Latest NewsKeralaNews

കോഴിക്കോട് നഗരത്തിലെ പ്രമുഖ തിയേറ്ററില്‍ ബോംബ് ഭീഷണി

കോഴിക്കോട്: നഗരത്തിലെ തിയേറ്ററില്‍ ബോംബ് ഭീഷണി. ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം എത്തിയത്. പത്തനംതിട്ട സ്വദേശിയാണ് വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read Also: കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: പൊലീസ് സ്റ്റേഷന് നേരെ ജനക്കൂട്ട ആക്രമണം, വാഹനങ്ങള്‍ കത്തിച്ചു

ബോംബ് സ്‌ക്വാഡും പൊലീസും തിയേറ്ററില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സ്വദേശിയാണ് സന്ദേശം അയച്ചെതെന്ന് പൊലീസ് കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button