Kerala
- Mar- 2024 -6 March
വന്യമൃഗങ്ങളെ നാട്ടിലിറക്കുന്നത് മന്ത്രിമാരും നേതാക്കളുമല്ല, സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിനെതിരെ
കണ്ണൂര്‍: മനുഷ്യന്റെ ജീവന് നഷ്ടമാകുന്ന വന്യമൃഗ ആക്രമണം സംബന്ധിച്ച് ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി…
Read More » - 6 March
അനീഷ് ജീ മേനോനെ ചീത്ത വിളിച്ച സംവിധായകന് ഞാനല്ല: ഒമർ ലുലു
തനിക്കെതിരെ വന്ന ലൈംഗീകാരോപണം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം അനീഷ് വ്യക്തമാക്കിയിരുന്നു
Read More » - 6 March
പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കള്‍ക്ക് കൈമാറി
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞ 17 ദിവസത്തോളമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. Read Also: ലക്ഷദ്വീപില്‍ പുതിയ…
Read More » - 6 March
പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ജെയ്സണ്‍ പീഡനക്കേസിലെ പ്രതി
കോട്ടയം: പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്സണ്‍ പീഡന കേസിലെ പ്രതിയാണെന്ന വിവരമാണ്…
Read More » - 6 March
പ്രിന്‍സിപ്പലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല: പ്രതികരിച്ച് വി.ശിവന്‍കുട്ടി
പാലക്കാട്: വിദ്യാര്‍ത്ഥിയെ കൊണ്ട് പ്ലസ്ടു പൊതുപരീക്ഷ എഴുതിക്കാത്ത സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പലിന് പരീക്ഷ…
Read More » - 6 March
പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവം: കൊലപാതക കാരണം തേടി പൊലീസ്
കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കാരണം തേടി പൊലീസ്. ഭാര്യയെയും മൂന്ന് മക്കളെയും ഗ്യഹനാഥന് കൊലപ്പെടുത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടില്‍…
Read More » - 6 March
6 വയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസ്: ചൈൽഡ് വെൽഫെയർ കമ്മറ്റി അഭിഭാഷകയ്ക്കെതിരെയും ഭർത്താവായ സിപിഐഎം നേതാവിനെതിരെയും കേസ്
പത്തനംതിട്ട: ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ സിഡബ്ല്യുസി അംഗമായ അഭിഭാഷകയ്ക്കെതിരെയും സിപിഐഎം അംഗത്തിനെതിരെയും പൊലീസ് കേസെടുത്തു. .കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കാര്‍ത്തികയുടെ ഭര്‍ത്താവുമായ അര്ജുൻ ദാസാണ്…
Read More » - 6 March
കൊല്ലത്ത് 16 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ
കൊല്ലം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചം കുഴി സ്വദേശി അനിൽകുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ഏരൂരിൽ ആണ് സംഭവം. കൊല്ലം ജില്ലയിലെ…
Read More » - 6 March
ഇന്ത്യയിലെ ആദ്യത്തെ എഐ ടീച്ചറെ പുറത്തിറക്കി കേരളം, എഐ ടീച്ചറുടെ പേര് ‘ഐറിസ്’
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച് കേരളം. എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി…
Read More » - 6 March
‘അത് ഒരു തമാശ പറഞ്ഞത്’- ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി പത്മജ വേണുഗോപാൽ
തൃശൂര്‍: താൻ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നൽകിയ ഉത്തരം ഇങ്ങനെ വിനയാകുമെന്ന് വിചാരിച്ചില്ലെന്ന്…
Read More » - 6 March
‘ഈരാറ്റുപേട്ടയിലേത് തെമ്മാടിത്തം’ : ഹുസൈന് മടവൂരിനെതിരെ മുഖ്യമന്ത്രി
ഈരാറ്റുപേട്ടയിൽ പള്ളിയിൽ കയറി വൈദീകനെതിരെ ആക്രമണം നടത്തിയ സംഭവത്തിലെ അറസ്റ്റിനെ തുടർന്നുള്ള പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖാമുഖം വേദിയില്‍ ആണ് കെ.എന്‍.എം ഉപാധ്യക്ഷന്‍…
Read More » - 6 March
കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്? സൂചന നൽകി അഭിമുഖം
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ ന്യൂസ് 18- ചാനലിനോട്…
Read More » - 6 March
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍പ്പനയ്ക്ക് എത്തും, പിണറായി സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്ക്കെത്തിയേക്കും. മദ്യ ഉത്പാദകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്കില്‍…
Read More » - 6 March
മനുഷ്യ-വന്യ ജീവി സംഘര്‍ഷം: സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ്…
Read More » - 6 March
പ്ലസ് ടു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഹേന
പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഹേന, കുട്ടി ഫിസിക്സ് പരീക്ഷ എഴുതുന്നില്ലെന്ന് അമ്മ എഴുതിത്തന്നിരുന്നു എന്ന് പ്രിന്‍സിപ്പാള്‍:…
Read More » - 6 March
ഈ മാസം 12 മുതൽ കെ-റൈസ് പൊതുജനങ്ങളിലേക്ക്, വിതരണം സപ്ലൈകോ വഴി നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റൈസ് വിതരണം ഈ മാസം 12 മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. സപ്ലൈകോ കേന്ദ്രങ്ങൾ…
Read More » - 6 March
സംസ്ഥാനത്ത് 15 മുതൽ 3 ദിവസം റേഷൻ കടകൾക്ക് അവധി, മസ്റ്ററിംഗ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 15, 16, 17 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ്…
Read More » - 6 March
സംസ്ഥാനത്തിന് അകത്തും പുറത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആള്‍ദൈവം സന്തോഷ് മാധവന് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആള്‍ദൈവം സന്തോഷ് മാധവന് മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ…
Read More » - 6 March
എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്കിടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് അധ്യാപകർ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ പക്കൽ നിന്ന് സ്മാർട്ട്ഫോണുകൾ കണ്ടെടുത്തു. തിരുവനന്തപുരം നെടുമുടിയിലാണ് സംഭവം. നെടുമുടിയിലെ എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരിൽ…
Read More » - 6 March
സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, കടമെടുക്കാൻ അനുമതി നൽകി കേന്ദ്രം
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് ആശ്വാസ നടപടിയുമായി സുപ്രീം കോടതി. 13,600 കോടി രൂപ കടമെടുക്കാൻ കേരള സർക്കാർ കേന്ദ്രം അനുമതി നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്,…
Read More » - 6 March
കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
എറണാകുളം: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ ടെർമിനൽ നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി തൃപ്പൂണിത്തുറ ടെർമിനലിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.…
Read More » - 6 March
പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ പക, ആസിഡ് ആക്രമണം 2 മാസത്തെ ആസൂത്രണത്തിനു ശേഷം, മലപ്പുറം സ്വദേശി കർണാടകയിൽ അറസ്റ്റിൽ
മംഗളൂരു: കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളായ മലയാളി പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടന്നത്. സംഭവത്തിൽ എംബിഎ വിദ്യാർത്ഥിയായ നിലമ്പൂര്‍ സ്വദേശി അബിന്‍ സിബി (23)…
Read More » - 6 March
സ്റ്റാർട്ടപ് കമ്പനി സിഇഒ തന്റെ 4വയസ്സുകാരൻ മകനെ കൊന്ന് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം: യുവതിയുടെ മനോനില പരിശോധിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർട്ടപ് കമ്പനിയുടെ സിഇഒ നാല് വയസ്സുള്ള സ്വന്തം മകനെ കൊല ചെയ്ത് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം വലിയ ഞെട്ടലാണ് വ്യാവസായിക ലോകത്തും പുറത്തും…
Read More » - 6 March
അതിരപ്പിള്ളി ജനവാസ മേഖലയിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ശല്യം
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. അതിരപ്പിള്ളി വൈറ്റിലപ്പാറയിലെ പത്തയാറിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. നിരവധി ആളുകൾ താമസിക്കുന്ന ജനവാസ മേഖലയാണ് പത്തയാർ. പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പനതോട്ടത്തിൽ രണ്ട് കാട്ടാനകൾ…
Read More » - 6 March
സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നുതന്നെ, 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു. താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, തൃശ്ശൂർ,…
Read More »