Kerala
- Mar- 2024 -5 March
കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് നേരെ `പൊലീസ് ലാത്തി വീശി
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹമരണത്തില്‍ കെഎസ്യു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി…
Read More » - 5 March
തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടം, കിരീടം നല്‍കിയതില്‍ വിശ്വാസികള്‍ക്ക് പ്രശ്നമില്ല: സുരേഷ് ഗോപി
തിരുവനന്തപുരം: തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ വ്യാകുല മാതാവിന് സുരേഷ് ഗോപിയും കുടുംബവും സമര്‍പ്പിച്ച കിരീടത്തെ ചൊല്ലിയാണ് വിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കിരീട വിവാദത്തില്‍ പ്രതികരണവുമായി നടനും…
Read More » - 5 March
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട നിബിന് ഇസ്രായേലില്‍ എത്തിയിട്ട് രണ്ടുമാസം, ഭാര്യ ഏഴുമാസം ഗര്‍ഭിണി
കൊല്ലം: ഇസ്രായേലില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട നിബിന് അവിടെ എത്തിയിട്ട് രണ്ട് മാസം. നിബിന് ജോലി ചെയ്യുന്ന കൃഷിയിടത്തിലേയ്ക്ക് മിസൈല്‍ പതിക്കുകയായിരുന്നു. Read Also: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഫിസിക്സ് പരീക്ഷ…
Read More » - 5 March
പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഫിസിക്സ് പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പാള്‍ അനുവദിച്ചില്ല: സംഭവം പാലക്കാട്
പാലക്കാട്: മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് പരാതി. പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി സഞ്ജയ്ക്കാണ് ദുരനുഭവം…
Read More » - 5 March
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ സുധാകരന് തിരിച്ചടി, പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരന് രണ്ടാം പ്രതി
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കുറ്റപത്രം. ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ കുറ്റപത്രം നല്കി. കുറ്റപത്രത്തില്‍ കെ…
Read More » - 5 March
തിരുവനന്തപുരത്ത് പെൺകുട്ടിയെ കഴുത്തിന് കുത്തിയ ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു: പ്രതി ഹാരിസിനായി പോലീസ് അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ സുഹൃത്ത് കുത്തി പരിക്കേൽപിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ കഴുത്തിലാണ് നേമം സ്വദേശി ഹാരിസ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.…
Read More » - 5 March
അതിരപ്പള്ളിയിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണം: പ്ലാന്റേഷൻ വെൽഫെയർ ഓഫീസറുടെ വീട് തകർത്തു
അതിരപള്ളിയിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കാട്ടാന കൂട്ടങ്ങൾ. വീടിനുള്ളിൽ കയറിയാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. അതിരപ്പള്ളി പ്ലാന്റേഷൻ കോർപ്പറേഷൻ വെൽഫെയർ ഓഫീസറുടെ വീട് കാട്ടാനകൾ തകർത്തു. ഇന്നലെ രാത്രിയോടെയാണ്…
Read More » - 5 March
‘എന്നെ ചേർത്തു നിർത്തും എന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇതാ നിങ്ങളുടെ അനുവാദത്തോടെ മത്സരത്തിന് ഇറങ്ങുകയാണ്’- സുരേഷ് ഗോപി
തൃശൂരിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ പോസ്റ്റിന്റെ പൂർണ്ണ…
Read More » - 5 March
സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു, പൊള്ളലേറ്റ ബിനു രക്ഷപ്പെടാൻ കിണറ്റിൽ ചാടി, ഇയാളും ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള…
Read More » - 5 March
പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയില്‍
പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും മൂന്ന് കുട്ടികളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്സനും കുടുംബവുമാണ്…
Read More » - 5 March
കിരീടം നിർമ്മിച്ചത് സുരേഷ് ഗോപി തന്ന സ്വർണ്ണം കൊണ്ട്, തൂക്കി നോക്കിയില്ല, ബാക്കി വന്നത് അദ്ദേഹത്തിന് കൊടുത്തു- ശില്പി
കൊച്ചി: ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയും കുടുംബവും സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച് തർക്കങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശില്പി. കിരീടം നിർമ്മിക്കുന്ന സമയത്ത്…
Read More » - 5 March
കേരളത്തിലേക്ക് ഒഴുകിയെത്തി ആഭ്യന്തര വിനോദസഞ്ചാരികൾ, ഇക്കുറിയും റെക്കോർഡ് നേട്ടം
തിരുവനന്തപുരം: കേരളത്തിലേക്കുളള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തിനകത്തുള്ള 2,18,71,641 ആളുകളാണ് കേരളത്തിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചിരിക്കുന്നത്. മുൻ…
Read More » - 5 March
സരിതയുടെ ഭർത്താവ് 10വർഷം മുമ്പ് മരിച്ചു, ബിനുവുമായി ഏറെനാളത്തെ പരിചയം, തന്നെ വിളിച്ചുവരുത്തി പെട്രോളൊഴിച്ചെന്ന് ബിനു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയേയും ആൺസുഹൃത്തിനെയും പെട്രോളൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ചെങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിന് സമീപം സോമസൗതം വീട്ടിൽ പരേതനായ അനിൽകുമാറിന്റെ…
Read More » - 5 March
വനിതാ ദിനം വന്നെത്തി! സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച് 8-ന് എല്ലാ…
Read More » - 5 March
തിരുവനന്തപുരത്ത് വിധവയായ പെൺസുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി 50 കാരൻ, യുവതിയുടെ നില ഗുരുതരം
തിരുവനന്തപുരം: പെൺസുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് അമ്പതുകാരൻ. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് സംഭവം. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) യെയാണ് സുഹൃത്ത് പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ…
Read More » - 5 March
ഹമാസിന്റെ ഷെല്ലാക്രമണം, ഇസ്രയേലിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, രണ്ടു മലയാളികൾക്ക് ഗുരുതര പരിക്ക്
കൊല്ലം: ഇസ്രയേലിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. ഗലീലി ഫിംഗറിൽ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് മലയാളികളടക്കം…
Read More » - 5 March
വെന്തുരുകി കേരളം: 8 ജില്ലകളിൽ ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ ഇന്ന് 8 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്,…
Read More » - 5 March
സംസ്ഥാനത്ത് ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ബാധിക്കില്ല
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ കെഎസ്യു നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് കെഎസ്യു വിദ്യാഭ്യാസ ബന്ദ്…
Read More » - 5 March
പേട്ടയില്‍ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളതെന്നറിയാൻ നടത്തിയ ഡി.എന്‍.എ പരിശോധന ഫലം പുറത്തുവന്നു. ബിഹാര്‍ സ്വദേശികൾക്ക് അനുകൂലമായാണ് ഫലം. കുട്ടി…
Read More » - 5 March
വീട് കുത്തിത്തുറന്ന് സകലതും മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ 4 സ്ത്രീകൾ പോലീസിന്റെ വലയിൽ
കോട്ടയം: ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ നാല് സ്ത്രീകൾ അറസ്റ്റിൽ. കോട്ടയം ആനിക്കാടുളള ആൾതാമസമില്ലാത്ത വീടാണ് നാലംഗ സംഘം കുത്തിത്തുറന്ന് മോഷണം…
Read More » - 5 March
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം, പുതുക്കിയ സമയക്രമം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. നാളെ മുതൽ ശനിയാഴ്ച വരെയാണ് സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകിട്ടുമായാണ്…
Read More » - 5 March
മാത്യു കുഴൽനാടൻ എംഎൽഎ അടക്കം 13 പേരെ അറസ്റ്റ് ചെയ്തു, പൊലീസ് ബസും ജീപ്പും തകർത്ത് കോൺഗ്രസ് പ്രവർത്തകർ
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എം എൽ എ അടക്കം 13…
Read More » - 4 March
ക്യുആർ കോഡ്: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക്…
Read More » - 4 March
പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്തദ്രോഹം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന്…
Read More » - 4 March
സിദ്ധാർത്ഥന്റെ മരണം: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നാണ് നടപടി. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ച്ചയ്ക്കത്തേക്കാണ് കോളേജ് അടച്ചത്.…
Read More »