Kerala
- May- 2024 -19 May
ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: ഇന്നുമുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം
Read More » - 19 May
കേരളത്തില്‍ അവയവ മാഫിയയ്ക്ക് തെളിവ്, തൃശൂര്‍ സ്വദേശി അറസ്റ്റില്‍: അവയവം എടുക്കുന്നത് ഇറാനില്‍ എത്തിച്ച്
കൊച്ചി: കേരളത്തില്‍ അവയവ മാഫിയ നടക്കുന്ന എന്നതിന് തെളിവ്. അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തൃശൂര്‍ സ്വദേശി…
Read More » - 19 May
റഹീം മോചനം: ബ്ലഡ് മണി ഏത് സമയവും നല്കാന് തയ്യാറെന്ന് ഇന്ത്യന്‍ എംബസി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ് മണി) ഏത് സമയവും നല്കാന് തയ്യാറാണെന്ന് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിനെ…
Read More » - 19 May
തീവ്രമഴയില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യത:ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ പെയ്യുന്ന ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്നും മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പിണറായി…
Read More » - 19 May
സംസ്ഥാനത്ത് അതിതീവ്ര മഴ: 4 ജില്ലകളില്‍ അടുത്ത 3 ദിവസം റെഡ് അലര്‍ട്ട്: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അടുത്ത…
Read More » - 19 May
ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി രക്തസാക്ഷി സ്മാരകം, എല്ലാം പാര്‍ട്ടി തീരുമാനം: എം.വി ഗോവിന്ദന്
കണ്ണൂര്‍: പാനൂരിലെ രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തില്‍ പങ്കെടുക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കൂടുതല്‍ കാര്യങ്ങള്‍ ജില്ലാ നേതൃത്വത്തിനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 May
മോഡല്‍ അല്‍ക്ക ബോണിയുള്പ്പെടെയുള്ളവരുടെ മയക്കുമരുന്ന് കച്ചവടം: കൊച്ചിയിലെ അന്വേഷണം ബോസിനെ കേന്ദ്രീകരിച്ച്
എറണാകുളം: കൊച്ചിയിലെ ലഹരി വേട്ട കേസില്‍ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കേസില്‍ ഇന്നലെ അറസ്റ്റിലായ മോഡല്‍ അല്‍ക്ക ബോണി മോഡലിംഗ് രംഗത്തുള്ളവര്‍ക്കും ലഹരി കച്ചവടം നടത്തിയതായി കണ്ടെത്തി.…
Read More » - 19 May
കൈയിലെ സര്‍ജറിക്ക് ശേഷം കൈയിലിട്ടത് കാലിന് ഇടേണ്ട വലിയ സ്റ്റീല്‍ കമ്പി:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പിഴവ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കോതിപ്പാലം…
Read More » - 19 May
കനത്ത മഴയില്‍ സെമിത്തേരിയുടെ മതില് തകര്‍ന്നുവീണ് കല്ലറ പൊളിഞ്ഞു, പെട്ടി തുറന്ന് മൃതദേഹം പുറത്തുവന്നു:സംഭവം കേരളത്തില്‍
പത്തനംതിട്ട: കനത്ത മഴയ്ക്കിടെ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്.…
Read More » - 19 May
ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനം, മുസ്ലിം ലീഗിന് മറുപടിയുമായി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ദുബായ്: ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് മുസ്ലിം ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വളരാന്‍ വേണ്ടി സുപ്രഭാതം നടത്തുന്ന മത്സരത്തില്‍…
Read More » - 19 May
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിശക്തമായ ഇടിമിന്നലോട് കൂടിയ തീവ്രമഴ പെയ്യും: 7 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍…
Read More » - 19 May
കേരളത്തിൽ വ്യാപകമായി മഴക്കാല രോഗങ്ങൾ: എലിപ്പനി ബാധിച്ച് 90 മരണം, മഞ്ഞപ്പിത്തം ബാധിച്ച് ആറുപേരും മരിച്ചു
തിരുവനന്തപുരം: കേരളത്തെ പിടിമുറുക്കി മഴക്കാല രോഗങ്ങൾ. വേനൽ മഴ കടുത്തതോടെ രോഗങ്ങളും തലപൊക്കി തുടങ്ങി. സംസ്ഥാനത്ത് പനി മരണങ്ങള് കൂടുന്നതായി റിപ്പോർട്ട്. എലിപ്പനി, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി…
Read More » - 19 May
ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു
ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണ് നിരോധനം. അതിശക്ത മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെയാണ് നിയന്ത്രണം. പത്തനംതിട്ടയുടെ…
Read More » - 19 May
അമ്പിളിയെ കുത്തിക്കൊന്നത് ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിന്: കൊലയ്ക്ക് ശേഷം കളക്ഷൻ പണവുമായി മുങ്ങിയ രാജേഷ് പിടിയിൽ
ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ്…
Read More » - 19 May
കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; കർപ്പൂരവും നെയ്യും തീ ആളിപ്പടരാൻ കാരണമായി
തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് സ്ഥലത്തെ തീയണച്ചത്. വൈദ്യുതി പോസ്റ്റുകളിൽ…
Read More » - 19 May
വീട്ടിൽ കലഹം ഒഴിവാക്കി ഐശ്വര്യം കൊണ്ടുവരാൻ ഇത് പരീക്ഷിക്കൂ
എത്ര വലിയ വീടായാലും എത്ര സമ്പത്തുണ്ടായാലും അവിടെ കലഹം ഒഴിയാതെയിരുന്നാൽ പിന്നെന്തു ഫലം, അതിനൊക്കെ പരിഹാരമായാണ് ഈ ലേഖനം പറയുന്നത്.മിക്ക പ്രശ്നങ്ങളുടെയും മൂല കാരണം വാസ്തു ദോഷമാണ്.വീട്ടിനുള്ളില്‍…
Read More » - 19 May
കനത്ത മഴ മൂലം തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം: പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍
തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങരയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി.…
Read More » - 19 May
വാഹനാപകടം: പരിശോധിച്ചത് 2000 ദൃശ്യങ്ങൾ, കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോൾ വീണ്ടും ട്വിസ്റ്റ്- അറസ്റ്റ് തെലങ്കാനയിൽ നിന്ന്
കോട്ടയം: സാധാരണ അപകടമായി കരുതി എഴുതി തള്ളേണ്ട തങ്കമ്മ എന്ന 88 വയസ്സുകാരിയുടെ വാഹനാപകട കേസ് തെളിയിച്ചതോടെ സേനയ്ക്കാകെ അഭിമാനം ആയിരിക്കുകയാണ് മുണ്ടക്കയം പോലീസ്. പോലീസ് വിമർശനം…
Read More » - 19 May
പന്തീരങ്കാവ് വധു പീഡന കേസ്: പ്രതിയെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യും, ഉത്തരവ് ഇന്നിറങ്ങും
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ…
Read More » - 18 May
‘ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുന്നു, ഇതൊരു താക്കീതാണ്’: ഗുരുവായൂരമ്പല നടയില്‍ വ്യാജ പതിപ്പിനെതിരെ സംവിധായകൻ
ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ
Read More » - 18 May
അഭിലാഷ് അട്ടയവും അലിൻ ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം : ആറാട്ട് അണ്ണൻ
എൻെറ കയ്യിൽ നിന്നും ധാരാളം കാശ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്
Read More » - 18 May
ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
യുവതിയെ കുത്തിയ ശേഷം രാജേഷ് രക്ഷപെട്ടു.
Read More » - 18 May
ബോംബ് നിർമ്മാണത്തിനിടയിൽ മരണം: അന്ന് പാർട്ടി തള്ളിപ്പറഞ്ഞു, ഇന്ന് സ്മൃതി മണ്ഡപം!! ഉത്ഘാടനം ഗോവിന്ദൻ മാസ്റ്റർ
2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചത്.
Read More » - 18 May
കരഞ്ഞു പിടിച്ച് മേടിച്ച 50,000 തിരിച്ചു തന്നില്ല, മോഹൻലാലിനെ അപമാനിച്ച നടി ശാന്തിയ്ക്കെതിരെ സുജ പവിത്രൻ
കരഞ്ഞു പിടിച്ച് മേടിച്ച 50,000 തിരിച്ചു തന്നില്ല, മോഹൻലാലിനെ അപമാനിച്ച നടി ശാന്തിയ്ക്കെതിരെ സുജ പവിത്രൻ
Read More » - 18 May
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരു പുതിയ അധ്യായം സൃഷ്ടിക്കുന്ന മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ ട്രൈലെർ സോങ്സ് റിലീസ് ആയി
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരു പുതിയ അധ്യായം സൃഷ്ടിക്കുന്ന മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ ട്രൈലെർ സോങ്സ് റിലീസ് ആയി
Read More »