മലപ്പുറം: എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്.
ഏഴു മണിയോടെയാണ് കുട്ടിയെ കാണാതായത്. വീടിനു സമീപത്തെ മലമുകളിലേക്ക് കുട്ടി കയറിയതായി സംശയം ഉണ്ടായതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തി.
Read Also : കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ: യുവ കർഷകൻ ആത്മഹത്യ ചെയ്തത് കൃഷിനാശത്തിൽ ഉണ്ടായ കടബാധ്യത മൂലം
എന്നാൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വീടിന് മുന്നിലെ റബർ തോട്ടത്തിൽ തന്നെ കുട്ടിയെ കണ്ടെത്തി.
Post Your Comments