Kerala
- Mar- 2024 -6 March
കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
എറണാകുളം: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ ടെർമിനൽ നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി തൃപ്പൂണിത്തുറ ടെർമിനലിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.…
Read More » - 6 March
പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ പക, ആസിഡ് ആക്രമണം 2 മാസത്തെ ആസൂത്രണത്തിനു ശേഷം, മലപ്പുറം സ്വദേശി കർണാടകയിൽ അറസ്റ്റിൽ
മംഗളൂരു: കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളായ മലയാളി പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടന്നത്. സംഭവത്തിൽ എംബിഎ വിദ്യാർത്ഥിയായ നിലമ്പൂര്‍ സ്വദേശി അബിന്‍ സിബി (23)…
Read More » - 6 March
സ്റ്റാർട്ടപ് കമ്പനി സിഇഒ തന്റെ 4വയസ്സുകാരൻ മകനെ കൊന്ന് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം: യുവതിയുടെ മനോനില പരിശോധിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർട്ടപ് കമ്പനിയുടെ സിഇഒ നാല് വയസ്സുള്ള സ്വന്തം മകനെ കൊല ചെയ്ത് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം വലിയ ഞെട്ടലാണ് വ്യാവസായിക ലോകത്തും പുറത്തും…
Read More » - 6 March
അതിരപ്പിള്ളി ജനവാസ മേഖലയിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ശല്യം
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. അതിരപ്പിള്ളി വൈറ്റിലപ്പാറയിലെ പത്തയാറിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. നിരവധി ആളുകൾ താമസിക്കുന്ന ജനവാസ മേഖലയാണ് പത്തയാർ. പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പനതോട്ടത്തിൽ രണ്ട് കാട്ടാനകൾ…
Read More » - 6 March
സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നുതന്നെ, 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു. താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, തൃശ്ശൂർ,…
Read More » - 6 March
ആസ്പയർ ആപ്പ് വഴി പലരിൽനിന്നും തട്ടിയത് കോടികൾ, വായ്പയ്ക്ക് അപേക്ഷിച്ച യുവതിയിൽ നിന്നും തട്ടിയത് 1ലക്ഷം: 3പേർ അറസ്റ്റിൽ
ആലപ്പുഴ: വായ്പയ്ക്ക് അപേക്ഷിച്ച യുവതിയിൽ നിന്നും പണം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. ആസ്പയർ എന്ന ആപ്പ് വഴി നിരവധി പേരിൽ നിന്ന് ഒന്നര കോടി…
Read More » - 6 March
വാർഡ് മെമ്പർ പീഡനത്തിനിരയാക്കിയ കുട്ടിയുടെ മാതാപിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു: പിതാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ
കൊല്ലം: പോക്സോ കേസ് ഇരയുടെ അച്ഛൻ ആത്മഹത്യചെയ്ത നിലയിൽ. മാതാവിനെ കൈഞരമ്പ് മുറിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് സംഭവം. ഇന്ന്…
Read More » - 6 March
‘ഒരു സർക്കാർ ഉൽപ്പന്നം’ -ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ ഹൃദയാഘാതം മൂലം അന്തരിച്ചു
‘ഒരു സർക്കാർ ഉൽപ്പന്നം’; സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു. ചിത്രം…
Read More » - 6 March
കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ച സംഭവം: അതിരപ്പള്ളിയിൽ ഇന്ന് കരിദിനം ആചരിക്കും
കാട്ടാനയുടെ ചവിട്ടേറ്റ് അതിരപ്പള്ളിയിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അതിരപ്പള്ളി സ്വദേശിനി വത്സയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. വയോധികയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.…
Read More » - 6 March
കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. ഇന്ന് രാവിലെ 10…
Read More » - 6 March
സിദ്ധാർത്ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി സന്ദീപ് വാചസ്പതി
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ…
Read More » - 6 March
സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടർക്കഥയാകുന്നു, ഉന്നത തലയോഗം വിളിച്ച് വനം മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേരുക. ഇന്ന്…
Read More » - 6 March
കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ അമലിന്റെ പേരിൽ കേസെടുത്തു
പയ്യോളി: കൊയിലാണ്ടി ആര്. ശങ്കര്‍ കോളേജിൽ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ വിചാരണയ്ക്കും ക്രൂരമായ മർദ്ദനത്തിനും ഇരയായ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി സി.ആര്. അമലിന്റെ പേരില്‍ കേസെടുത്ത് പോലീസ്. എസ്.എഫ്.ഐ.…
Read More » - 6 March
ഭീതിയൊഴിയാതെ കക്കയം, കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വയ്ക്കും
കോഴിക്കോട് കക്കയത്ത് ഭീതി വിതച്ച കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടും. മയക്കുവെടി വയ്ക്കുന്നതിനായി പ്രത്യേക ദൗത്യസംഘം എത്തിച്ചേരുന്നതാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ പ്രദേശത്ത്…
Read More » - 6 March
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി: ഉടന്‍ പരിഹാരമില്ലെങ്കില്‍ പണിമുടക്കെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍. ഉടനടി ശമ്പള വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്കി. അതേസമയം, സംസ്ഥാനത്തിന്…
Read More » - 6 March
ഭാരത് റൈസിനെ വെട്ടാന്‍ കെ റൈസ്, അഞ്ചു കിലോ വീതം വില കുറച്ച് വിൽക്കും: പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി.…
Read More » - 6 March
മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും ചികിത്സാ സഹായവും ആശ്വാസ ധനവും പ്രഖ്യാപിച്ച് കർണാടക
മംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും കർണാടക സർക്കാർ നാലു ലക്ഷം രൂപ വീതം നൽകും. പെൺകുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച 20 ലക്ഷം…
Read More » - 6 March
വാഹന ഉടമകൾ നിർബന്ധമായും ഇക്കാര്യം ചെയ്യണം, അല്ലെങ്കിൽ വൻ പണികിട്ടും: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹന ഉടമകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന സംബന്ധമായ…
Read More » - 6 March
വീട് ഷിഫ്റ്റ് ചെയ്യാൻ സഹായിക്കണമെന്ന് കത്ത്, തേടിയെത്തിയപ്പോൾ കണ്ടത് ജീവനറ്റ നിലയിൽ ജെയ്സണെയും കുടുംബത്തെയും
കോട്ടയം: പാലാ പൂവരണിയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടിൽ നിന്നും മൂന്നു കത്തുകൾ കണ്ടെടുത്തയായി പോലീസ്. ഒരു കത്ത് മുൻവശത്തെ വാതിലിൽ നിന്നും മറ്റു രണ്ടു…
Read More » - 6 March
പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്: പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ വായ്പയെടുത്തു
കല്പറ്റ: ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്. പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ 20 ലക്ഷം രൂപ വായ്പയെടുത്തെ്ന്നാണ് പരാതി. ഇടുക്കി പടമുഖം സ്വദേശിയായ…
Read More » - 5 March
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ത്രെഡ്സും വീണ്ടും പണിമുടക്കി
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ത്രെഡ്സും വീണ്ടും പണിമുടക്കി
Read More » - 5 March
‘എല്ലാവരും എന്നെ തിരഞ്ഞ് നടക്കുമ്പോൾ രാത്രി മുഴുവൻ ഞാൻ 50 അടി താഴ്ചയുള്ള കിണറ്റില്‍, ആരുമറിഞ്ഞില്ല’: ഞെട്ടലിൽ എലിസബത്ത്
പത്തനംതിട്ട: കാട്ടുപന്നി ആക്രമിക്കാൻ വന്നപ്പോൾ ജീവൻ രക്ഷിക്കാൻ ഓടുന്നതിനിടെ കിണറ്റിൽ വീണതിന്റെ നടുക്കം മാറാതെ എലിസബത്ത്. എലിസബത്ത് കിണറ്റിൽ വീണത് ആരും കണ്ടില്ല. ഒരു രാത്രി മുഴുവൻ…
Read More » - 5 March
തേയില വെള്ളവും പനിക്കൂർക്ക ഇലയും !! മുടി കറുപ്പിക്കാൻ ഇങ്ങനെ ചെയ്യൂ
ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
Read More » - 5 March
തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും വെറും ദിവാസ്വപ്നം: കെ സുധാകരന്
കണ്ണൂര്‍: ഓലപ്പാമ്പ് കാട്ടിയാല്‍ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ‘മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കൂട്ടുപ്രതിയാക്കി തന്റെ…
Read More » - 5 March
‘ഞാൻ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോൾ ഇവരൊക്കെ പരിഹസിച്ചു’: കരിയറിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് ശ്രീനാഥ് ഭാസി
ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ഏറ്റവും വേഗത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ്. യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിൽ ശ്രീനാഥ് ഭാസി…
Read More »