Kerala
- Mar- 2024 -16 March
‘ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് പിടിക്കരുത്, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്’- മാര്‍ഗനിര്‍ദേശങ്ങള്‍
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ്…
Read More » - 16 March
കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവം: തീപിടിത്തം ആകസ്മികമല്ല, ദുരൂഹതയുണ്ടെന്ന് പോലീസ്
ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവത്തിൽ ദുരുഹതയുണ്ടെന്ന് പോലീസ്. വീടിന് തീപിടിച്ചാണ് ഇന്ത്യൻ വംശജരായ ദമ്പതികളും കൗമാരക്കാരിയായ മകളും മരിച്ചത്. എന്നാൽ,…
Read More » - 16 March
കോഴിക്കോട് പുഴയിലെ പാറക്കെട്ടിനടിയിൽ ആദിവാസി യുവതിയുടെ അഴുകിയ മൃതദേഹം
കോഴിക്കോട്: പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സോണിയ എന്ന വനവാസി യുവതിയുടേതാണ് പുഴയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം. നാദാപുരം വിലങ്ങാട് ആണ് സംഭവം. മൃതദേഹത്തിൽ പരിക്കുകളുണ്ട്. സംഭവത്തിൽ…
Read More » - 16 March
‘കേരളത്തില്‍ രണ്ടക്കമെന്ന് മോദി പറഞ്ഞത് രണ്ട് പൂജ്യമാണ്’: പരിഹസിച്ച് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പര്യാഹസിച്ച് ശശി തരൂര്‍. കേരളത്തില്‍ രണ്ടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ട് പൂജ്യമാണെന്ന് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ഒരു സംസ്ഥാനത്തും…
Read More » - 16 March
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം വാരിക്കോരി അനുവദിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന് 130 കോടി രൂപയും വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്ഷന്…
Read More » - 16 March
അനുവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് നിഗമനം, ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശി അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നേരത്തെ മോഷണക്കേസില്‍ ഉള്‍പ്പെട്ടയാളെന്നാണ്…
Read More » - 16 March
കോടികളുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് മലയാളി വ്യവസായികള്‍: വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. യഥാക്രമം 9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ട്വന്റി-20…
Read More » - 16 March
സംസ്ഥാനത്ത് കൊടും ചൂട് തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം. മാർച്ച് 16 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39…
Read More » - 16 March
‘വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണ്’: ജാസി ഗിഫ്റ്റ് വിഷയത്തിൽ പ്രതിഷേധിച്ച് മിഥുൻ ജയരാജ്
കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഗായകൻ ജാസി ഗിഫ്റ്റ് വേദിയിൽ നിന്നും ഇറങ്ങിപ്പോയിഉർന്നു. ഗായകനെ പിന്തുണച്ചും പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചും നിരവധി പേരാണ്…
Read More » - 16 March
കട്ടപ്പന ഇരട്ട കൊലപാതക കേസ് രണ്ടാം ഘട്ട അന്വേഷണം പ്രതിസന്ധിയില്‍
ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസ് രണ്ടാം ഘട്ട അന്വേഷണം പ്രതിസന്ധിയില്‍. പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും അമ്മയുടെയും സഹോദരിയുടെയും മൊഴികളിലെ വൈരുദ്ധ്യവുമാണ് അന്വേഷണത്തില്‍ വെല്ലുവിളിയാവുന്നത്. കൊല്ലപ്പെട്ട…
Read More » - 16 March
രണ്ടാഴ്ചയിലേറെയായി അര്‍ധ രാത്രിയില്‍ വീടിന്റെ ടെറസില്‍ ബൂട്ടിട്ട് നടക്കുന്ന ശബ്ദം: ഭീതിയോടെ ഒരു കുടുംബം
ഏറ്റുമാനൂര്‍: കോട്ടയത്ത് നിരന്തരമായി അജ്ഞാതന്റെ ശല്യം മൂലം ഭീതിയിലായി ഒരു കുടുംബം. ഏറ്റുമാനൂര്‍ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്.…
Read More » - 16 March
റേഷൻ കടയിൽ മസ്റ്ററിംഗ് നടന്നില്ല: ബിയർക്കുപ്പി കൊണ്ട് ജീവനക്കാരന്റെ തലയ്ക്കടിച്ച് യുവാവ്
ആലപ്പുഴ: ബിയർകുപ്പി കൊണ്ട് റേഷൻ വ്യാപാരിയുടെ തലക്കടിച്ച് യുവാവ്, റേഷൻ കടയിൽ മസ്റ്ററിംഗ് നടക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ജീവനക്കാരന്റെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചത്. കുട്ടമ്പേരൂർ…
Read More » - 16 March
മുഹമ്മദ് റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു, മറ്റു മന്ത്രിമാര്‍ നോക്കുകുത്തികള്‍: കെ സുരേന്ദ്രന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് പ്രമുഖ മന്ത്രിമാരെ മാറ്റിയത് പിണറായി വിജയന്റെ മരുമകന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ‘റിയാസ് എല്ലാ വകുപ്പിലും…
Read More » - 16 March
താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി, നടന്നത് ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയ: സൗഭാഗ്യ
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടിയും നർത്തകിയുമായ താര കകല്യാൺ. ഇവരുടെ മകൾ സൗഭാഗ്യ വെങ്കിടേഷും റീൽസിലൂടെയും തന്റെ ഇൻസ്റ്റഗ്രാമിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോൾ തന്റെ അമ്മയായ…
Read More » - 16 March
‘ജെസ്നയെ ഡിഗ്രിക്ക് പഠിച്ച സുഹൃത്ത് ചതിച്ചതായി സംശയം, ഇവിടേക്ക് സിബിഐ അന്വേഷണം എത്തിയില്ല’-പിതാവിന്റെ ഹർജി സ്വീകരിച്ചു
തിരുവനന്തപുരം: ജെസ്ന തിരോധനക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ്. ജെസ്നയെ കാണാതാ യ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം നടന്നില്ലെന്നും കോളജിൽ പഠിച്ച 5 പേരിലേക്കു അന്വേഷണം എത്തിയില്ലെന്നും ജെസ്നയുടെ…
Read More » - 16 March
സാങ്കേതിക തകരാർ: റേഷൻ മസ്റ്ററിംഗ് പൂർണ്ണമായും നിർത്തിവെച്ചു
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് പൂർണ്ണമായും നിർത്തിവെച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. റേഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ…
Read More » - 16 March
വാക്ക് പാലിച്ച് സുരേഷ് ഗോപി: ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം കൈമാറി
തൃശൂര്‍: കേരളപ്പിറവി ദിനത്തിൽ നൽകിയ വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി. ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം അദ്ദേഹം നല്കി. 10 ട്രാന്‍സ്ജെന്‍ഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി…
Read More » - 16 March
സെർവർ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് പുനരാരംഭിച്ചു
തിരുവനന്തപുരം: സെർവർ തകരാർ പരിഹരിച്ചതോടെ റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് ഇന്ന് പുനരാരംഭിച്ചു. മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ഇന്നും നടക്കുന്നതാണ്. കഴിഞ്ഞ ദിവസം സെർവർ…
Read More » - 16 March
മരുന്നുനൽകിയ വകയിൽ നൽകാനുള്ളത് 75 കോടി രൂപ കുടിശ്ശിക, കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഡയാലിസിസ് നിലച്ചു
കോഴിക്കോട്: മരുന്നുവിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് പൂർണമായി നിലച്ചു. ഡയാലിസിസ് ചെയ്യുന്നതിനുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങിനൽകുന്നവർക്കുമാത്രമാണ് നിലവിൽ ഡയാലിസിസ്…
Read More » - 16 March
വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത
ചുട്ടുപൊള്ളുന്ന വേനലിൽ നേരിയ ആശ്വാസവുമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ്…
Read More » - 16 March
പത്മജയ്ക്കും അനിലിനും ഏത് പാർട്ടിയിലും പോകാം, അതവരുടെ തീരുമാനം: രാഹുലിനെ പോലെ മോശം പരാമർശം നടത്തില്ല: ചാണ്ടി
മുംബൈ: പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണെന്ന് ചാണ്ടി ഉമ്മൻ. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ…
Read More » - 16 March
കാട്ടാന ഭീതിയിൽ നെല്ലിയാമ്പതി! ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ് ചില്ലിക്കൊമ്പൻ
പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാൽ, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ…
Read More » - 16 March
ഷാജിയെ എസ്എഫ്ഐക്കാർ മർദ്ദിച്ചത് ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച്: എസ്എഫ്ഐക്കെതിരെ ദൃക്സാക്ഷികൾ
കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാര്‍ഗംകളി വിധികര്‍ത്താവ് പി.എന്‍. ഷാജിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി ദൃക്സാക്ഷികള്‍. കേസിലെ രണ്ടും മൂന്നും…
Read More » - 16 March
ഇടപാടുകൾ പൂർത്തിയായി! എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്
മുംബൈ: എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സ്വന്തമാക്കിയത്. കെട്ടിടം…
Read More » - 16 March
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇനി കേരളത്തിലുണ്ടാകില്ല, പാര്‍ട്ടി ഒരു സമുദായത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ട ഗതികേടില്‍-പത്മജ
പത്തനംതിട്ട: അടുത്ത തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്ന് പത്മജ വേണുഗോപാല്‍. സിപിഐഎമ്മിനും കോണ്‍ഗ്രസിനും നല്ല നായകന്മാരില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ട് പേരുടേയും ഫോട്ടോ മാത്രം അവശേഷിക്കുമെന്നും…
Read More »