
തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് രോഗം ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്ന് പുതിയ കണക്കുകള്‍ ലഭിച്ചിരിക്കുന്നു. സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച് പ്രതിരോധം ശക്തമാക്കിയതിനാലാണ് കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിൽ കുറവുണ്ടായത് . സംസ്ഥാനത്ത് കൊവിഡ് തീവ്രത കുറയുന്നതായും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
Post Your Comments