KeralaLatest NewsNews

നാട്ടുകാര്‍ക്ക് വേണ്ടിയാണ് ഗവണ്മെന്റ്, നമ്മള്‍ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, പറയാനുള്ളത് പറയും: ഷെയ്ൻ നിഗം

ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്

മലയാളത്തിന്റെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. നമ്മള്‍ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്പറയാനുള്ളത് പറയുമെന്നും അതിനുള്ള അവകാശമുണ്ടെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

read also: യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സ്ത്രീ ആശുപത്രിയില്‍ മരണപ്പെട്ടു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മള്‍ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് , അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാൻ അവകാശങ്ങളില്ലേ .അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം . അങ്ങനെ ആണെങ്കില്‍ ശരിയാണ് . അവർ പറയുന്നത് കേട്ട് ജീവിക്കണം . ഇവിടെ ഡെമോക്രസി അല്ലേ , നമ്മള്‍ ചെറുപ്പം മുതല്‍ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാർക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ് . സർക്കാരിന് വേണ്ടിയല്ല നമ്മള്‍ ഈ പറയുന്ന പോലെ ജീവിക്കുന്നത് .അപ്പോള്‍ അത് അങ്ങനെയല്ലെങ്കില്‍ നമ്മള്‍ പറയണ്ടേ ‘ – എന്നുമാണ് ഷെയ്ൻ നിഗം പറയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button