Latest NewsKeralaNews

പാലാരിവട്ടം അഴിമതികേസ് : ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ് സംഘം

കൊച്ചി : പാലാരിവട്ടം പാലം അഴിമതികേസിൽ കസ്റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ് സംഘം കോടതിയെ അറിയിച്ചു.

Read Also :  പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്തടിക്കുകയും തുപ്പുകയും ചെയ്‌ത പ്രതി പിടിയിൽ

ഇബ്രാഹിംകുഞ്ഞിന്റെ കസ്‌റ്റഡി അപേക്ഷയിലാണ് വിജിലൻസ് വിവരങ്ങൾ അറിയിച്ചത്. എന്നാൽ  ഇബ്രാഹിംകുഞ്ഞിന് അഴിമതിയിൽ പങ്കില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നും പാലം നിർമ്മാണത്തിന് അനുമതി നൽകിയത് കൊണ്ട് മാത്രമാണ് കേസിൽ പ്രതിചേർ‌ത്തതെന്നും അദ്ദേഹത്തിന്റെ അഭിഭാഷക ൻ കോടതിയിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button