Kerala
- Apr- 2024 -19 April
ചെമ്മീന് കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥത, 46 കാരന് മരിച്ചു: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം
കൊച്ചി ; ചെമ്മീന് കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പില് സിബിന്ദാസാണു (46) മരിച്ചത്. Read Also: അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കാന്…
Read More » - 19 April
അമേഠിയില് നിന്ന് ഒളിച്ചോടിയാണ് രാഹുല് ഗാന്ധി വയനാട്ടില് മത്സരിക്കുന്നത്, രാഹുല് ഗാന്ധിക്കെതിരെ മന്ത്രി ശിവന്കുട്ടി
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുല് ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. ഇഡിയും സിബിഐയും കേരള മുഖ്യമന്ത്രിയെ ചോദ്യം…
Read More » - 19 April
വീണ്ടും റെക്കോർഡുകൾ തിരുത്തി കെഎസ്ആർടിസി, വിഷുവിന്റെ പിറ്റേന്ന് മാത്രം വരുമാനം 8.57 കോടി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും വൻ ലാഭം. ഏപ്രിൽ മാസം ഇതുവരെയുള്ള കളക്ഷനിൽ റെക്കോർഡ് നേട്ടം ആണ് കൈവരിച്ചിരിക്കുന്നത്. മന്ത്രി ഗണേഷ് കുമാർ നടത്തുന്ന പരിഷ്കാരങ്ങൾ ഫലം കാണുന്നു…
Read More » - 19 April
ഇടുക്കിയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം: രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും പൊള്ളൽ
ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് വീട്ടമ്മ. ആശാരിക്കണ്ടം സ്വദേശി ഷീബ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപ്രതിയിൽ ചികിത്സയിലാണ്.…
Read More » - 19 April
കല്യാണ വീട്ടില് ലഹരിമാഫിയാ സംഘത്തിന്റെ ഗുണ്ടാവിളയാട്ടം
കോഴിക്കോട്: താമരശ്ശേരിയില് ലഹരിമാഫിയാ സംഘത്തിന്റെ ഗുണ്ടാവിളയാട്ടം. അമ്പലമുക്കിലാണ് അക്രമി സംഘം ഒരാളെ വെട്ടിപ്പരിക്കേല്പ്പിച്ചത്. കല്യാണ വീട്ടിലുണ്ടായ സംഘര്ഷം തടയാന് ശ്രമിച്ചയാളാണ് ആക്രമിക്കപ്പെട്ടത്. കുടുക്കിലുമ്മാരത്തെ വ്യാപാരിയായ കൂടത്തായി പൂവ്വോട്ടില്…
Read More » - 19 April
ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതാകുന്നത്,മുമ്പ് മൂന്നാല് വ്യാഴാഴ്ചകളില് ജെസ്ന കോളേജില് ചെന്നിട്ടില്ല: ജയിംസ്
തിരുവനന്തപുരം: ജെസ്ന തിരോധാന കേസില് സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള് കണ്ടെത്തിയെന്ന് ജെസ്നയുടെ അച്ഛന് ജെയിംസ്. ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്. ആ…
Read More » - 19 April
നവകേരള ബസില് ഇനി പൊതുജനങ്ങള്ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം
തിരുവനന്തപുരം: നവകേരള ബസില് ഇനി പൊതുജനങ്ങള്ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോണ്ടാക്ട് ക്യാരേജ് പെര്മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. ബസ് മാസങ്ങളായി വെറുതെ…
Read More » - 19 April
ജെസ്ന ഗര്ഭിണി ആയിരുന്നില്ല, രക്തക്കറ അടങ്ങിയ വസ്ത്രങ്ങള് ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ല: സിബിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജെസ്ന തിരോധാന കേസില് വിശദീകരണവുമായി സിബിഐ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗര്ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ…
Read More » - 19 April
കരിപ്പൂരില് നിന്ന് യാത്രക്കാരുമായി ദുബായിലേയ്ക്ക് പുറപ്പെട്ട വിമാനം ദുബായിലിറക്കാനാകാതെ കരിപ്പൂരില് തിരിച്ചിറക്കി
ദുബായ്: ദുബായിലേയ്ക്ക് ഇന്നലെ പുറപ്പെട്ട എയര് ഇന്ത്യ വിമാനത്തിലെ യാത്രക്കാര് അനിശ്ചിതത്വത്തില്. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായില് ഇറക്കാനാകാതെ കരിപ്പൂരില് തിരിച്ചെത്തി.…
Read More » - 19 April
പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽനിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന ആൾ അറസ്റ്റിൽ
മലപ്പുറം: നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്നയാൾ അറസ്റ്റിലായി. ചാവക്കാട് സ്വദേശി മനാഫാണ് പിടിയിലായത്. പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്നാണ് ഇയാൾ സ്വർണവും നൂറ്റാണ്ടുകൾ…
Read More » - 19 April
തീവ്ര ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില് അടുത്ത മൂന്ന് മണിക്കൂറില് മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയില് ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്…
Read More » - 19 April
ഏഴ് വയസുകാരനെ രണ്ടാനച്ഛന് ക്രൂരമായി മര്ദ്ദിച്ച സംഭവം:കുട്ടിയുടെ അമ്മ അഞ്ജന അറസ്റ്റില്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് അമ്മ അഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്പ്പിക്കല് എന്നീ കേസുകള് ചുമത്തിയാണ് കേസെടുത്തത്.…
Read More » - 19 April
കാസർഗോഡ് മണ്ഡലത്തിൽ 92 വയസുകാരിയുടെ വോട്ട് ചെയ്തത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി: പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി. 92 വയസുകാരിയുടെ വോട്ട് കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ ചെയ്തെന്നാണ് പരാതി. ‘വീട്ടിലെ വോട്ട്’…
Read More » - 19 April
മുന്തിരി ജ്യൂസ് കഴിച്ചവര് ഛര്ദ്ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്പ്പെടെ 3പേര്ക്ക് ദേഹാസ്വാസ്ഥ്യം
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാട് എടത്തനാട്ടുകരയില് മുന്തിരി കഴിച്ചവര്ക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉള്പ്പെടെ മൂന്നു പേരെ മണ്ണാര്ക്കാട് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ…
Read More » - 19 April
വധശിക്ഷ കാത്ത് ജയിലില് കഴിയുന്ന നിമിഷ പ്രിയയെ കാണാന് അമ്മ യെമനിലേക്ക്: പോകുന്നത് ബ്ലഡ് മണി സംബന്ധിച്ച ചര്ച്ചയ്ക്ക്
കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില് കഴിയുന്ന നിമിഷപ്രിയയെ കാണാന് അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിക്കും. യെമനില് ബിസിനസ് ചെയ്യുന്ന സാമുവല് ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാന്…
Read More » - 19 April
ഇന്ന് തൃശ്ശൂർ പൂരം: ആഘോഷത്തിമർപ്പിന്റെ ചൂടിൽ സാംസ്കാരിക നഗരി
തൃശ്ശൂർ: പൂര ലഹരിയിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. ചെറുപൂരങ്ങളുടെ വരവ് തുടങ്ങിയതോടെ തൃശ്ശൂർ നഗരം ആവേശത്തിന്റെ കൊടുമുടിയിലാണ്. തേക്കിൻകാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകൾക്കും മേളങ്ങൾക്കുംമൊപ്പം പുരുഷാരം…
Read More » - 19 April
ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു: മുസ്ലീം യൂത്ത്ലീഗ് ജില്ലാ ജനറല് സെക്രട്ടറിയുടെ മകന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കേരളപുരം നവക്കൈരളി നഗര് സൗത്ത് ടെയില് വീട്ടില് കുണ്ടറ മുക്കട മുഗള് ഹോട്ടല് ഉടമയും…
Read More » - 19 April
സുഹൃത്തുമായി അവിഹിതം, ഒന്നിച്ചു മരിക്കാന് തീരുമാനം: ഭാര്യക്ക് ഫാനിൽ കയർ കെട്ടിക്കൊടുത്ത് പിൻവാങ്ങി: ഭർത്താവ് അറസ്റ്റിൽ
റാന്നി: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തിൽ…
Read More » - 19 April
മാന്യമായിട്ടാണ് കമാൻഡോകൾ പെരുമാറിയതെന്ന് ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി
കോട്ടയം: കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ഇറാന് പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി ആന് ടെസ ജോസഫ്. കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ…
Read More » - 18 April
ഭാര്യയ്ക്ക് മരിക്കാൻ ഫാനില് കയര് കെട്ടിക്കൊടുത്തു: സൗമ്യയുടെ ആത്മഹത്യയില് ഭര്ത്താവ് അറസ്റ്റില്
ഭാര്യയ്ക്ക് മരിക്കാൻ ഫാനില് കയര് കെട്ടിക്കൊടുത്തു: സൗമ്യയുടെ ആത്മഹത്യയില് ഭര്ത്താവ് അറസ്റ്റില്
Read More » - 18 April
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില് കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില് കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത
Read More » - 18 April
നിമിഷ പ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
സാമുവല് ജെറോമും പ്രേമകുമാരിയുടെ ഒപ്പം ഉണ്ടാകുമെന്ന് ഇവരുടെ അഭിഭാഷകന് അറിയിച്ചു.
Read More » - 18 April
ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: രാഹുല് ഗാന്ധി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് രാജ്യത്തിന്റെ സമ്പത്ത് മുഴുവന് അദാനിക്ക് നല്കാനാണെന്ന് രാഹുല് ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 18 April
അമ്മയെ കാണാനില്ലെന്ന് മക്കളുടെ പരാതി,കിണറ്റിനരികില് ചെരിപ്പ് കണ്ടെത്തിയതോടെ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വര്ക്കലയില് വീട്ടമ്മയെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി. വര്ക്കല ഇലകമണ് പുതുവലില് വിദ്യാധരവിലാസത്തില് സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം…
Read More » - 18 April
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി, ആശ്വാസമായെന്ന് കൊച്ചിയിലെത്തിയ തൃശൂര് സ്വദേശിനി
ന്യൂഡല്ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേല് ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആന് ടെസ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര് സ്വദേശി…
Read More »