Kerala
- Jul- 2024 -22 July
വീട്ടിലെ ഒളിഞ്ഞുനോട്ടക്കാരനെ പിടികൂടാൻ നാട്ടുകാർ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി; പിടിയിലായത് ഗ്രൂപ്പ് അഡ്മിൻ
കോഴിക്കോട്: വീടുകളിൽ രാത്രിയിൽ ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് നാട്ടുകാർ ഒരു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് തെരച്ചിൽ നടത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനെടുവിൽ സിസിടിവി ദൃശ്യങ്ങളിൽ പ്രതി…
Read More » - 22 July
പുഴയിലേക്ക് ഒഴുകിപ്പോയത് ഒരു ടാങ്കർ മാത്രം, അർജുൻ്റെ വണ്ടിയല്ല: വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ(landslide) ദുരന്തത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കാണാതായ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിലേക്ക് ഒഴുകിപ്പോയത് കണ്ടില്ല. പക്ഷേ ഒരു ടാങ്കർ ലോറി വലിയ ശബ്ദത്തോടെ…
Read More » - 22 July
അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്: അത്യാധുനിക ഉപകരണങ്ങളുമായി പരിശോധന തുടർന്ന് സൈന്യം
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഏഴാം ദിവസമാണ് അർജുനായുള്ള തെരച്ചിൽ നടക്കുന്നത്. ഇന്നലെ രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തിരുന്നു.…
Read More » - 22 July
പാർട്ടിക്കും സർക്കാരിനും നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കണം; സമരവും ഭരണവും ശക്തമാക്കാനൊരുങ്ങി സിപിഎം
തിരുവനന്തപുരം: പാർട്ടിക്കും സർക്കാരിനും നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കാൻ സിപിഎം. പാർട്ടി പ്രവർത്തകർക്കും നേതൃത്വത്തിനും സർക്കാരിനുമുള്ള സമഗ്രമായ മാർഗനിർദ്ദേശമാണ് ഇതിനായി തയ്യാറാക്കുന്നത്. സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തന ശൈലിയിൽ കാതലായ…
Read More » - 22 July
യുവതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത് ഒരുകിലോ എംഡിഎംഎ: രണ്ടുപേർക്കായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി: ഒരു കിലോ എം.ഡി.എം.എ യുമായി യുവതിയെ പിടികൂടിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) അറസ്റ്റിലായ…
Read More » - 22 July
പാർലമെന്റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്ന് ഖലിസ്ഥാൻ ഭീഷണി: കേരളത്തിൽ നിന്നുള്ള രണ്ടു രാജ്യസഭാ എംപിമാർക്ക് സന്ദേശം
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ തീവ്രവാദികൾ. പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇന്നലെ രാത്രിയിൽ കേരളത്തിൽ നിന്നുള്ള രണ്ട് രാജ്യസഭാംഗങ്ങൾക്ക് ഭീഷണി…
Read More » - 21 July
ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം
Read More » - 21 July
മതം കൊണ്ട് ഞാൻ ക്രിസ്ത്യൻ, എന്റെ സംസ്കാരം ഭാരതത്തിന്റെ സംസ്കാരം: പേരമംഗലം നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ടിനി ടോം
ഇത്രയും പ്രതിഷ്ഠകള്‍ കാണുന്നതും ഇത്രയും വഴിപാടുകള്‍ ചെയ്യുന്നതും ആദ്യമായിട്ടാണ്
Read More » - 21 July
പല്ലിയെ നാട്ടില്‍നിന്നുതന്നെ തുരത്താൻ പേസ്റ്റും സവാളയും മതി!!
നമ്മുടെ വീടുകളിൽ ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഉണ്ടാകില്ലേ
Read More » - 21 July
എല്‍ഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ മുന്നണി : വെള്ളാപ്പള്ളി നടേശൻ
എല്ലാ സമുദായങ്ങളേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു
Read More » - 21 July
ഗംഗാവലി പുഴയിൽ അർജുനെ കണ്ടെത്താനായി ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ നാളെ എത്തിക്കുമെന്ന് സൈന്യം
ബെംഗളൂരു: കർണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങൾ നാളെ എത്തിക്കുമെന്ന് സൈന്യം. നാളെ കൊണ്ടുവരുന്നത് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകളാണ്. കുഴിബോംബുകൾ…
Read More » - 21 July
കുത്തിവെപ്പെടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവം: പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ…
Read More » - 21 July
68 വയസുകാരന് നിപ ലക്ഷണം: സ്രവം പരിശോധനയ്ക്കയച്ചു, മലപ്പുറത്ത് നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണം. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 68 വയസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച്…
Read More » - 21 July
അർജുനായുള്ള രക്ഷാപ്രവർത്തനം: പ്രതിഷേധം കനത്തതോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകട സ്ഥലത്ത്
ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താൻ കരസേന ഷിരൂരിലെത്തി. അത്യാധുനിക സംവിധാനങ്ങളുമായി 40 അംഗ…
Read More » - 21 July
അഞ്ചുലക്ഷം രൂപയുടെ ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ
വയനാട്: അഞ്ചുലക്ഷം രൂപയുടെ ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ ആണ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ…
Read More » - 21 July
ഒടുവില്‍ പിടിവീണു, പോത്തീസ് സ്വര്‍ണ മഹല്‍ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം:തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പോത്തീസ് സ്വര്‍ണ മഹല്‍ പൂട്ടിച്ചു. ആമഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടര്‍ന്നാണ് നടപടി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും…
Read More » - 21 July
അന്യസംസ്ഥാന തൊഴിലാളിക്ക് താമസിക്കാന്‍ പട്ടിക്കൂട് 500 രൂപയ്ക്ക് വാടകയ്ക്ക് നല്കി വീട്ടുടമ: സംഭവം കേരളത്തില്‍
പിറവം: അന്യസംസ്ഥാന തൊഴിലാളിക്ക് താമസിക്കാന്‍ പട്ടിക്കൂട് 500 രൂപയ്ക്ക് വാടകയ്ക്ക് നല്കി വീട്ടുടമ . കോട്ടയം പിറവത്ത് നിന്നാണ് കേരളത്തെ ലജ്ജിപ്പിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്. മൂന്ന് മാസമാസമായി പട്ടിക്കൂടിലാണ്…
Read More » - 21 July
നിപ ബാധിതനായ 14കാരന് ഹൃദയാഘാതം ഉണ്ടായി,ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് നല്‍കുന്നതിന് തൊട്ടുമുന്‍പ് മരണം
കോഴിക്കോട്: നിപ ബാധിതനായ 14 കാരന് മരിച്ചത് ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് നല്‍കുന്നതിന് തൊട്ടുമുന്‍പ്. കഴിഞ്ഞ ദിവസമാണ് പുനെയില്‍ സൂക്ഷിച്ചിരുന്ന മോണോക്ലോണല്‍ ആന്റിബോഡിക്കായി കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടത്.…
Read More » - 21 July
മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കി കേരളം
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം,…
Read More » - 21 July
സംസ്ഥാനത്ത് വീണ്ടും നിപ മരണം: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരന് മരിച്ചു
കോഴിക്കോട്: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോള്‍ പ്രകാരം…
Read More » - 21 July
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച; സ്നേഹയും സുജിത്തും വലയിലായി
കൊല്ലം: ചടയമംഗലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് വട്ടകരിക്കം സ്വദേശിനി സ്നേഹ എന്നിവരാണ്…
Read More » - 21 July
ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാരകമായ അലര്‍ജി ആകാം കൃഷ്ണപ്രിയയുടെ മരണത്തിന് കാരണമായത്: കെജിഎംഒഎ
തിരുവനന്തപുരം: കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ…
Read More » - 21 July
വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതി വിഷം കഴിച്ച് ആശുപത്രിയിൽ
കാഞ്ഞങ്ങാട്: വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ വനംവകുപ്പിന്റെ പിടിയിൽ. ചുള്ളിക്കര അയറോട്ടെ പാലപ്പുഴ ഹരീഷ് കുമാറി(51)നെയാണ് സംഭവത്തിൽ കാഞ്ഞങ്ങാട് വനം ഓഫീസർ കെ.രാഹുൽ അറസ്റ്റ്…
Read More » - 21 July
ഐസോലേഷൻ വാർഡ് സജ്ജമാക്കുന്നതിൽ വീഴ്ച്ച: നിപ ബാധിതന് ആംബുലൻസിൽ തുടരേണ്ടിവന്നത് അരമണിക്കൂർ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചെന്ന് ആരോപണം. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ…
Read More » - 21 July
കിഡ്നി സ്റ്റോണിന് ചികിത്സയ്ക്കെത്തിയ യുവതി ഇൻജെക്ഷൻ എടുത്തതോടെ അബോധാവസ്ഥയിലായി, ചികിത്സയിലിരിക്കെ മരണം
തിരുവനന്തപുരം: കിഡ്നിസ്റ്റോണിന് ചികിത്സ തേടിയെത്തി കുത്തിവയ്പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.…
Read More »