COVID 19KeralaLatest NewsNewsIndia

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കോവിഡ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Read Also : ബിനീഷ് കോടിയേരി ഡയറക്ടറായി രജിസ്റ്റര്‍ ചെയ്ത കമ്പനികൾ എല്ലാം കടലാസ് കമ്പനികൾ ; വൻ തട്ടിപ്പുകളുടെ കൂടുതൽ തെളിവുകൾ പുറത്ത്

രോഗബാധിതരുമായി നേരിട്ട് സമ്പർക്കമുള്ള പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ നീരീക്ഷണത്തില്‍പ്പോയി.

ഇവരുമായി സമ്പർക്കമില്ലാതിരുന്നതിനാൽ മുഖ്യമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button