Kerala
- Jan- 2024 -9 January
ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസ്, പ്രതി കുറ്റക്കാരന്‍
കൊച്ചി : വാഴക്കുളത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44)…
Read More » - 9 January
പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ്…
Read More » - 9 January
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ
പാലക്കാട് : റെയിൽവേ ട്രാക്കിന് സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. മരിച്ചത് അതിഥി…
Read More » - 9 January
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല: ജനുവരി 22 വരെ റിമാൻഡിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാൻഡ്…
Read More » - 9 January
‘അവളെ ഒന്നും ചെയ്യരുത്, അവൾ ജീവിക്കട്ടെ അവൾക്കുള്ളത് ദൈവം കൊടുക്കും’ മിഥു മോഹന്റെ അവസാന വാക്കുകൾ പങ്കുവെച്ച് അഞ്ജു
പ്രണയച്ചതിയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്റെ (23) ആത്മഹത്യക്ക് പിന്നിൽ പ്രണയ പരാജയമാണെന്ന് ആരോപിച്ച…
Read More » - 9 January
ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ല: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുരളീധരൻ
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ…
Read More » - 9 January
ഗവര്‍ണര്‍ക്ക് എതിരെ സിപിഎം പ്രവര്‍ത്തകരുടെ അസഭ്യ മുദ്രാവാക്യം, പൊലീസില്‍ പരാതി നല്കി ബിജെപി
ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സിപിഎം പ്രവര്‍ത്തകരുടെ അസഭ്യ മുദ്രവാക്യം വിളിയില്‍ ബിജെപി പൊലീസില്‍ പരാതി നല്കി. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി…
Read More » - 9 January
കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കില്ല
തിരുവനന്തപുരം: ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിര്‍ദ്ദേശം പാലിക്കാത്ത മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത്…
Read More » - 9 January
ഇതേ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം നേരിടേണ്ടിവരും: ഗവർണർക്കെതിരെ എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ഇനിയും ഇതേ നിലയിലാണ് ഗവർണർ മുന്നോട്ട് പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം…
Read More » - 9 January
സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റ് വില്‍പ്പന, 20 കോടി ആര് നേടും?
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്മസ് -ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റ് വില്‍പ്പന റെക്കോര്‍ഡിലേക്ക് . ജനുവരി 24ന് ഉച്ചയ്ക്ക് രണ്ടിനാണ്…
Read More » - 9 January
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്…
Read More » - 9 January
കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപകൂടി അനുവദിച്ചു: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നല്‍കിയിരുന്നു. ഒമ്പത്…
Read More » - 9 January
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് എതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമക്കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് കന്റോണ്‍മെന്റ് പൊലീസ്…
Read More » - 9 January
ആരിഫ് ഖാനെ തെമ്മാടി, താന്തോന്നി തുടങ്ങി കേട്ടാലറയ്ക്കുന്ന വാക്കുകളുമായി സിപിഎം പ്രതിഷേധം
ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടുക്കി സന്ദര്‍ശിച്ചതോടെ സിപിഎം പ്രതിഷേധം കനക്കുന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തിന് എതിരെ മാര്‍ച്ച്…
Read More » - 9 January
മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം: ഓരോ മണിക്കൂറിലും മല ചവിട്ടുന്നത് 4300-ലധികം ഭക്തർ
മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. നിലവിൽ, മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ മാത്രം 95,000-ലധികം ഭക്തരാണ് മല ചവിട്ടിയത്. കൂടാതെ,…
Read More » - 9 January
ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി ആയി നിയമിച്ച് സർക്കാർ
തിരുവനന്തപുരം: ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ച് സർക്കാർ. ഈ തസ്തിക ജോയിന്റ് സെക്രട്ടറി്ക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിൽ സപ്ലൈകോയിലെ ജനറൽ മാനേജറായി…
Read More » - 9 January
‘ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണീര് വീഴാൻ ഇടവരുത്തരുത്’- ഇത് പറഞ്ഞ് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ: പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി എൽ.എഫ്.സി എച്ച് എസ് എസിലെ അധ്യാപിക രമ്യ ജോസ്(41) ആണ് പ്രസംഗിക്കുന്നതിനിടെ…
Read More » - 9 January
ഫേസ്ബുക്കിൽ ശ്രദ്ധ നേടിയ ബീന സണ്ണി താനാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മലപ്പുറം സ്വദേശി മരിച്ച നിലയിൽ
തിരുവനന്തപുരം: ഫേസ്ബുക്കിലെ ഫേക്ക് ഐഡി താനാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മലപ്പുറം സ്വദേശിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മേലാറ്റൂർ പുല്ലിക്കുത്ത് വരിക്കോട്ടിൽ ഉണ്ണി ഗോപാലകൃഷ്ണനാണ് മരിച്ചത്.…
Read More » - 9 January
‘പട്ടാളക്കാരൻ്റെ കാൽ പോലീസ് അടിച്ചൊടിച്ചു’: ഇടപെട്ട് സൈന്യം, സൈനിക ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: പോലീസ് മര്‍ദ്ദനത്തില്‍ കാലൊടിഞ്ഞെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജവാനെ സൈന്യം ഏറ്റെടുത്ത് കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍…
Read More » - 9 January
ഗവർണക്കെതിരെ ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ തുടങ്ങി: കട തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.…
Read More » - 9 January
കാരുണ്യം പദ്ധതി ഉദ്ഘാടനം: ഗവർണർ ഇന്ന് ഇടുക്കിയിൽ, ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം
ഇടുക്കി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇടുക്കിയിൽ എത്തിയത്.…
Read More » - 9 January
സംസ്ഥാനത്ത് ഇന്നും മഴ തുടരും: ജില്ലകൾക്ക് പ്രത്യേക അലർട്ടുകൾ ഇല്ല
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 9 January
പ്രണയം നടിച്ച് പലതും കൈക്കലാക്കി, ശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിൻമാറി, യുവാവിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ പരാതി
തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ പരാതി. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്റെ (23) ആത്മഹത്യക്ക് പിന്നിൽ പ്രണയ പരാജയമാണെന്ന് ആരോപിച്ച…
Read More » - 9 January
ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം, പുതിയ നീക്കത്തിന് തുടക്കമിട്ട് പിഎസ്സി
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേരള പിഎസ്സി. പിഎസ്സി നടത്തുന്ന അഭിമുഖം, ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന, കായിക ക്ഷമത പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക…
Read More » - 9 January
യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ആക്രമണം
കൊച്ചി : ലോഡ്ജില്‍ താമസിക്കാന്‍ എത്തിയ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ആക്രമണം. കൊച്ചിയിലാണ് സംഭവം. എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയായ ബെന്‍ജോയ്,…
Read More »