Kerala
- Mar- 2024 -11 March
സിപിഎം മെമ്പര്ഷിപ്പ് പുതുക്കാന് താത്പര്യമില്ല,ചതിയന്മാര്ക്കൊപ്പം പ്രവര്ത്തിക്കാന് കഴിയില്ല: രാജേന്ദ്രന്
ഇടുക്കി: സിപിഎം മെമ്പര്ഷിപ്പ് പുതുക്കാന് താത്പര്യമില്ലെന്ന് ദേവികുളം മുന് എംഎല്എ എസ് രാജേന്ദ്രന്. ചതിയന്മാര്ക്കൊപ്പം പ്രവര്ത്തിക്കാന് കഴിയില്ല. അതിനര്ത്ഥം ബിജെപിയില് പോകുമെന്നല്ലെന്നും രാജേന്ദ്രന് പറഞ്ഞു. Read Also:സിദ്ധാർത്ഥന്റെ…
Read More » - 11 March
സിദ്ധാർത്ഥന്റെ മരണം: നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ പാചകക്കാരൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി കോളേജിലെ പാചകക്കാരൻ ജെയിംസ്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ മൃതദേഹം താഴെയിറക്കി…
Read More » - 11 March
‘ഇതാണ് എന്റെ ഐഡി’: കെ.സുധാകരന് തെളിവ് സഹിതം മറുപടി നൽകി ഷമ മുഹമ്മദ്
ഷമ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ലെന്നും അവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞ് കുഴപ്പത്തിലായി കെ സുധാകരന്. സുധാകരന്റെ അവകാശവാദം തെളിവ് സഹിതം പൊളിച്ച് ഷമ മുഹമ്മദ്. വടകര…
Read More » - 11 March
‘അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണം കേട്ടോ, താങ്കൾ പോയാൽ വീട്ടിലെ ആടുകൾ പോലും കരയില്ല’: ജലീലിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ
കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില് പ്രതികരണവുമായി കെ ടി ജലീല് രംഗത്ത് വന്നിരുന്നു. വടകരയില് കെ കെ ശൈലജ…
Read More » - 11 March
ഷമയ്ക്ക് കോണ്ഗ്രസുമായി ബന്ധമില്ലെന്ന് സുധാകരന്, ഷമയെയും രമ്യ ഹരിദാസിനെയും ബിജെപിയിലേയ്ക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണന്
തൃശൂര്: കോണ്ഗ്രസിലെ ഷമ മുഹമ്മദിനെയും രമ്യ ഹരിദാസിനെയും ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്. ‘പത്മജ വേണുഗോപാലിനെ ബിജെപി സംരക്ഷിക്കും. വരും ദിവസങ്ങളില് കൂടുതല്…
Read More » - 11 March
‘പാലക്കാട്ടുകാര് കരയണ്ട, നിങ്ങളുടെ എംഎല്എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും’: പരിഹസിച്ച് കെ ടി ജലീല്
കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില് പ്രതികരണവുമായി കെ ടി ജലീല്. വടകരയില് കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട.…
Read More » - 11 March
വികസനത്തെ മത്സരമായി കാണുന്നില്ല,എവര് റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്: എവര് റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘വികസനം മത്സരമായി കാണുന്നില്ല. നാടിന് ഗുണമാണ്. മറ്റാരും തൊടണ്ട…
Read More » - 11 March
15 വര്ഷമായി ജനങ്ങള്ക്ക് എന്നെ അറിയാം: ശശി തരൂര്
തിരുവനന്തപുരം: ഇസ്രയേല് വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്ശനത്തില് മറുപടിയുമായി ശശി തരൂര് എംപി. താന് വര്ഗീയവാദിയല്ലെന്നും ഒരു വര്ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും 15 വര്ഷമായി ജനങ്ങള്ക്ക് തന്റെ നിലപാട് അറിയാമെന്നും…
Read More » - 11 March
കെ മുരളീധരനും മറ്റ് ചിലരും ബിജെപിയിലേയ്ക്ക് വരും, തൃശൂരില് ജയിക്കുക സുരേഷ് ഗോപി: പത്മജ വേണുഗോപാല്
തൃശൂര്: കെ കരുണാകരന് ജീവിച്ചിരുന്നെങ്കില് കോണ്ഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാല്. സഹോദരന് മൂന്ന് പാര്ട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്ഗ്രസുകാരാണ്…
Read More » - 11 March
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം: ഉത്തരവിറക്കി ഡെപ്യൂട്ടി കലക്ടർ
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനാൽ, ഇനിയൊരു മുന്നറിയിപ്പ്…
Read More » - 11 March
ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ പൊലീസിൽ കീഴടങ്ങി
പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ്…
Read More » - 11 March
കുറ്റകൃത്യങ്ങൾക്ക് മതഛായ നൽകുന്നത് നാടിനെ അരക്ഷിതമാക്കുമെന്ന് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി എപി സുന്നി വിഭാഗം
കോഴിക്കോട്: പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് വൈദികനെ ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് സമസ്ത എപി സുന്നി വിഭാഗവും. എപി വിഭാഗത്തിൻറെ മുഖപത്രമായ…
Read More » - 11 March
ഭീതിയൊഴിയാതെ ജനവാസ മേഖലകൾ! മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി ഊരിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മലക്കപ്പാറ സ്വദേശി…
Read More » - 11 March
നന്മ സ്നേഹ സംഗമവും ആദരവും
കൊണ്ടോട്ടി: കളിച്ചും ചിരിച്ചും കാര്യം പറഞ്ഞും ഒരു രാത്രിയെ മൊഞ്ചാക്കി നന്മയുടെ സ്നേഹ സംഗമം. മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്…
Read More » - 11 March
ഉദ്ഘാടനത്തിന് സജ്ജം: തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾ നിരക്കുകൾ അറിയാം
കണ്ണൂർ: 4 പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുൻപേ തന്നെ ബൈപ്പാസിലെ ടോൾ പിരിവ് ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി…
Read More » - 11 March
കൊല്ലത്തെ പഞ്ചായത്ത് മെമ്പർക്കെതിരെ പീഡനക്കേസും, സ്കൂളിൽ നാടക അധ്യാപകനായെത്തി പലയിടത്തും കൊണ്ടുപോയി ബലാത്സംഗം ചെയ്തു
കുണ്ടറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പീഡനത്തിനും കേസെടുത്തു. കൊല്ലം കുണ്ടറ കൊറ്റങ്കര 21-ാം വാർഡ് അംഗം ടി. എസ്. മണിവർണനെതിരെയാണ്…
Read More » - 11 March
കേരളം ചുട്ടുപൊള്ളുന്നു! 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ചൂട് കനത്തതോടെ വെന്തുരുകി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കാം എന്നാണ്…
Read More » - 11 March
അത് മന്ത്രവാദവും നരബലിയുമല്ല, കട്ടപ്പനയിൽ നടന്നത് വെളിപ്പെടുത്തി പോലീസ്, നവജാത ശിശുവിന്റെ മൃതദേഹത്തിനായി തെരച്ചിൽ
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാതകത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 2016 ജൂലൈയിലാണ്. കുഞ്ഞിന്റെ അച്ഛൻ…
Read More » - 11 March
സംസ്ഥാനത്ത് 1.42 ലക്ഷം മീറ്ററുകൾ പ്രവർത്തിക്കുന്നില്ല, കണക്കുകൾ പുറത്തുവിട്ട് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തനരഹിതമായ മീറ്ററുകളുടെ കണക്കുകൾ പുറത്തുവിട്ട് കെഎസ്ഇബി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 1,42,072 മീറ്ററുകളാണ് പ്രവർത്തനരഹിതമായിട്ടുള്ളത്. ഇവയിൽ 22,814 മീറ്ററുകൾ…
Read More » - 11 March
മലപ്പുറം പോത്തുകല്ലിൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്നു, മൂന്നാഴ്ചയ്ക്കിടെ മരണത്തിന് കീഴടങ്ങിയത് 3 പേർ
മലപ്പുറം പോത്തുകല്ലിൽ ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ട് മാസത്തെ 350 ഓളം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ…
Read More » - 11 March
കടമെടുപ്പ് പരിധി: ഫലം കാണാതെ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥ തല ചർച്ച, കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കേരളം സമർപ്പിച്ച കടമെടുപ്പ് പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ സാധ്യത. കടമെടുക്കാനുള്ള പരിധി കൂട്ടുന്നതിനായി സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥ തല…
Read More » - 11 March
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം : ടൂറിസം ഡയറക്ടർ പി.ബി നൂഹ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നുണ്ടായ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ടൂറിസം ഡയറക്ടർ പി.ബി നൂഹ് ഇന്ന് സമർപ്പിക്കും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനാണ്…
Read More » - 11 March
വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സഹകരണ ചാർട്ടർ, ഒപ്പുവെച്ച് കേരളവും കർണാടകയും
വയനാട്: വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവായതോടെ സഹകരണ ചാർട്ടറിൽ ഒപ്പുവെച്ച് കേരളവും കർണാടകയും. കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വൻ നാശനഷ്ടമാണ് വിതയ്ക്കുന്നത്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച…
Read More » - 11 March
തിരുവനന്തപുരം– മംഗളുരു വന്ദേഭാരത് നാളെ മുതൽ, കൊല്ലം– തിരുപ്പതി പുതിയ ട്രെയിനും പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20631/20632) ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മംഗളുരു…
Read More » - 11 March
‘കരുണാകന്റെ മകളെക്കുറിച്ചു പറഞ്ഞത് മ്ലേച്ഛമായിപ്പോയി’- രാഹുൽ മാങ്കൂട്ടത്തിനെ രൂക്ഷമായി വിമർശിച്ച് ടി.പത്മനാഭൻ
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് എഴുത്തുകാരൻ ടി.പത്മനാഭൻ. കരുണാകരന്റെ മകളെക്കുറിച്ചു രാഹുൽ പറഞ്ഞത് മ്ലേച്ഛമെന്നാണ്…
Read More »