Kerala
- Jun- 2024 -29 June
ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം:സുനില്‍ കുമാറിന്റെ കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി,കൊല ആസൂത്രണം ചെയ്തത് സജികുമാര്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനില്‍കുമാറിന്റെ കാര്‍ കണ്ടെത്തി. തമിഴ്നാട് കുലശേഖരത്തു നിന്നാണ് ഇയാളുടെ കാര്‍ കണ്ടെത്തിയത്. പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച്…
Read More » - 29 June
പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി: നാല് മരണം
ചെന്നൈ: തമിഴ്നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. Read Also: ‘ഇ-ബുള്‍ ജെറ്റ്’…
Read More » - 29 June
‘ഇ-ബുള്‍ ജെറ്റ്’ യൂട്യൂബര്‍മാര്‍ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
പാലക്കാട്: യൂട്യൂബ് വ്ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരുക്ക്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’…
Read More » - 29 June
വാടക വീട്ടില്‍ കോടികളുടെ ലഹരി വില്പന: കാരിയറായി പ്രവര്‍ത്തിച്ച ജൂമിയ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട്ടെ പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നിന്നും രണ്ട് കോടിയിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 June
ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവ്, ഇഡി നടപടിക്ക് എതിരെ എം.വി ഗോവിന്ദന്
ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ‘ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 June
29.29 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്
തൃശൂര്‍; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. അങ്ങനെ ഒരു വാര്‍ത്തയുണ്ട്.…
Read More » - 29 June
കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമം: മകന് അറസ്റ്റില്‍
കണ്ണൂര്‍: ചെറുപുഴ ഭൂദാനത്തു കാന്‍സര്‍ രോഗിയായ മാതാവിനെ മകന് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കോട്ടയില്‍ വീട്ടില്‍ നാരായണിയെ (68) മകന് സതീശനാണു കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പരുക്കേറ്റ…
Read More » - 29 June
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: കള്ളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി…
Read More » - 29 June
തെരഞ്ഞെടുപ്പ് തോൽവി: സിപിഎം സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മറ്റി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍…
Read More » - 29 June
വിദേശത്തുള്ള ഭർത്താവിന് മെച്ചപ്പെട്ട ജോലിവാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി: അർഹം സിദ്ധീഖി അറസ്റ്റിൽ
സുൽത്താൻബത്തേരി: വയനാട് സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി ജാമിയ നഗർ സ്വദേശിയായ അർഹം സിദ്ധീഖിയെ (34) യാണ് നൂൽപ്പുഴ പൊലീസിന്റെ…
Read More » - 29 June
‘കെസി വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ ജയിക്കുമായിരുന്നു’: സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ്
ആലപ്പുഴ: സ്ഥാനാർത്ഥി നിർണയത്തിലെ പിഴവാണ് ആലപ്പുഴയിലെ പരാജയത്തിന് കാരണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. തോമസ് ഐസക്കിനെ ആലപ്പുഴയിലും രാജു എബ്രഹാമിനെ പത്തനംതിട്ടയിലും മത്സരിപ്പിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം…
Read More » - 29 June
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ഉടൻ തുടങ്ങും ഓണത്തിന് പ്രവർത്തനസജ്ജമാകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനസജ്ജമാക്കാനുള്ള നീക്കവുമായി അധികൃതർ. ജൂലൈ രണ്ടാം വാരം മുതൽ സെപ്റ്റംബർ വരെ ട്രയൽ റൺ നടത്താനാണ് അധികൃതരുടെ തീരുമാനം. ട്രയൽ റണ്ണിന്റെ…
Read More » - 29 June
ക്ഷേത്രത്തിലെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വച്ച പൂജാരി അറസ്റ്റിൽ
തിരൂർ: തിരൂരിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് വിറ്റ പൂജാരി അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്റെ തിരുവാഭരണമാണ്…
Read More » - 28 June
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി
അങ്കണവാടികള്‍ക്കും അവധി ബാധകമാണ്
Read More » - 28 June
ഒരിക്കലും അംഗീകരിക്കാനാവില്ല, 1000രൂപ പിഴ ഈടാക്കി: പഞ്ചായത്ത് മെമ്പര്‍ മാലിന്യം റോഡില്‍ തള്ളിയ സംഭവത്തില്‍ എം ബി രാജേഷ്
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളില്‍ നമുക്ക് യോജിച്ചു മുന്നേറാം
Read More » - 28 June
കണ്ണിൽ ഇങ്ങനെ ലഹരി നിറയ്ക്കാൻ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? കുറിപ്പ്
ഇത് ബോധപൂർവ്വം ഭാഷ അറിഞ്ഞു ചെയ്യുന്ന ഒരു പരിശ്രമമാണെന്നു കരുതാനാവില്ല
Read More » - 28 June
കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: രോഗിയ്ക്ക് ദാരുണാന്ത്യം
അകതിയൂർ സ്വദേശി ജോണി (65) ആണ് മരിച്ചത്.
Read More » - 28 June
ആഘോഷത്തിമിർപ്പിൽ ലേ…ലേ..ലേ … ചിത്തിനിയിലെ മനോഹരഗാനം ആസ്വാദകരിലേയ്ക്ക്
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.
Read More » - 28 June
മാവേലിക്കരയിൽ വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർ മരിച്ചു
ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നിർമിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയിൽ…
Read More » - 28 June
സിപിഎം പഞ്ചായത്ത് മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം: എന്ത് നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: റോഡിൽ മാലിന്യം തള്ളി പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13–ാം വാർഡ് അംഗവും സിപിഎം നേതാവുമായ പി.എസ്.…
Read More » - 28 June
സർക്കാർ ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമാ ഷൂട്ടിംഗ്: നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: രോഗികളെ ബുദ്ധിമുട്ടിലാക്കി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയായ സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു വ്യാഴാഴ്ച രാത്രി മുഴുവൻ…
Read More » - 28 June
ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജന്റ് ഓണർ പുരസ്കാരം
മാക്ട ലെജൻ്റ് ഓണർ (Legend honour) പുരസ്കാരം ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ് . ചലച്ചിത്ര രംഗത്തെ സമുന്നത…
Read More » - 28 June
കായംകുളത്ത് 76 കാരിയെ ക്രൂരമായി പീഡിപ്പിച്ചത് 25 കാരൻ, ലഹരിക്കടിമ: ഷെഹനാസ് അറസ്റ്റിൽ
ആലപ്പുഴ: വയോധികയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. ലഹരിയിലായിരുന്നു യുവാവ് എഴുപത്തിയാറുകാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന്…
Read More » - 28 June
താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ രാത്രിയില്‍ സിനിമാഷൂട്ടിങ്, രോഗികളെ ബുദ്ധിമുട്ടിച്ചെന്ന് പരാതി
അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയെന്ന് പരാതി വന്നതോടെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്. Read…
Read More » - 28 June
കണ്ണൂരില്‍ സിപിഎം വിട്ട മനു തോമസിന് പൊലീസ് സംരക്ഷണം, വീടിനും സ്ഥാപനങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കും
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം വിട്ട മുന്‍ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങള്‍ക്കും പൊലീസ് സംരക്ഷണം…
Read More »