Kerala
- Jun- 2024 -9 June
കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല്പതോളം പേർക്ക് പരിക്ക്; പേ വിഷബാധയുള്ള നായയെന്ന് സംശയം
ഓച്ചിറ: കൊല്ലം ജില്ലയിൽ ഓച്ചിറ, ക്ലാപ്പന, കുലശേഖരം ഗ്രാമപഞ്ചായത്തുകളിലായി നാല്പതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായ്ക്ക് പേ വിഷബാധ ഉള്ളതായി ആരോഗ്യപ്രവർത്തകർ സംശയിക്കുന്നു. പരിക്കേറ്റവരിൽ 23 പേരെ…
Read More » - 9 June
4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട്, കേന്ദ്രമന്ത്രിയാകുന്നതിന് തടസം അറിയിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍ : തൃശ്ശൂര്‍ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും…
Read More » - 9 June
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹന്‍ ലാലിന് ക്ഷണം, നടനെ നേരിട്ട് വിളിച്ച് നരേന്ദ്ര മോദി
തിരുവനന്തപുരം : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന് മോഹന്‍ലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹന്‍ലാല്‍…
Read More » - 9 June
കെഎസ്ഇബി പ്യൂൺ നടത്തിയ തട്ടിപ്പുകൾ ഞെട്ടിക്കുന്നത്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പിഎംഒയുടെയും വ്യാജ കത്ത്
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ ഓഫീസിലെ പ്യൂൺ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്താനായി ചമച്ചത് നിരവധി വ്യാജ രേഖകൾ. സർക്കാർ ഉത്തരവുകളും അനുമോദന കത്തുകളും വ്യാജമായി സൃഷ്ടിച്ചായിരുന്നു…
Read More » - 9 June
തൃശൂരിൽ നടപടിയുമായി കോൺഗ്രസ്: ഡിസിസി പ്രസിഡന്റിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു, പകരം ചുമതല വികെ ശ്രീകണ്ഠന്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ തോൽവിയിൽ നടപടിയുമായി കോൺഗ്രസ്. ജില്ലാ നേതൃസ്ഥാനത്തുള്ളവരെ നീക്കാനാണ് തീരുമാനം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും യുഡിഎഫ് കൺവീനർ എം പി വിന്‍സെന്റിനും…
Read More » - 9 June
‘കാനഡയിൽ നിന്നൊരു സമ്മാനം അടിച്ചിട്ടുണ്ട്…’- ഓൺലൈൻ തട്ടിപ്പിൽ അധ്യാപികയ്ക്ക് നഷ്ടമായത് 24 ലക്ഷം
തിരുവനന്തപുരം: കാനഡയിൽ നിന്നും സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അധ്യാപികയിൽ നിന്ന് പണം തട്ടി. പൂജപ്പുര സ്വദേശിനിയായ അധ്യാപികയിൽ നിന്നാണ് 24 ലക്ഷം രൂപ തട്ടിയെടുത്തത്. ഫേസ്ബുക്…
Read More » - 9 June
കെ.എസ്.ആര്.ടി.സി ബസിടിച്ച് തൃശ്ശൂരിലെ ശക്തന് തമ്പുരാന് പ്രതിമ തകര്‍ന്നു, മൂന്ന് പേർക്ക് പരിക്ക്
തൃശ്ശൂര്‍: ശക്തന്‍നഗറിലെ ശക്തന് തമ്പുരാന് പ്രതിമ കെ.എസ്. ആര്.ടി.സി വോള്‍വോ ബസ് ഇടിച്ച് മറിഞ്ഞ് വീണു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.…
Read More » - 9 June
ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം: നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടി
കൊല്ലം: ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽവരും. 52 ദിവസത്തെ ട്രോളിങ് ജൂലായ് 31-നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്…
Read More » - 9 June
നയിക്കാൻ നായകൻ വരണം: കോഴിക്കോട് കെ മുരളീധരനായി പോസ്റ്റര്‍, കെപിസിസി അധ്യക്ഷ പദവി ലക്ഷ്യമെന്ന് സൂചന
കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായി കോഴിക്കോട് പോസ്റ്ററുകളും ബാനറുകളും. നയിക്കാന്‍ നായകന് വരട്ടെ, നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നാണ്…
Read More » - 8 June
നിന്റെ നക്കാപ്പിച്ചയ്ക്ക് ഇങ്ങനയേ നോക്കാൻ പറ്റത്തുള്ളൂ: കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ച് യുവതി
അമ്മയുടെ മർദനമേറ്റ് ശരീരം വേദനിച്ച കുട്ടി കരയുന്നു
Read More » - 8 June
മദ്യലഹരിയില്‍ നടുറോഡില്‍ തമ്മിലടിച്ച് മദ്യപസംഘം: കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമം
അയല്‍ സംസ്ഥാനത്ത് നിന്നുള്ളവരാണ് ഈ മദ്യപസംഘം
Read More » - 8 June
രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചു: മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജന്റിന് സസ്പെൻഷൻ
അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നല്കി
Read More » - 8 June
ഇടുക്കിയിൽ സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് ജീപ്പ് പാഞ്ഞ് കയറി: ഒരാൾക്ക് ദാരുണാന്ത്യം
ഇടുക്കി: സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ (70) യാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക്…
Read More » - 8 June
തുണി തേക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു
കൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് മരിച്ചു. വാളകം അമ്പലക്കര കോയിക്കല്‍ സിലി ഭവനില്‍ അലക്സാണ്ടര്‍ ലൂക്കോസ്(48) ആണ് മരിച്ചത്. Read Also: ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത 10…
Read More » - 8 June
മെഡിക്കൽ കോളേജിൽ പിതാവിന് കൂട്ടിരിക്കാനെത്തിയ 9 വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം, 74 കാരൻ പിടിയിൽ
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്കുട്ടിയോടാണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗി അതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ…
Read More » - 8 June
ഒരു വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം: വീഡിയോ ഭര്‍ത്താവിന് അയച്ചുകൊടുത്തു- യുവതി അറസ്റ്റിൽ
ആലപ്പുഴ: ഒരു വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മ അറസ്റ്റിൽ. കുന്നത്തൂര്‍ സ്വദേശിയായ യുവതിയെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.…
Read More » - 8 June
കണ്ണൂരിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി: ബേപ്പൂർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. ബേപ്പൂർ സ്വദേശിയായ യാസർ അറാഫത്തിനെയാണ് പോലീസ് പിടികൂടിയത്. കാറിനുള്ളിൽ ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നതിനിടയാണ് ചെക്പോസ്റ്റിൽ…
Read More » - 8 June
രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്നത് അനീതിയെന്ന് ആനി രാജ: ജനങ്ങളെ വഞ്ചിക്കുന്ന നടപടിയെന്നും സിപിഐ നേതാവ്
കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന്…
Read More » - 8 June
സാലഡ് വെള്ളരിയില്‍ സാല്‍മൊണല്ല ബാക്ടീരിയ സാന്നിധ്യം; രോഗലക്ഷണങ്ങളോടെ 162 പേര് ചികിത്സയില്‍
ന്യൂയോര്‍ക്ക്: സാലഡ് വെള്ളരിയില്‍ സാല്‍മൊണല്ല ബാക്ടീരിയ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ദിവസങ്ങള്‍ക്ക് മുമ്പ് സാലഡ് വെളളരി ഉപയോഗിച്ച 162 പേര് സാല്‍മൊണല്ല ബാക്ടീരിയ ബാധയുടെ…
Read More » - 8 June
സുരേഷ് ഗോപിക്ക് ജയിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ട്, നിരോധിക്കപ്പെട്ട ഒരു പാർട്ടിയിൽ അല്ല അദ്ദേഹം- അലൻസിയർ
സുരേഷ് ഗോപിക്ക് എന്താ ജയിച്ചു കൂടെ? അദ്ദേഹം നിരോധിക്കപ്പെട്ട ഒരു പാർട്ടിയുടെ സ്ഥാനാർഥി അല്ല. അദ്ദേഹത്തിന് ജയിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് നടൻ അലൻസിയർ. ലോക്സഭ തെരഞ്ഞെടുപ്പിൽ…
Read More » - 8 June
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് വിയോജിപ്പ്: ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ്
പത്തനംതിട്ട: യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയോട് വിയോജിച്ച് സിപിഎം നേതാവ്. വിമര്‍ശകരെല്ലാം ശത്രുക്കള്‍ അല്ലെന്ന്…
Read More » - 8 June
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 1520 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കൂപ്പുകുത്തി. ഇത്രയും ഇടിയുന്നത് ആദ്യമാണെന്ന് ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 1500 രൂപയിലധികമാണ് ഇന്ന് മാത്രം കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക്…
Read More » - 8 June
രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയും, റായ്ബറേലി നിലനിർത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. റായ്ബറേലി നിലനിര്‍ത്തുമെന്നാണ് വിവരം. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍…
Read More » - 8 June
അവയവ കടത്ത് കേസ്: വൃക്ക നല്കിയ ശേഷം കാണാതായ ഷമീര്‍ കസ്റ്റഡിയില്‍, ഇറാനില്‍ പോയി വൃക്ക നല്കിയ ശേഷം ആരോഗ്യസ്ഥിതി മോശം
കൊച്ചി: അവയവക്കടത്ത് കേസില്‍ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇറാനില്‍ പോയി വൃക്ക നല്കിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരില്‍…
Read More » - 8 June
കെഎസ്ആർടിസിക്ക് പിന്നാലെ സപ്ലൈകോ ജീവക്കാരുടെ ശമ്പളവും മുടങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങിയായതിന് പിന്നാലെ സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണവും മുടങ്ങി. അഞ്ചാം തിയതിയോടെ ലഭിക്കേണ്ട മെയ് മാസത്തിലെ ശമ്പളം ജൂൺ ഏഴ് കഴിഞ്ഞിട്ടും ജീവനക്കാരുടെ…
Read More »