Kerala
- Nov- 2020 -17 November
തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് സുരേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്ത് എത്തിയിരിക്കുന്നു. ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വിമര്‍ശിക്കുകയുണ്ടായി. സ്വന്തം…
Read More » - 17 November
സിഎജി അന്തിമ റിപ്പോര്‍ട്ടെന്ന് സമ്മതിച്ച് ധനമന്ത്രി; 4 പേജ് കൂട്ടിച്ചേർത്തത് ഡൽഹിയിൽ
തിരുവനന്തപുരം: സിഎജി തന്നത് അന്തിമ റിപ്പോര്‍ട്ടെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ചട്ടലംഘനമായിക്കോട്ടെ. അത് നിയമസഭയില്‍ നോക്കാം. കരടില്‍ ഇല്ലാത്ത…
Read More » - 17 November
വ്യാജ ഡോക്ടർക്ക് കോവിഡ്
ആലുവ: ഇതരത്തൊഴിലാളികളെയും പ്രദേശവാസികളെയും ചികിത്സിച്ചിരുന്ന എടത്തലയിലെ വ്യാജ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇവിടെ ചികിത്സ തേടിയവരോടും നഴ്സുമാരോടും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് പോലീസ് നിർദേശിക്കുകയുണ്ടായി. മരിയ ക്ലിനിക്കിൽ…
Read More » - 17 November
കുറ്റാലം കൊട്ടാരത്തിന് മേലുള്ള അവകാശ വാദവുമായി സർക്കാർ; വിട്ടുകൊടുക്കില്ലെന്ന് രാജകുടുംബം; അറിയാം ‘കുറ്റാലം’ അട്ടിമറിക്കഥ
തിരുവനന്തപുരം: പിണറായി സർക്കാരും തിരുവിതാംകൂർ രാജകുടുംബവും വീണ്ടും നേർക്കുനേർ. തമിഴ്നാട്ടിലെ കുറ്റാലത്തുള്ള സ്ഥലം, കൊട്ടാരം, അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയുടെ അവകാശി കേരളസര്‍ക്കാരാണെന്ന് തിരുനെല്‍വേലി ജില്ലാ റവന്യൂ ഓഫീസര്‍(ഡിആര്‍ഒ)…
Read More » - 17 November
അൽ ഖ്വായിദയുമായി ബന്ധമുള്ള സംഘടനയുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച; ചിത്രങ്ങൾ പുറത്ത്
കോഴിക്കോട്: വിവാദങ്ങളിൽ കുടുങ്ങി പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച. തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐ.എച്ച്.എച്ചുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.…
Read More » - 17 November
പ്രമേഹം ഉയര്‍ന്നു, എം സി കമറുദ്ദീനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി
കാസര്‍കോട് : ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയര്‍ന്നതിനെ…
Read More » - 17 November
സി എ ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം; ധനമന്ത്രി
തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സി എ ജിയുടെ വാദമുഖങ്ങൾ കേരളത്തെ എത്തരത്തിൽ ബാധിക്കുമെന്നതാണ്…
Read More » - 17 November
ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ കായലിൽ വീണു, യുവതി മരിച്ചു
ചെറായി: ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ കായലിൽ വീണു. തിങ്കളാഴ്ച രാത്രിയോടെ രക്തേശ്വരി ബീച്ച് റോഡിൽ ഉണ്ടായ അപകടത്തിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ആലങ്ങാട് കോട്ടപ്പുറം തേക്കും പറമ്പിൽ…
Read More » - 17 November
കൊല്ലത്ത് ബിജെപിയ്ക്ക് ഇനി ‘കൊറോണ’ വോട്ട് തേടും
കൊല്ലം: ഇക്കുറി വോട്ട് ‘കൊറോണ’യ്ക്ക് എന്ന വാക്യവുമായി കൊല്ലം ബിജെപി പ്രവർത്തകർ. കൊല്ലം ജില്ലയെ സംബന്ധിച്ച് ‘കൊറോണ’ എന്നത് വൈറസിന്റെ പേര് മാത്രമല്ല, ഇതേ പേരില്‍ മറ്റൊരാള്‍…
Read More » - 17 November
സി.പി.എമ്മിന്റെ ജാതിവിവേചനത്തെ ചോദ്യം ചെയ്തത് കൊണ്ടും മാത്രം ജീവിക്കാന്‍ സമ്മതിക്കുന്നില്ല, ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി ചിത്രലേഖ
പയ്യന്നൂര്‍: സി.പി.എമ്മിന്റെ ജാതിവിവേചനത്തില്‍ മനം നൊന്ത് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങി പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. “പുലയസ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക്…
Read More » - 17 November
മത്സരിക്കണ്ട… കാരാട്ട് ഫൈസലിനെ ഒഴിവാക്കി സിപിഎം
കോഴിക്കോട്: കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ചോദ്യംചെയ്തതിനെ തുടർന്നാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ഫൈസലിനോട് സിപിഎം ആവശ്യപ്പെട്ടു.…
Read More » - 17 November
ബാങ്ക് തകരുമെന്ന വിവരം ധനകാര്യ വിദഗ്ധൻ എങ്ങനെ നേരത്തെ അറിഞ്ഞു?; യെസ് ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പെടാൻ പോവുകയാണെന്ന് ഞാൻ പറഞ്ഞിരുന്നു; ബാങ്കിന്റെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ചോർത്തിയത് കിഫ്ബിക്ക്; ആഞ്ഞടിച്ച് സന്ദീപ് ജി വാര്യർ
ബാങ്കുകളുടെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ചോർത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ബാങ്കിംഗ് രംഗത്തെ അതികായർ പലരും ഈ കുറ്റത്തിന് ജയിലിലായിട്ടുണ്ടെന്ന് സന്ദീപ് ജി വാര്യർ. യെസ് ബാങ്ക്…
Read More » - 17 November
ശിവശങ്കറിന്റെ ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി ഇഡി
കൊച്ചി: ശിവശങ്കറിന്റെ ജാമ്യഹര്‍ജിയിലെ വിധിക്ക് തൊട്ടുമുൻപ് വീണ്ടും നിയമപോരാട്ടം. ശിവശങ്കറിന്റെ രേഖാമൂലമുള്ള വാദത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ഇഡി രംഗത്ത് എത്തിയിരിക്കുന്നു. വാദം നടന്ന് മൂന്ന് ദിവസത്തിന്…
Read More » - 17 November
പണംവെച്ച് ശീട്ടുകളിച്ചു; ലക്ഷങ്ങളുമായി 12 അംഗസംഘം പിടിയില്‍
ചങ്ങനാശ്ശേരി: സംസ്ഥാനത്ത് വീട് കേന്ദ്രീകരിച്ച് പണംവെച്ച് ശീട്ടുകളിച്ച 12അംഗ സംഘം നാലരലക്ഷം രൂപയുമായി പോലീസ് പിടിയില്‍. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പോത്തോട് മുതലുവാലിച്ചിറ കോളനിയില്‍ അമ്പിശ്ശേരി…
Read More » - 17 November
ഇനി സുപ്രീംകോടതിയില്‍ പോയാലും രക്ഷയില്ലെന്ന് നിയമോപദേശം; തിരുവനന്തപുരം വിമാനത്താവള കേസില്‍ നിന്ന് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ പിന്മാറുന്നു
തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവള കേസില്‍ നിന്ന് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ പിന്മാറുന്നു, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍…
Read More » - 17 November
സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നു
തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് രോഗം ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്ന് പുതിയ കണക്കുകള്‍ ലഭിച്ചിരിക്കുന്നു. സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച് പ്രതിരോധം ശക്തമാക്കിയതിനാലാണ് കൊവിഡ് ബാധിതരാകുന്ന…
Read More » - 17 November
യുപിയിൽ വീണ്ടും സമാനതകളില്ലാത്ത ക്രൂരത; ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ; കരൾ ഭക്ഷിച്ചു
കാണ്‍പുര്‍: വീണ്ടും സമാനതകളില്ലാത്ത ക്രൂരത, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു . ക്രൂരമായ പീഡനത്തിനും ഇരയായ കുട്ടിയുടെ മൃതദേഹം…
Read More » - 17 November
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാശില്ല; കൂപ്പണ്‍ അടിച്ച് നല്കി കെപിസിസി
തിരുവനന്തപുരം : കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത കോൺഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ…
Read More » - 17 November
കോതമംഗലം പളളിതർക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കോതമംഗലം പളളിതർക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പളളി ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹർജി നൽകിയിരിക്കുന്നത്.…
Read More » - 17 November
കൊടീരി ഹൈദ്രു വധക്കേസിൽ നിരപരാധിയെന്ന് പ്രതിയുടെ ആരോപണം
മലപ്പുറം: എടക്കര കൊടീരി ഹൈദ്രു വധക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട താൻ നിരപരാധിയാണെന്ന് എടക്കര മണക്കാട് മുസ്ലിയാരകത്ത് മൂസ വാർത്തസമ്മേളനത്തിൽ പറയുകയുണ്ടായി. 2005 ജൂലൈ…
Read More » - 17 November
ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ നൽകാം. പട്ടികജാതി വികസന വകുപ്പാണ്…
Read More » - 17 November
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ സൈബർ ആക്രമണം
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയ വഴി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഡോ. നജ്മ സലീം പൊലീസ്…
Read More » - 17 November
സിബിഐ യജമാനനെ കാണുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവര്‍ക്ക് മുന്പില് കുരയ്ക്കുകയും ചെയ്യുന്ന പട്ടിയാണ് ; എംവി ജയരാജന്
കണ്ണൂര്‍ : സിബിഐയ്ക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. സിബിഐയെ കൂട്ടിലടച്ച തത്തയെന്നല്ല, യജമാനനെ കാണുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവര്‍ക്ക് മുന്പില്…
Read More » - 17 November
വി എസിന്റെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം സിപിഎമ്മിനെതിരേ മല്‍സരത്തിന്
ആലപ്പുഴ: ചോറ് ഇവിടെ കൂറ് അവിടെയെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വർഷത്തെ തദ്ദേശ തെരെഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുന്‍…
Read More » - 17 November
സിഎജിയെ കോടാലിയായി ഉപയോഗിക്കുന്നു: സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തിന്റ വികസനപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള കോടാലിയായി സി.എ.ജിയെ പ്രതിപക്ഷം ഉപയോഗിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. കേരളത്തിെന്റ വികസനപദ്ധതികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ…
Read More »