Kerala
- Mar- 2024 -12 March
ഇനി വ്രതശുദ്ധിയുടെ നാളുകള്‍: കേരളത്തില്‍ ഇന്ന് റംസാന് വ്രതാരംഭം
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും…
Read More » - 12 March
‘ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ ഇരട്ടി ലാഭം’!! പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് കോടികൾ
മലപ്പുറം: പണം ഇരട്ടിയാക്കാൻ കുറുക്കുവഴി തേടിയ യുവാവിനെ നഷ്ടമായത് കോടികൾ. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന വ്യാജേനയുള്ള പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ്…
Read More » - 12 March
തിരുവനന്തപുരം– മംഗളുരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: യാത്രക്കാർ ശ്രദ്ധിക്കുക, സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ഇന്ന് മുതൽ മംഗളുരു വരെ. പുതിയ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.…
Read More » - 12 March
മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത! മാർച്ച് 13-ന് ടിക്കറ്റുകളിൽ 50 ശതമാനം ഇളവ്, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി: യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മാർച്ച് 13ന് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം കിഴിവും അധിക സർവീസുമാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം…
Read More » - 12 March
സിദ്ധാർത്ഥനെ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ: മരണശേഷം എല്ലാം നടന്നത് ഡീനിന്റെ സാന്നിധ്യത്തിൽ, ഹോസ്റ്റൽ പാചകക്കാരൻ
വൈത്തിരി: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സിദ്ധാർഥന്റെ ശരീരം ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്ന് ഹോസ്റ്റൽ പാചകക്കാരനായ ജെയിംസ്. കഴുത്തിലെ…
Read More » - 11 March
ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല, കയ്യിൽ ചരടുകെട്ടിയവരുമില്ല: കുറിപ്പ്
ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്
Read More » - 11 March
തണുപ്പിച്ച ബിയർ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
സ്ഥിരമായ ബിയർ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നു.
Read More » - 11 March
യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തിയ സുഹൃത്തും മരിച്ചു
സുഹൃത്തായിരുന്ന സരിത എന്ന യുവതിയെ (46) ആണ് ഇയാള്‍ തീ കൊളുത്തി കൊന്നത്.
Read More » - 11 March
‘അടിവരയിട്ട് പറയുന്നു, സിഎഎ കേരളത്തിലും നടപ്പാക്കും’: പിണറായിക്ക് മറുപടിയുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. സിഎഎ കേരളത്തിലും നടപ്പാക്കുമെന്നും അടിവരയിട്ട്…
Read More » - 11 March
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: ആഹ്വാനവുമായി സിപിഎം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി…
Read More » - 11 March
മോളിവുഡ് മാജിക് ഷോ ഇനി കൊച്ചിയില്‍!! താരങ്ങളെ ഹോട്ടലില്‍നിന്ന് പുറത്താക്കി?
നയന്‍ വണ്‍ ഇവന്റ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മോളിവുഡ് മാജിക് ഷോ ഇനി കൊച്ചിയില്‍!! താരങ്ങളെ ഹോട്ടലില്‍നിന്ന് പുറത്താക്കി?
Read More » - 11 March
കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴ, ഇത്തവണയും ചതിക്കില്ലെന്നുറപ്പ്: എം.വി ഗോവിന്ദന്
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കഴിഞ്ഞ തവണ കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 11 March
മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ
കോഴിക്കോട്: വനംമന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.…
Read More » - 11 March
‘അടിവരയിട്ട് പറയുന്നു, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ല’: കടുപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ്…
Read More » - 11 March
മുരളീധരന് തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥി, കോണ്‍ഗ്രസിന്റെ കൊടി വടക്കുംനാഥന്റെ മണ്ണില്‍ ഉയരും: ടി.എന്‍ പ്രതാപന്
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എന്‍ പ്രതാപന്. തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയാണ് മുരളീധരന്. അദ്ദേഹത്തിന്റെ വിജയം…
Read More » - 11 March
‘അവര്‍ മലയാളികളല്ല, മലയാളത്തിലെ പെറുക്കികൾ തന്നെ’: വീണ്ടും വിമർശനങ്ങളുമായി ജയമോഹൻ
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിനെതിരെ വിമർശനം കടുപ്പിച്ച് വീണ്ടും ജയമോഹൻ. മദ്യപാനത്തെ മാത്രമല്ല താൻ ചൂണ്ടിക്കാട്ടിയതെന്നും ഒരു വലിയ പാരിസ്ഥിതിക വിഷയമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നുമാണ് മാതൃഭൂമിക്ക്…
Read More » - 11 March
മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം: കേരളത്തില്‍ നാളെ റംസാന് വ്രതാരംഭം
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ…
Read More » - 11 March
പെൻഷൻ തുക കുടിശികയിൽ ഒരു മാസത്തെ ഗഡു അനുവദിച്ചു: ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേത് കൂടി അനുവദിച്ചു. സംസ്ഥാന ധനവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മാർച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ,…
Read More » - 11 March
കേരളത്തിലെ ആദ്യ നരബലി നടന്നത് 41 വർഷങ്ങൾക്ക് മുൻപ്: മലയാളികളെ ഞെട്ടിച്ച ആ സംഭവമിങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേതെന്നു കരുതപ്പെടുന്ന നരബലി നടന്നത് എവിടെയാണെന്നറിയാമോ. ഇടുക്കിയിലാണ് കേരളത്തിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന നരബലി നടന്നത്. 41 വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ…
Read More » - 11 March
കട്ടപ്പന ഇരട്ടക്കൊല, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല: മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്ന് മൊഴി
കട്ടപ്പന: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തില്‍ മറവ് ചെയ്തെന്നായിരുന്നു നിതീഷ് ആദ്യം നല്കിയ മൊഴി. ഇത് പ്രകാരം…
Read More » - 11 March
നടി കാവേരിയുടെ മുൻ ഭർത്താവും നടനും സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു
സത്യം, ധന 51 തുടങ്ങിയ സിനിമകളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ തെലുങ്ക് നടനും സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 48 വയസായിരുന്നു. മഞ്ഞപ്പിത്തം…
Read More » - 11 March
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഹെയർബാൻഡ് രൂപത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഹെയർബാൻഡ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിനിയായ…
Read More » - 11 March
‘അയൽവീട്ടിലെ കല്യാണത്തിന് ചെക്കൻ വന്ന മാരുതി 800ന് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്ന ഞാനും കസിനും’- ട്രോളുമായി സന്ദീപ്
അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി- മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന…
Read More » - 11 March
സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ 9 ജില്ലകള്‍ വെന്തുരുകും: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 11 മുതല്‍ 12 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില…
Read More » - 11 March
കേരള യൂണിവേഴ്സിറ്റി കലോത്സവം നിർത്തിവെക്കണം: നിർദ്ദേശം നൽകി വൈസ് ചാൻസലർ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം നിർത്തിവെക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസലർ. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.…
Read More »