Kerala
- Mar- 2024 -9 March
സംസ്ഥാനത്ത് ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കും: മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ള പണം തരാത്ത പക്ഷം ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി കെഎസ്ഇബി. Read Also: നൂറോളം…
Read More » - 9 March
നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകള്‍ ട്രാവല്‍ ഏജൻസികള്‍ റദ്ദാക്കി? ‘അമ്മ’ ഷോ റദ്ദാക്കിയതോടെ നഷ്ടം കോടികള്‍
പരിപാടിയുടെ ഭാഗമായി നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.
Read More » - 9 March
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം. സിദ്ധാര്‍ത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന് ആവശ്യമുന്നയിച്ചു. കുടുംബത്തിന്റെ വികാരം മാനിച്ച്…
Read More » - 9 March
കേരളത്തില്‍ ഇനിയൊരു സിദ്ധാര്ത്ഥന് ഉണ്ടാവില്ലെന്ന് വീണയുടെയും വിവേകിന്റെയും പിതാവായ പിണറായി വിജയന് ഉറപ്പ് നല്‍കണം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം സിബിഐക്ക് വിട്ടതോടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടത്തിവന്ന നിരാഹാര സമരം…
Read More » - 9 March
ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ: ഒറ്റ ദിനത്തിലെ ലാഭം 14,61,217 രൂപ
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കുന്ന ആദ്യ ആശയം റൂട്ട് റാഷണലൈസേഷൻ കേരളത്തിലെ എല്ലാ യൂണിറ്റുകളിലും മിന്നൽ വേഗത്തിൽ നടപ്പിലാക്കി. വെറും…
Read More » - 9 March
തൃശൂരില്‍ നിന്ന് പ്രതാപനെ മാറ്റിയത് അദ്ദേഹം അയോഗ്യനായതുകൊണ്ടല്ല: ബെന്നി ബെഹനാന്
എറണാകുളം: തൃശൂരില്‍ പരിഗണിക്കരുതെന്ന് ടി എന്‍ പ്രതാപന് നിരന്തരം ആവശ്യപ്പെട്ടുവെന്ന് ബെന്നി ബെഹനാന്. മൂന്ന് വര്‍ഷം മുന്‍പ് പാര്‍ട്ടി തലത്തില്‍ ആവശ്യം അറിയിച്ചിരുന്നു. തൃശൂരില്‍ നിന്ന് പ്രതാപനെ…
Read More » - 9 March
മരിച്ചതല്ല കൊന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു,’സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി: ജയപ്രകാശ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന് ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ…
Read More » - 9 March
2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു: പ്രതിയുടെ മുണ്ട് ഹോട്ടലിൽ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയുടെ തെളിവെടുപ്പ് നടത്തി. ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് പ്രതി…
Read More » - 9 March
‘പത്മജയെ ബിജെപിയിലെത്തിച്ചത് പിണറായിയുടെ വിശ്വസ്തനായ മുന്‍ ഡിജിപി ലോകനാഥ് ബെഹ്റ’ : കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. പത്മജക്കായി ചരട് വലിച്ചത്…
Read More » - 9 March
ആര് ഇടനില നിന്നാലും കരുണാകരന്റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോ: എം വി ജയരാജൻ
കണ്ണൂർ: കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം നേതാവ് എം…
Read More » - 9 March
അതിരപ്പിള്ളിയില്‍ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയെ മദ്യംനല്‍കി കൂട്ടബലാത്സംഗം ചെയ്തു, കണ്ടെത്തിയത് നഗ്നയായി അവശനിലയിൽ
തൃശ്ശൂര്‍: അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.…
Read More » - 9 March
കട്ടപ്പനയില്‍ ആഭിചാരക്രിയകള്‍ നടന്ന വീട്ടില്‍ നിഗൂഡത , 2 സ്ത്രീകള്‍ ഉള്ളതായി ആരും അറിഞ്ഞില്ല എന്നതില്‍ ദുരൂഹത
കട്ടപ്പന: ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ കട്ടപ്പനയിലെ വാടക വീട്ടില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്താന്‍ സാധ്യത. മോഷണക്കേസില്‍ പീരുമേട് ജയിലില്‍ കഴിയുന്ന…
Read More » - 9 March
മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ കുടുംബം മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ഥന്റെ മരണത്തിൽ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകന്റെ മരണത്തിൽ സിബിഐ അന്വേഷണമാണ് കുടുംബത്തിന്റെ ആവശ്യം.…
Read More » - 9 March
വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയി: വീടുകളിൽ വെളളം കയറി, 3 മാസത്തിനിടെ ഇത് രണ്ടാം തവണ
കണ്ണൂർ: വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതോടെ കണ്ണൂർ തളിപ്പറമ്പിലെ ആടിക്കുംപാറയിലുളളവർക്ക് കിട്ടിയത് മുട്ടൻ പണിയാണ്. ടാങ്ക് നിറഞ്ഞൊഴുകിയതോടെ നാട്ടിലും വീടുകളിലും വെള്ളം കയറി. ഓപ്പറേറ്ററുടെ ഉറക്കം…
Read More » - 9 March
നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടു
വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുജിസിക്ക് ആന്റി…
Read More » - 9 March
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒളിവിലുള്ള പ്രതിക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് ഇറക്കി
പാലക്കാട് :ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ പ്രതിയുടെ…
Read More » - 9 March
ഗുരുവും വായുവും ചേർന്ന ഗുരുപവനപുരിയെ ഭക്തസാന്ദ്രമാക്കി വീണ്ടും ഒരു ഏകാദശിക്കാലം: വിപുലമായ ഒരുക്കങ്ങൾ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂരിൽ ഇത് ഏകാദശിക്കാലം. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനം ആണ്.ഭഗവാന് കൃഷ്ണന്…
Read More » - 9 March
പിതൃസ്മരണയില്‍ ആയിരങ്ങള്‍: ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്
കൊച്ചി:പിതൃസ്മരണ പുതുക്കി ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍. ശിവരാത്രിയോടനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം നാളെ ഉച്ച വരെ നീളും. 116…
Read More » - 9 March
‘പേര് പറയാൻ എനിക്ക് ഭയമില്ല, പത്മജ ബിജെപിയിൽ ചേരുന്നതിന് പിന്നിൽ പ്രവര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ’: മുരളീധരൻ
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലാണ് കെ.മുരളീധരന്റെ വെളിപ്പെടുത്തൽ. കെ…
Read More » - 9 March
‘കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും വരില്ല ഇപ്പോൾ ഞാൻ അവരിൽ നിന്ന് കേൾക്കുന്ന ചീത്ത’- പത്മജ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും നേരിട്ട അവഗണനയാണ് പാർട്ടി വിടുന്നതിലേക്ക് എത്തിയതെന്ന് പത്മജാ വേണുഗോപാൽ. കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് ഞാൻ…
Read More » - 9 March
കേരളത്തെ ഞെട്ടിച്ച് കട്ടപ്പനയിലെ സംഭവം,പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ഇടുക്കി: കട്ടപ്പനയില്‍ മോഷണ കേസിലെ പ്രതികള്‍ ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.…
Read More » - 9 March
പരേതന് സ്ഥലംമാറ്റം അനുവദിച്ച് കെഎസ്ആര്‍ടിസി, വിവാദമായപ്പോള്‍ തിരുത്തി
കോട്ടയം: ഡിസംബര്‍ 31ന് അന്തരിച്ച ജീവനക്കാരന് സ്ഥലംമാറ്റം നല്കിയ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പനയിലെ ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന്…
Read More » - 9 March
നാഡീഞരമ്പുകളെ ഉണര്‍ത്തുന്ന പേരിലിറക്കിയ വാംഅപ്പ് മെഷീന് വാങ്ങി പൊള്ളലേറ്റു: കമ്പനിയുടെ നഷ്ടപരിഹാര ചെക്കും വ്യാജം
ചേര്‍ത്തല: വാംഅപ്പ് മെഷീൻ ഉപയോഗിച്ച വയോധികന് ഗുരുതരമായി പരിക്കേറ്റു. ചേര്‍ത്തല ചാലില്‍ നികര്‍ത്തില്‍ കെ ഡി നിശാകരന് (69) ആണ് അശാസ്ത്രീയമായ രീതിയിലുള്ള ഇലക്ട്രോണിക് ഉപകരണം വാങ്ങി…
Read More » - 8 March
പത്തനംതിട്ടയില്‍ കനത്ത മഴ: വീടിന് മുകളിലേയ്ക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ടയില്‍ കനത്ത മഴ: വീടിന് മുകളിലേയ്ക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Read More » - 8 March
കരുണാകരന്റെ ആത്മാവിനെ സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ
കരുണാകരന്റെ ആത്മാവിനെ സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ
Read More »