കണ്ണൂര്‍: ചെറുപുഴ ഭൂദാനത്തു കാന്‍സര്‍ രോഗിയായ മാതാവിനെ മകന്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കോട്ടയില്‍ വീട്ടില്‍ നാരായണിയെ (68) മകന്‍ സതീശനാണു കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: കള്ളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും
ചികിത്സയ്ക്കിടെയാണ് നാരായണി ഡോക്ടറോട് മകന്റെ ക്രൂരതയെ കുറിച്ച് പറഞ്ഞത്. ഡോക്ടര്‍ നല്‍കിയ വിവരമനുസരിച്ച് സതീശനെ ചെറുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശന്‍ അറസ്റ്റ് ചെയ്തു.
Post Your Comments