ചത്തത്. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് സംഭവം.വയലിൽ മേയാൻ വിട്ടിരുന്ന കന്നുകാലികളാണ് ചത്തത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത് പോസ്റ്റുമോർട്ടത്തിലാണ്.ഇതേത്തുടർന്ന് മൃഗസംരക്ഷണ…
Read More » - 11 March
പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു
പാലക്കാട് : ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം…
Read More » - 11 March
എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്ന് പത്മകുമാർ
ബിജെപി നേതാക്കൾ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പത്തനംതിട്ടയിലെ പ്രമുഖ സിപിഎം നേതാവ് എ.പത്മകുമാർ നിഷേധിച്ചു. എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്ന് പത്മകുമാർ പറഞ്ഞു.…
Read More » - 11 March
കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ്…
Read More » - 11 March
ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ: നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ ലഭിയ്ക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ…
Read More » - 11 March
സമരം മുപ്പതാം ദിവസത്തിലേക്ക്: ആശാ വർക്കർമാർ 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും
സംസ്ഥാന സർക്കാരിനെതിരായ ആശാവർക്കേഴ്സിന്റെ സമരം ഇന്ന് മുപ്പതാം ദിവസം. സമരം തുടങ്ങിയപ്പോൾ പരിഹസിച്ച സർക്കാരിന് ചില ആവശ്യങ്ങളെങ്കിലും അംഗീകരിക്കേണ്ടി വന്നു. സമരം അടുത്തഘട്ടത്തിലേക്കെന്ന് ഇന്നലെ ആശവർക്കേഴ്സ് പ്രഖ്യാപിച്ചു.…
Read More » - 11 March
‘സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം’- എം എം ലോറൻസിന്റെവീഡിയോയുമായി മകൾ സുജാത ബോബൻ
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ തൻ്റെ കൈവശമുണ്ടെന്ന് മകൾ സുജാത ബോബൻ. തനിക്ക് സ്വർഗത്തിൽ പോകണം എന്നും യേശുവിനെ…
Read More » - 11 March
ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
കണ്ണൂർ: കണ്ണൂർ ഇരിക്കൂരിൽ ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാബുവിനെ…
Read More » - 10 March
ചൂടിന് ആശ്വാസമായി വേനല്‍ മഴ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പ്രവചിച്ച് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും മഴ…
Read More » - 10 March
കാണാതായ ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍; മൃതശരീരം കൊക്കയില്‍ നിന്ന് കണ്ടെത്തി, മരണ കാരണം വ്യക്തമല്ല
ഇടുക്കി: കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി ടോണി (35) യെയാണ് ആശ്രമം – കോട്ടമല റോഡിലെ പൊട്ടന്‍പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 10 March
കരുവാരകുണ്ടില്‍ കടുവയിറങ്ങി
മലപ്പുറം: മലപ്പുറം കരുവാരകുണ്ടില്‍ കടുവയിറങ്ങി. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിന്…
Read More » - 10 March
ഇളയ മകന് ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി. ഇളയ മകന് ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ…
Read More » - 10 March
താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്
മലപ്പുറം: താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്. തുടരന്വേഷണങ്ങള്‍ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും…
Read More » - 10 March
‘വേനല്‍ച്ചൂട് കനക്കുകയാണ്, ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തി’; ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വേനല്‍ച്ചൂട് കനക്കുകയാണ്. പകല്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി…
Read More » - 10 March
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ : ഇവരിൽ നിന്നും കണ്ടെടുത്തത് ഒന്നേകാൽ കിലോ കഞ്ചാവ്
ആലുവ : യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. ഒന്നേകാൽ കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24),…
Read More » - 10 March
എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല, അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്: പത്മകുമാർ
താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു
Read More » - 10 March
പരുന്തുംപാറയിൽ കുരിശ് പൊളിച്ചു മാറ്റി: രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി
നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More »